ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീതൻ ൩. അ. ൨൦൫

<lg n="">ദം വരുത്തി കൊണ്ടും എതിർ പറവാനും വൎഗ്ഗിപ്പാനും പൊകാ</lg><lg n="൧൦">തെ — നല്ല വിശ്വാസം എല്ലാം കാണിച്ചിട്ടു സൎവ്വത്തിലും നമ്മുടെ
രക്ഷിതാവായ ദൈവത്തിന്റെ ഉപദെശത്തെ അലങ്കരിക്കാ</lg><lg n="൧൧">വു — കാരണം എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവ
കൃപ ഉദിച്ചു നാം ഭക്തികെടും പ്രപഞ്ചമൊഹങ്ങളും വൎജ്ജി</lg><lg n="൧൨">ച്ചിട്ടു — നമ്മെ സകല അധൎമ്മത്തിൽ നിന്നും വീണ്ടെടുത്തു സൽ
ക്രിയകളിൽ എരിവെറിയൊരു സ്വന്തജനത്തെ തനിക്ക്
തിരിച്ചു ശുദ്ധീകരിക്കെണ്ടതിന്നു തന്നെത്താൻ നമുക്കു വെ</lg><lg n="൧൩">ണ്ടി കൊടുത്തിട്ടുള്ള — മഹാദൈവവും നമ്മുടെ രക്ഷിതാവു</lg><lg n="൧൪">മായ ആശാൎത്ഥത്തെ കാത്തും കൊണ്ടു— ഈ യുഗത്തിൽ സുബു
ദ്ധി നീതി ഭക്തികളൊടും കൂട ജീവിച്ചു പൊരെണ്ടതിന്നു ന െ</lg><lg n="൧൫">മ്മ (ശിക്ഷിച്ചു) വളൎത്തുന്നു — ഈ വക നീ എല്ലാ അമൎച്ചയൊ
ടും കൂടെ പറക പ്രബൊധിപ്പിച്ചും ഖണ്ഡിച്ചും പ്രമാണിപ്പിക്ക-
ആരും നിന്നെ ധിക്കരിക്കയും അരുതെ -</lg>

൩ അദ്ധ്യായം

ബഹിസ്ഥരൊടുള്ള നടപ്പിന്നായി പ്രബൊധനം (൮) തീത
ൻ താൻ ചെയ്യെണ്ടതു –

<lg n="൧">സംസ്ഥാനങ്ങൾ്ക്കും അധികാരങ്ങൾ്ക്കും കീഴടങ്ങി വഴിപ്പെട്ടു സകല</lg><lg n="൨"> സല്ക്രിയെക്കും ഒരുമ്പെട്ടിരിപ്പാനും – ആരെ കൊണ്ടും ദൂ
ഷണം പറയാതെ കലശൽ ഒഴികെ സാധുക്കളായി എല്ലാ മ
നുഷ്യരൊടും സകല സൌമ്യതയും കാട്ടുവാനും അവൎക്ക ഒൎമ്മ</lg><lg n="൩"> ഉണ്ടാക്ക — ഒരുക്കാൽ നാമും അജ്ഞന്മാരും അനധീനരും
വഴി പിഴെച്ചു നടപ്പവരും പല മൊഹഭൊഗങ്ങൾ്ക്ക് ദാസ
രും ൟൎഷ്യാസൂയകളിൽ കാലം കഴിക്കുന്നവരും കുത്സിത
രും അന്യൊന്യം ദ്വെഷിക്കുന്നവരുമായിരുന്നുവല്ലൊ –</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/209&oldid=196401" എന്ന താളിൽനിന്ന് ശേഖരിച്ചത്