ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൪. അ. ൩൧൭

<lg n="">കളിൽ എഴുതിക്കിടക്കുന്ന ൧൪൪൦൦൦വും ഒന്നിച്ചു നില്ക്കുന്നു</lg><lg n="൨">- വളരെ വെള്ളങ്ങളുടെ ഒലിപൊലെയും തകൎത്തൊര്
ഇടിമുഴക്കം പൊലെയും സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും
കെട്ടു- ഞാൻ കെട്ട ശബ്ദം തങ്ങളുടെ വീണകളെ മീട്ടുന്ന വൈ</lg><lg n="൩">ണികളുടെതുപൊലെയത്രെ- അവർ സിംഹാസനത്തി
ന്നും നാലു ജീവികൾ്ക്കും മൂപ്പന്മാൎക്കും മുമ്പാകെ പുതിയപാട്ടു
പാടുന്നു- ഭൂമിയിൽനിന്നു വീണ്ടുകൊള്ളപ്പെട്ടുള്ള നൂറ്റി
നാല്പത്തുനാലായിരവും ഒഴികെ ആ പാട്ടുപഠിപ്പാൻ ആ
ൎക്കും കഴിഞ്ഞതുമില്ല- ഇവർ കന്യകകളാകയാൽ സ്ത്രീകളൊ</lg><lg n="൪">ടു മാലിന്യപ്പെടാത്തവർ- ഇവർ കുഞ്ഞാടു ചെല്ലുന്തൊറും പി
ഞ്ചെല്ലുന്നവർ- ഇവർ ദൈവത്തിന്നും കുഞ്ഞാടിന്നും ആ</lg><lg n="൫">ദ്യഫലമായി മനുഷ്യരിൽ നിന്നുമെടിക്കപ്പെട്ടവർ- അ
വരുടെ വായിൽ കളവുകാണപ്പെട്ടതും ഇല്ല അവർ നി
ഷ്കളങ്കരത്രെ-</lg>

<lg n="൬">വെറൊരുദൂതൻ നടുവാനത്തൂടെ പരക്കുന്നതും കണ്ടു അ
വൻ സകലജാതിഗൊത്രഭാഷാവംശങ്ങളിലും ഭൂമിസ്ഥ
ന്മാരൊടു ഒക്കയും സുവിശെഷിപ്പാൻ നിത്യസുവിശെഷം</lg><lg n="൭">ഉള്ളവനായി- ദൈവത്തെ ഭയപ്പെട്ടു അവനു തെജ
സ്സ് കൊടുപ്പിൻ അവന്റെ ന്യായവിധിയുടെ നാഴികവ
ന്നുവല്ലൊ- വാനത്തെയും ഭൂമിയെയും കറ്റലെയും നീരു
റവുകളെയും ഉണ്ടാക്കിയവനെ കുമ്പിടുകയും ചെയ്വിൻ-
എന്നു മഹാശബ്ദത്തൊടെ പറഞ്ഞും കൊണ്ടിരുന്നു-</lg>

<lg n="൮">വെറൊരു ദൂതൻ വഴിയെ വന്നു പറഞ്ഞു- മഹതി
യായ ബാബൽ വീണുവീണു (യശ. ൨൧, ൯)- തന്റെ പുല
യാട്ടിന്റെ ക്രൊധമദ്യത്തിൽ നിന്നു സകലജാതികളെ
യും കുടിപ്പിച്ചവൾ തന്നെ (യി ൨൫, ൭)</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/319&oldid=196257" എന്ന താളിൽനിന്ന് ശേഖരിച്ചത്