ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൦ വെളിപ്പാടു ൬. അ.

<lg n="">ക്കും കൊണ്ടും ഭൂമിയിലെ മൃഗങ്ങളാലും ഭൂമിയുടെ കാലംശ
ത്തൊളം കൊന്നുകളവാൻ അധികാരം നല്കപ്പെട്ടു</lg>

<lg n="൯">അവൻ അഞ്ചാം മുദ്രയെ തുറന്നാറെ ദൈവവചനവും
പിടിച്ചുള്ള സാക്ഷ്യവും നിമിത്തമായി അറുക്കപ്പെട്ടവരുടെ</lg><lg n="൧൦">ദെഹികളെ ബലിപീഠത്തികീഴിൽ ഞാൻ കണ്ടു- അല്ല
യൊ വിശുദ്ധനും സത്യവാനുമായ ഉടയവനെ ഭൂവാസികളിൽ
ഞങ്ങളുടെ രക്തം (ചൊല്ലി) നീ വിസ്താരവും പ്രതികാരവും നട
ത്താത്തത് എത്രത്തൊളം എന്നു മഹാശബ്ദത്തൊടെ വിളി</lg><lg n="൧൧">ച്ചാറെ- അവൎക്കെവനും വെള്ളഅങ്കി നല്കപ്പെട്ടു അവർ എന്ന പൊ
ലെ കുലപെടെണ്ടിയിരിക്കുന്ന അവരുടെ കൂട്ടുസാസരും സഹൊ
ദരരും നിറവായ്പരുവൊളത്തെക്ക ഇനി ചെറ്റുകാലം സ്വസ്ഥ
മായ്പാൎക്കണം എന്നു പറയപ്പെടുകയും ചെയ്തു-</lg>

<lg n="൧൨">ആറാം മുദ്രയെ തുറന്നാറെ ഞാൻ കണ്ടതു- വലിയ ഭൂ
കമ്പം ഉണ്ടായി സൂൎയ്യൻ കരിമ്പടമ്പൊലെ കറുത്തു ചന്ദ്ര</lg><lg n="൧൩">ൻ രക്തതുല്യമായും ചമഞ്ഞു- അത്തിമരം പെരുങ്കാറ്റു
കളാൽ കുലുങ്ങീട്ടു അകാലക്കായ്കളെ ഉതിൎക്കും പൊലെ വാ</lg><lg n="൧൪">നത്തിലെ നക്ഷത്രങ്ങളും ഭൂമിമെൽ വീണു- ചുരുട്ടുന്ന പുസ്ത
കച്ചുരുൾ പൊലെ വാനവും വാങ്ങി എല്ലാ മലയും ദ്വീപും സ്വ</lg><lg n="൧൫">സ്ഥാനങ്ങളിൽ നിന്നു ഇളകിപൊകയും ചെയ്തു- ഭൂമിയിലെ രാ
ജാക്കൾ മഹത്തുകൾ സഹസ്രാധിപരും ധനവാന്മാരും ഊക്ക
രും സകലദാസനും സകലസ്വതന്ത്രനും ഗുഹകളിലും മലപ്പാ
റകളിലും ഒളിച്ചുകൊണ്ടു മലകളൊടും പാറകളൊടും പറഞ്ഞു-</lg><lg n="൧൬"> ഞങ്ങൾമെൽ വീഴുവിൻ സിംഹാസനസ്ഥന്റെ മുഖത്തിൽ
നിന്നും കുഞ്ഞാടിൻ കൊപത്തിൽ നിന്നും ഞങ്ങളെ മറെ</lg><lg n="൧൭">ക്കയും ചെയ്വിൻ- അവന്റെ മഹാകൊപദിവസം വന്നു സ
ത്യം- പിന്നെ നിലെപ്പാൻ ആൎക്കു കഴിയും-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/304&oldid=196278" എന്ന താളിൽനിന്ന് ശേഖരിച്ചത്