ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൬ വെളിപ്പാടു ൧൦. അ.

<lg n="">ല്ലുവാൻ നാഴികെക്കും നാളെക്കും മാസത്തിന്നും ആണ്ടിന്നും ഒ
രുങ്ങി നില്ക്കുന്നദൂതന്മാർ നാല്വരും കെട്ടഴിക്കപ്പെട്ടു- കുതിര</lg><lg n="൧൬">പടകളുടെ സംഖ്യ ഇരുപതിനായിരത്തിൽ പെരുക്കിയ പ
തിനായിരം തന്നെ- എന്നു ഞാൻ അവറ്റിൽ എണ്ണത്തെ</lg><lg n="൧൭">കെട്ടു- ദൎശനത്തിൽ ഞാൻ കുതിരകളെയും പുറത്തുകരെറി
യവരെയും കണ്ടതിപ്രകാരം- തീ നിറവും രക്തനീലവും ഗ
ന്ധകവൎണ്ണവുമുള്ള കവചങ്ങൾ ഉണ്ടു- കുതിരത്തലകൾ സിം
ഹശിരസ്സുകൾ പൊലെയും വായ്ക്കളിൽ നിന്നു തീപുകഗന്ധകങ്ങ</lg><lg n="൧൮">ൾ പുറപ്പെട്ടും (കണ്ടു)‌- ഈ മൂന്നു ബാധകളാൽ മനുഷ്യരിൽ
മൂന്നൊന്നു മരിച്ചുപൊയി- അവറ്റിൽ വായ്കളിൽ നിന്നു പുറ</lg><lg n="൧൯">പ്പെടുന്ന തീപുകഗന്ധകങ്ങളാലത്രെ- അവറ്റിന്റെ അധി
കാരം എങ്കിലൊ അവറ്റിൻ വായിലും വാലുകളിലും ആകു
ന്നു വാലുകളെല്ലൊ സൎപ്പങ്ങൾ പൊലെ തലകൾ ഉള്ളവ ത</lg><lg n="൨൦">ന്നെ- ഇവകൊണ്ടത്രെ നഷ്ടം വരുത്തുന്നു- ഇവബാധകളാ
ൽ കൊല്ലപ്പെടാത്തശെഷം മനുഷ്യരൊ ദുൎഭൂതങ്ങളെയും
കണ്ടും കെട്ടും നടന്നും കൂടാത്തപൊൻ വെള്ളി ചെമ്പു കല്ലു മ
രം ഇവറ്റാലുള്ള ബിംബങ്ങളെയും കുമ്പിടാതവണ്ണം തങ്ങ</lg><lg n="൨൧">ളുടെ കൈക്രിയകളെ വിട്ടുമനന്തിരിഞ്ഞിട്ടില്ല- തങ്ങളു
ടെ കുലങ്ങളെയും ഒടികളെയും പുലയാട്ടിനെയും കളവുക
ളെയും വിട്ടു മനം തിരിഞ്ഞതും ഇല്ല-</lg>

൧൦ അദ്ധ്യായം

ദൈവമൎമ്മം വൈകാതെ നിവൃത്തിയാകും എന്നു (൮) ദൎശ
നക്കാരൻ (രണ്ടാം കാണ്ഡത്തിൽ) അറിയിക്കെ
ണ്ടതു-

<lg n="൧">ഞാൻ ഊക്കനായ മറ്റൊരുദൂതൻ സ്വൎഗ്ഗത്തിൽ നിന്നു
ഇറങ്ങുന്നത് കണ്ടു- അവൻ മെഘം ഉടുത്തും തലമെൽ</lg>


39

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/310&oldid=196270" എന്ന താളിൽനിന്ന് ശേഖരിച്ചത്