ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧പെത്രൻ.൧.അ. ൨൫൧

<lg n="൨">ദെശികളായി–പിതാവായദൈവത്തിന്റെമുന്നറിവിൻ
പ്രകാരംആത്മാവിൻവിശുദ്ധീകരണത്തിൽതന്നെഅനുസര
ണത്തിന്നുംയെശുക്രിസ്തന്റെരക്തതളിക്കുംആയിട്ടുതെരി
ഞ്ഞെടുക്കപ്പെട്ടവൎക്കഎഴുതുന്നത്)–നിങ്ങൾ്ക്കുകരുണയുംസ
മാധാനവുംവൎദ്ധിക്കുമാറാക–

</lg><lg n="൩">നമ്മുടെകൎത്താവായയെശുക്രിസ്തന്റെപിതാവായദൈ
വത്തിന്നുസ്തൊത്രം–അവൻതന്റെകനിവിന്റെആധിക്യ
പ്രകാരംയെശുക്രിസ്തൻമരിച്ചവരിൽനിന്നുഎഴുനീറ്റതിനാ</lg><lg n="൪">ൽനമ്മെവീണ്ടുംജനിപ്പിച്ചത്–ജീവനുള്ളപ്രത്യാശെക്കുംവി
ശ്വാസത്താൽദെവശക്തിയിൽകാക്കപ്പെടുംനിങ്ങൾ്ക്കായിസ്വ
ൎഗ്ഗത്തിൽസൂക്ഷിച്ചുവെച്ചതുംകെടുമാലിന്യംവാട്ടംഎന്നിവ</lg><lg n="൫">ഇല്ലാത്തതുമായഅവകാശത്തിന്നും–അന്ത്യകാലത്തിൽ</lg><lg n="൬">വെളിപ്പെടുവാൻ ഒരുങ്ങി യരക്ഷെക്കും തന്നെ– –ആയതിൽ
നിങ്ങൾആനന്ദിക്കുന്നുണ്ടു–വെണ്ടുകിൽനാനാപരീക്ഷകളാ</lg><lg n="൭">ൽഇപ്പൊൾഅല്പംദുഃഖിതരായിട്ടും(ആനന്ദിക്കുന്നു)–അഴി
വുള്ളപൊന്നുഅഗ്നിയാൽശൊധനചെയ്യുന്നതെക്കാളും
നിങ്ങളുടെവിശ്വാസത്തിന്റെശൊധനാസിദ്ധതവിലയെറു
ന്നതഎന്നുകണ്ടുവരെണ്ടതിന്നുയെശുക്രിസ്തൻവെളിപ്പെ
ടുകയിൽസ്തുതിമാനതെജസ്സുകൾക്കായി(പരീക്ഷി</lg><lg n="൮">ക്കപ്പെടുന്നത)–ആയവനെനിങ്ങൾകണ്ടറിയാ
തസ്നെഹിച്ചുംഇപ്പൊൾകാണാതെവിശ്വസിച്ചുംകൊണ്ട്</lg><lg n="൯">–ദെഹികളുടെരക്ഷആകുന്നവിശ്വാസത്തിൽഅന്ത്യത്തെ
പ്രാപിക്കയാൽചൊല്ലിതീരാത്തതെജൊമയസന്തൊഷ</lg><lg n="൧൦">ത്തൊടെആനന്ദിക്കുന്നു–നിങ്ങളിലെക്കുള്ളകരുണ
യെകൊണ്ടപ്രവചിച്ചവാദികൾഈരക്ഷയെകുറിച്ച</lg><lg n="൧൧">ആരാഞ്ഞ്അന്വെഷിച്ചിരുന്നു–ആയവരിൽഉള്ളക്രീസ്താ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/255&oldid=196342" എന്ന താളിൽനിന്ന് ശേഖരിച്ചത്