ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ൧൧.അ ൨൩൪

<lg n="">ണാത്തതിനെദൈവംകെൾ്പിച്ചതിന്നുഅഞ്ചികൊണ്ടുകുഡും
ബരക്ഷെക്കായിഒരുപെട്ടകംതീൎത്തുഅതിനാൽഅവൻലൊ
കത്തിന്നുകുറ്റംവിധിച്ചുവിശ്വാസപ്രകാരമുള്ളനീതിക്കഅ</lg><lg n="൮">വകാശിയായ്തീൎന്നു—വിശ്വാസത്താൽഅബ്രഹാംഅവ
കാശമായ്ക്കിട്ടെണ്ടുന്നദെശത്തെക്കയാത്രയാവാൻവിളിക്ക
പ്പെട്ടുഅനുസരിച്ചുഇന്നെടത്തുപൊകുംഎന്നറിയാതെപു</lg><lg n="൯">റപ്പെട്ടു–വിശ്വാസത്താൽഅവൻവാഗ്ദത്തദെശംഅന്യം
എന്നുവെച്ചുആവാഗ്ദത്തത്തിന്റെകൂട്ടവകാശികളായഇഛാ
ക്കയാക്കൊബഎന്നവരൊടുകൂടെപരദെശിയായികൂടാരങ്ങ</lg><lg n="൧൦">ളിൽപാൎത്തു–ദൈവംനിൎമ്മാതാവുംശില്പിയുംആയിട്ടുഅടിസ്ഥാ
നങ്ങളുള്ളൊരുപട്ടണത്തെഅവൻകാത്തിരുന്നുസ്പഷ്ടം–</lg><lg n="൧൧">വിശ്വാസത്താൽസാരയുംവാഗ്ദത്തംചെയ്തവനെവിശ്വസ്ത
ൻഎന്നുവെച്ചുനല്ലപ്രായംകഴിഞ്ഞാറെയുംപുത്രൊല്പാ</lg><lg n="൧൨">ദനത്തിന്നുശക്തിയെപ്രാപിച്ചു–അതുകൊണ്ടുമൃതപ്രായനാ
യഒരുത്തങ്കൽനിന്നുതന്നെപെരുക്കത്തിൽവാനത്തിലെ
നക്ഷത്രങ്ങൾകണക്കെയുംകടല്പുറത്തുമണലെപൊലെ</lg><lg n="൧൩">എണ്ണികൂടാതെയും(സന്തതി)ജനിച്ചു–വിശ്വാസപ്രകാ
രംഇവർഎല്ലാവരുംവാഗ്ദത്തങ്ങളെപ്രാപിയതെമരിച്ചു–
ദൂരത്തുനിന്നുഅവറ്റെകണ്ടുആശ്ലെഷിച്ചുഭൂമിയിൽഅ</lg><lg n="൧൪">ന്യരുംപരദെശികളുംഎന്നുഎറ്റുപറഞ്ഞതെഉള്ളു–ഈ
വകപറയുന്നവർഒരുജന്മഭൂമിയെനൊക്കിനടക്കുന്നുഎന്നു</lg><lg n="൧൫">ദ്ദെശിക്കുന്നു–അവർവിട്ടതിനെഒൎത്തുഎങ്കിൽമടങ്ങിപൊ
വാൻഅവസരമായിരുന്നുവല്ലൊഅല്ലഅധികംനല്ലതിനെ</lg><lg n="൧൬">സ്വൎഗ്ഗീയമായതിനെതന്നെഅവർകാംക്ഷിക്കുന്നുസ്പഷ്ടം–
ആകയാൽദൈവംഅവൎക്കായിഒരുപട്ടണംഒരുക്കിഅവ
രുടെദൈവംഎന്നപെർധരിപ്പാൻലജ്ജിക്കയില്ല–</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/235&oldid=196367" എന്ന താളിൽനിന്ന് ശേഖരിച്ചത്