ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു. ൫. അ. ൨൯൭

<lg n="">വികൾ തെജസ്സും ബഹുമാനവും സ്തൊത്രവും കൊടുക്കുന്തൊറും-</lg><lg n="൧൦"> - ൨൪ മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പി
ൽ വീണുകൊണ്ടു യുഗാദിയുഗങ്ങളൊളം ജീവിച്ചിരിക്കുന്നവ
നെ കുമ്പിട്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ</lg><lg n="൧൧"> ഇട്ടു കളഞ്ഞു- കൎത്താവെ നീ സൎവ്വവും സൃഷ്ടിച്ചു നിന്റെ
ഇഷ്ടത്താൽ എല്ലാം ഉണ്ടായി പടെക്കപ്പെട്ടതാകകൊണ്ടു
തെജസ്സിനെയും ബഹുമാനത്തെയും ശക്തിയെയും കൈ
ക്കൊൾ്വാൻ നീ പാത്രമാകുന്നു എന്നു പറയും-</lg>

൫ അദ്ധ്യായം

മുദ്രീതമായ ദെവാലൊചനാപുസ്തകത്തെ (൬) കുഞ്ഞാ
ടായവൻ എടുത്തുകൊൾ്കയാൽ (൮‌) ജീവികൾ മൂപ്പന്മാരും
(൧൧) ദൂതാദികളും സ്തുതിക്കുന്നു.

<lg n="൧">പിന്നെ ഞാൻ സിംഹാസനസ്ഥാന്റെ വലങ്കൈയിൽ ഒരു
പുസ്തകം കണ്ടു- അത് അകവും പുറവും എഴുത്തുള്ളതും ൭ മുദ്ര</lg><lg n="൨">കളാൽ മുദ്ര ഇട്ടതും തന്നെ- ഈ പുസ്തകത്തെ വിടൎത്തുവാനും
അതിൻ മുദ്രകളെ അഴിപ്പാനും ആർ പാത്രമാകുന്നു എ
ന്നു മഹാശബ്ദത്തൊടെ ഘൊഷിക്കുന്ന ഊക്കനായ ദൂത</lg><lg n="൩">നെയും കണ്ടു- പുസ്തകത്തെ വിടൎത്തുവാനൊ നൊക്കിക്കൊ
ൾ്വാനൊ സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കീഴിലും ആൎക്കും ക</lg><lg n="൪">ഴിഞ്ഞതും ഇല്ല- പുസ്തകത്തെ വിടൎത്തുവാനൊ നൊക്കുവാ
നൊ ആരും പാത്രമായി കാണായ്കകൊണ്ടു ഞാൻ എറ്റവും
കരഞ്ഞാറെ മൂപ്പന്മാരിൽ ഒരുത്തൻ എന്നൊടു പറയുന്നു-</lg><lg n="൫">- കരയല്ല ഇതാ യഹൂദഗൊത്രത്തിലെ സിംഹവും ദാവി
ദ് വെ(ൎത്തളി)രുമായവൻ പുസ്തകത്തെയും അതിന്റെ ൭</lg><lg n="൬"> മുദ്രകളെയും തുറപ്പാന്തക്കവണ്ണം ജയം കൊണ്ടു- - ഉട
നെ ഞാൻ സിംഹാസനത്തിന്നും നാലുജീവികൾ്ക്കും മൂപ്പന്മാ</lg>


38

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/301&oldid=196282" എന്ന താളിൽനിന്ന് ശേഖരിച്ചത്