ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൪ വെളിപ്പാടു ൧൪. അ.

<lg n="൧൨">ണ്ടു സൎപ്പം പൊലെ ഉരെക്കുന്നതും ആകുന്നു- അത് ഒന്നാം
മൃഗം കാണ്കെ അതിന്റെ അധികാരത്തെ എല്ലാം നടത്തി
ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണമുറി
വു പൊറുത്തുപൊയ ഒന്നാം മൃഗത്തെ കുമ്പിടുമാറാക്കുന്നു-</lg><lg n="൧൩"> അതു വലിയാടയാളങ്ങളെ ചെയ്കയും മനുഷ്യർ കാ
ണ്കെ അഗ്നിയെ വാനിൽ നിന്നു ഭൂമിയിൽ ഇറക്കുകയും-</lg><lg n="൧൪"> മൃഗത്തിന്മുമ്പിൽ ചെയ്വാൻ വരം കിട്ടിയ അടയാളങ്ങളെ
ക്കൊണ്ട ഭൂവാസികളെ ഭ്രമിപ്പിക്കയും വാളാലെ മുറിവുണ്ടാ
യിട്ടും ജീവിച്ചുഌഅ മൃഗത്തിന്നു പ്രതിമൗണ്ടാക്കുവാൻ ഭൂ</lg><lg n="൧൫">വാസികളൊടു പറകയും ചെയ്യുന്നു- മൃഗത്തിൻ പ്രതിമെ
ക്ക് ആത്മാവ് കൊടുപ്പാനും മൃഗപ്രതിമ ഉരിയാടി ആ പ്രതി
മയെ കുമ്പിടാതവരെ ഒക്കയും കൊല്ലുവാനും (അധികാരം)</lg><lg n="൧൬"> നല്കപ്പെട്ടു- ചെറിയവരും വലിയവരും സമ്പന്നരും ദരി
ദ്രരും സ്വതന്ത്രരും ദാസരും എല്ലാവരും വലങ്കൈമെ</lg><lg n="൧൭">ലൊ നെറ്റിമെലൊ കുറീട്ടുകൊൾ്വാറും- മൃഗത്തിന്റെ
നാമം എങ്കിലും നാമസംഖ്യ എങ്കിലും അതിന്റെ കുറിയു
ള്ളവനല്ലാതെ വാങ്ങുക താൻ വില്ക്കുക താൻ അരുതാത വാ</lg><lg n="൧൮">റും വരുത്തുന്നു- ഇവിടെ ജ്ഞാനം (കാണ്മാൻ) ഉണ്ടു- ബുദ്ധി
യുള്ള വൻമൃഗത്തിന്റെ (നാമ)സംഖ്യയെ എണ്ണിക്കൊൾ്വു-
ആയതല്ലൊ മനുഷ്യസംഖ്യ ആകുന്നു- അതിന്റെ സംഖ്യ
അറുനൂറ്ററുപത്താറു എന്നത്രെ-</lg>

൧൪ അദ്ധ്യായം

നിവൃത്തിയെ സൂചിപ്പിക്കുന്നു ദൎശനം -(൬) രക്ഷാന്യായവിധി
കളുടെ പ്രവചനം- (൧൪) ദൈവത്തിൻ കൊയ്ത്തും ചക്കാട്ടവും

<lg n="൧">ഞാൻ കണ്ടതിതാ- ചിയൊൻ മലമെൽ കുഞ്ഞാടായ
വനും അവന്റെ നാമവും പിതാവിൻ നാമവും നെറ്റി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/318&oldid=196258" എന്ന താളിൽനിന്ന് ശേഖരിച്ചത്