ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൪ എബ്രയർ൪൨.അ

വർനമ്മെകൂടാതെതികെക്കപ്പെടാതെഇരിപ്പാനായിദൈ
വംനമുക്കുവെണ്ടിഎറ്റവുംനല്ലതൊന്നുമുൻകരുതിഇരുന്ന
തു–

൧൨.അദ്ധ്യായം

അപ്പൊലെപൊരാടിയും–(൪)ശിക്ഷഎറ്റുംകൊണ്ടു(൧൪)
ഉണൎച്ചയൊടെ(൧൮)പുതുനിയമത്തെപിടിച്ചു
കൊള്ളെണം

<lg n="൧">എന്നതുകൊണ്ടുനാമുംസാക്ഷികളുടെഇത്രവലിയമെഘം
ചുറ്റും‌നിൽക്കുന്നതുകണ്ടിട്ടുസകലഭാരത്തെയുംമുറുകെപ
റ്റുന്നപാപത്തെയുംവെച്ചെച്ചുനമുക്കുമുൻകിടക്കുന്നപൊർ</lg><lg n="൨">പാച്ചലെക്ഷാന്തിയൊടെകഴിച്ചൊടുക–വിശെഷാൽത
നിക്കമുൻകിടക്കുന്നസന്തൊഷത്തിന്നായിഅപമാനത്തെ
തുഛ്ശീകരിച്ചുക്രൂശെസഹിച്ചുദൈവാസനത്തിന്റെവലഭാ
ഗത്തിരുന്നുകൊണ്ടുവിശ്വാസത്തിന്റെനായകനുംതികവു
വരുത്തുന്നവനുമായയെശുവെനൊക്കികൊണ്ടു(ഒടുക)–</lg><lg n="൩">നിങ്ങൾഉള്ളങ്ങളിൽതളൎന്നുമടുക്കാതെപൊരുവാനല്ലൊ
പാപികളിൽനിന്നുതന്റെനെരെഇത്രവൈപരീത്യം</lg><lg n="൪">സഹിച്ചുപാൎത്തവനെധ്യാനിക്കെആവു–നിങ്ങൾഇതു
വരയുംപാപത്തൊട്എതിർപൊരുതുകൊണ്ടുരക്തപ</lg><lg n="൫">ൎയ്യന്തംവിരൊധിച്ചുനിന്നില്ല–എൻപുത്രകൎത്താവിന്റെ
ശിക്ഷയെലഘുവാക്കുകയുംഅവൻശാസിക്കുമ്പൊൾമടു</lg><lg n="൬">ത്തുപൊകയുംഅരുതെ–കൎത്താവ്സ്നെഹിക്കുന്നവനെഅ
ല്ലൊശിക്ഷിക്കുന്നതുതാൻകൈക്കൊള്ളുന്നഎതുമക
നെയുംതല്ലുന്നു(സുഭ.൩,൧൧ʃ.)എന്നിങ്ങിനെകുട്ടികളൊടു
എന്നപൊലെനിങ്ങളൊടുസംഭാഷിക്കുന്നപ്രബൊധന</lg><lg n="൭">ത്തെകൂടെമറന്നിരിക്കുന്നുവൊ–ബാലശിക്ഷയെസഹിച്ചു</lg>


30.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/238&oldid=196363" എന്ന താളിൽനിന്ന് ശേഖരിച്ചത്