ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൯. അ. ൩൦൫

<lg n="൪">കാരം പൊലെ അധികാരം നല്കപ്പെട്ടു- നെറ്റികളിൽ
ദെവമുദ്ര ഇല്ലാത്ത മനുഷ്യരെ മാത്രമല്ലാതെ ഭൂമിയുടെ
പുല്ലും പച്ചഒന്നും ഒരു മരവും ചെതം വരുത്തരുത് എന്നു</lg><lg n="൫"> പറയപ്പെട്ടു- ആയവരെ കൊല്ലുക അല്ലതാനും ൫ മാസം
പീഡിപ്പിക്കെണം എന്നത്രെ അവറ്റിന്നു അനുജ്ഞ ആ</lg><lg n="൬">യി - അവരുടെ പീഡയൊ തെൾ മനുഷ്യനെ കുത്തുന്ന പീഡ
പൊലെ ആ ദിവസങ്ങളിൽ മനുഷ്യർ മരണത്തെ അന്വെ
ഷിക്കും കാണ്കയില്ല താനും ചാവാൻ കൊതിക്കും മരണം അ</lg><lg n="൭">വരെ വിട്ടു ഒടുകയും ചെയ്യും- തുള്ളന്മാരുടെ രൂപങ്ങൾ യു
ദ്ധത്തിന്നു ചമയിച്ച കുതിരകൾ്ക്ക ഒത്തത്- തലകളിന്മെൽ
പൊൻ കിരീടങ്ങൾ പൊലെ മുഖങ്ങൾ മനുഷ്യമുഖങ്ങൾ</lg><lg n="൮"> പൊലെയും (കണ്ടു)- സ്ത്രീ കൂന്തൽ പൊലെ മൂടിയും സിംഹങ്ങ</lg><lg n="൯">ൾ്ക്ക ഒത്തപല്ലുകളും ഉണ്ടു- ഇരിമ്പ് ചട്ടങ്ങൾ പൊലെ കവചങ്ങ
ൾ ഉണ്ടു- ചിറകുകളുടെ ശബ്ദം എറിയ കുതിരത്തെരുകൾ പ</lg><lg n="൧൦">ടയിൽ ഒടുന്നതിന്റെ നാദം പൊലെ- തെളുകൾ്ക്ക ഒത്തവാ
ലുകളും വാലുകളിൽ വിഷമുള്ളുകളും ഉണ്ടു മനുഷ്യരെ ൫ മാ</lg><lg n="൧൧">സം ചെതം വരുത്തുവാൻ അധികാരം ഉണ്ടു- രാജാവാ
യി അവറ്റിനു മീതെ അഗാധത്തിൽ ദൂതൻ ഉണ്ടു- അവനു എ
ബ്രായഭാഷയിൽ അബദ്ദൊൻ എന്നും യവനത്തിൽ അ</lg><lg n="൧൨">പൊല്ലുയൊൻ (സംഹാരി) എന്നും പെരാകുന്നു- ഹാകഷ്ടം ഒ
ന്നു കഴിഞ്ഞു- കണ്ടാലും ഇത്ര ഹാ കഷ്ടങ്ങൾ രണ്ടും ഇതില്പിന്നെവരുന്നു</lg>

<lg n="൧൩">ആറാംദൂതൻ ഊതിയാറെ ദെവമുമ്പിലെ സ്വൎണ്ണപീഠത്തി</lg><lg n="൧൪">ന്റെ നാലുകൊമ്പുകളിൽ നിന്നും ഒരു ശബ്ദം വന്നു കാഹ
ളമുള്ള ആറാം ദൂതനൊടു ഫ്രാത്ത എന്ന മഹാനദി വക്കത്തു
കെട്ടുപെട്ടുള്ള ൪ ദൂതരെ അഴിച്ചുവിടുക എന്നു പറയുന്ന</lg><lg n="൧൭">തു ഞാൻ കെട്ടു- ഉടനെ മനുഷ്യരിൽ മൂന്നൊന്നിനെകൊ</lg>


൩൯

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/309&oldid=196271" എന്ന താളിൽനിന്ന് ശേഖരിച്ചത്