ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൧. അ. ൩൦൯

<lg n="">ടെ സാക്ഷ്യത്തെ തികെച്ചപ്പൊൾ അഗാധത്തിൽ നിന്നു കരെ
റി വരുന്ന മൃഗം അവരൊടുപടകൂടി അവരെ ജയിച്ചു കൊ</lg><lg n="൮">ന്നു കളയും- അവരുടെ കൎത്താവും ക്രൂശിക്കപ്പെട്ട മഹാനഗ
രത്തിന്റെ വീഥിയിൽ അവരുടെ ശവങ്ങളും കിടക്കും- അ
തിനു ആത്മികമായി (യശ. ൩, ൯) സദൊം എന്നും മിസ്ര എന്നും</lg><lg n="൯"> പെരുണ്ടു- വംശഗൊത്രങ്ങളിലും ഭാഷാജാതികളിലും പ
ലരും അവരുടെ ശവങ്ങൾ മൂന്നരദിവസം കണ്ടു ശവങ്ങളെ</lg><lg n="൧൦"> തറകളിൽ വെപ്പാൻ സമ്മതിക്കാതെ ഇരിക്കുന്നു - ഭൂവാ
സികളും അവർ നിമിത്തം സന്തൊഷിച്ചും കളിച്ചും കൊള്ളു
ന്നു- പ്രവാചകന്മാർ ഇരുവരും ഭൂവാസികളെ പീഡിപ്പിച്ച
വരാകയാൽ അന്യൊന്യം കാഴ്ചകൾ കൊടുത്തയക്കും-</lg><lg n="൧൧">- മൂന്നരദിവസം കഴിഞ്ഞാൽ പിന്നെ ദൈവത്തിൽ നി
ന്നു ജീവന്റെ ആത്മാവ് അവരിൽ പുക്കു അവറ്റ് കാലുകൾ
ഊന്നിനിന്നു- അവരെ നൊക്കികാണുന്നവൎക്കു മഹാഭയം</lg><lg n="൧൨"> തട്ടുകയും ചെയ്തു- എന്നാറെ ഇവിടെ കരെറി വരുവിൻ എ
ന്നു സ്വൎഗ്ഗത്തിൽ നിന്നു മഹാശബ്ദം അവരൊടു പറയുന്നത്
കെട്ടു- അവരും ശത്രുക്കൾ അവരെ കണ്ടിരിക്കവെ മെ</lg><lg n="൧൩">ഘത്തിലായി സ്വൎഗ്ഗത്തെക്ക കരെറിപൊയി- - ആ നാഴി
കയിൽ വലിയ ഭൂകമ്പം ഉണ്ടായി. പട്ടണത്തിൽ പത്തൊ
ന്നു ഇടിഞ്ഞുവീണു ഭൂകമ്പത്തിൽ മനുഷ്യർ എഴായിരം
പെർ കൊല്ലപ്പെട്ടു ശെഷിച്ചവർ ഭയവശരായ്വന്നുസ്വൎഗ്ഗത്തി</lg><lg n="൧൪">ൽ സൈവത്തിന്നു തെജസ്സുകൊടുക്കയും ചെയ്തു- - രണ്ടാമ
ത്തെ ഹാ കഷ്ടം കഴിഞ്ഞു കണ്ടാലും മൂന്നാമത്തെ ഹാകഷ്ടം
വെഗംവരുന്നു-</lg>

<lg n="൧൫">ശെഷം എഴാംദൂതൻ കാഹളം ഊതിയാറെ സ്വൎഗ്ഗത്തി
ൽ മഹാശബ്ദങ്ങൾ ഉണ്ടാക്കി- ലൊകരാജ്യം നമ്മുടെ കൎത്താ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/313&oldid=196265" എന്ന താളിൽനിന്ന് ശേഖരിച്ചത്