ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൬. ൨പെത്രൻ.൨.അ.

<lg n="">ക്കിലുംശക്തിയിലുംഎറെവിശെഷമുള്ളദൂതമ്മാർഅവരിൽ
ദൂഷണമുള്ളവിധിയെ(കൎത്താവിൻമുമ്പിൽ)ഉച്ചരിക്കാതെ</lg><lg n="൧൨">നില്ക്കുന്നെടത്തിൽ–ഇവർബുദ്ധിയില്ലാതെപിടിക്കുംഇരെക്കും
ആയിട്ടുപിറന്നപ്രാകൃതമൃഗങ്ങളെപൊലെതങ്ങൾഅറിയാ
ത്തവറ്റെദുഷിച്ചുകൊൾ്കയാൽ‌അനീതിയുടെകൂലിലഭിച്ചു</lg><lg n="൩">തങ്ങളുടെക്ഷയത്തിൽകെട്ടുപൊകും–തല്ക്കാലത്തെഭൊ
ഗതൃപ്തിയെസുഖംഎന്നുവെച്ചുതങ്ങളുടെചതി(സദ്യ)കളി
ൽപുളെച്ചുനിങ്ങളൊടുകൂടവിരുന്നിരിക്കുന്നകറകളുംകളങ്ക</lg><lg n="൪">ങ്ങളും–പാപതൃപ്തികാണാതെവ്യഭിചാരിണി(നൊക്കു)നിറഞ്ഞ
കണ്ണുള്ളവരുംസ്ഥിരതപൊരാത്തദെഹികളെഇരകാട്ടി
കുടുക്കുന്നവരും–ഹൃദയംലൊഭത്തിൻഅഭ്യാസംതികഞ്ഞ</lg><lg n="൧൫">വരുംആയശാപമക്കൾ–നെർവഴിയെവിട്ടുബയൊൎക്ഷ</lg><lg n="൧൬">നായബില്യാമിന്റെവഴിയെചെന്നുഭ്രമിച്ചുപൊയി–ആയ
വൻഅനീതിയുടെകൂലിയെസ്നെഹിച്ചുതന്റെഅതിക്ര
മത്തിൻബൊധംവരുമാറുശാസിക്കപ്പെട്ടുവാക്കില്ലാത്ത
വാഹനംമനുഷ്യശബ്ദത്താൽഉരിയാടിപ്രവാചകന്റെ</lg><lg n="൧൭">മൌഢ്യത്തെതടുത്തു–ഇവർനീരില്ലാത്തഉറവുകൾകൊടു
ങ്കാറ്റുതെളിക്കുന്നമഞ്ഞുമെഘങ്ങൾകൂരിരിട്ടുഅവൎക്കുഎ
ന്നെന്നെക്കുംകാക്കപ്പെട്ടിരിക്കുന്നു–കാരണംഭ്രമത്തിൽ</lg><lg n="൧൮">നടക്കുന്നവരൊട്അല്പംവെൎവ്വിട്ടുഒടുന്നവരെഇവർമായം
ചെൎത്തുള്ളവഉരിയാടികൊണ്ടുജഡമൊഹങ്ങളിലുംകാ</lg><lg n="൧൯">മഭൊഗങ്ങളിലുംകുടുക്കുന്നു–അവൎക്കുസ്വാതന്ത്ര്യത്തെപറ
ഞ്ഞുകൊടുക്കുന്നുതങ്ങളൊകെടിന്റെദാസരായ്കിടക്കുന്നു–</lg><lg n="൨൦">താന്താൻതൊറ്റതിന്നുഅടിമപ്പെട്ടുപുക്കുവല്ലൊ–കൎത്താ
വുംരക്ഷിതാവുംആയയെശുക്രീസ്തന്റെപരിജ്ഞാനത്താ
ൽലൊകത്തിൻമലിനതകളെവിട്ടൊടിയവർഅവറ്റിൽ</lg>


34.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/270&oldid=196323" എന്ന താളിൽനിന്ന് ശേഖരിച്ചത്