ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൦ വെളിപ്പാടു ൧൬. അ.

<lg n="">നദിമെൽ ഒഴിച്ചു- സൂൎയ്യൊദയത്തിൽ നിന്നു (വരുന്ന) രാ
ജാക്കന്മാൎക്ക വഴി ഒരുങ്ങുകത്തക്കവണ്ണം അതിന്റെ വെ</lg><lg n="൧൩">ള്ളം വറ്റിപ്പൊകയും ചെയ്തു- സൎപ്പത്തിൻ വായിലും മൃഗത്തി
ൻ വായിലും കള്ളപ്രവാചകന്റെ വായിലും നിന്നു തവ
ളകൾ എന്നപൊലെ അശുദ്ധാത്മാക്കൾ മൂന്നും പുറപ്പെട്ടു ക</lg><lg n="൧൪">ണ്ടു- സമസ്തപ്രപഞ്ചത്തിലും ഉഌഅ രാജാക്കന്മാരെ സൎവ്വ
ശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തി
ന്നായിട്ടുകൂട്ടി ചെൎപ്പാൻ അതിശയങ്ങൾ ചെയ്തും കൊണ്ടു അ
വരടുക്കലെക്ക് പുറപ്പെടുന്ന ഭൂതാത്മാക്കൾ ഇവ ആകുന്ന</lg><lg n="൧൫">ത്- - ഇതാ ഞാൻ കഌഅനെ പൊലെ വരുന്നു തന്റെ
ലജ്ജയെ കാണുമാറു നഗ്നനായി നടക്കാതെ ഉടുപ്പുകളെ</lg><lg n="൧൬">സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ധന്യൻ- - ആയ
വരെ അവ കൂട്ടിചെൎത്തത് എബ്രയത്തിൽ ഹൎമ്മഗദൊ
ൻ എന്നു പെരുള്ള സ്ഥലത്തിൽ തന്നെ-</lg>

<lg n="൧൭">ഏഴാം (ദൂതൻ) തന്റെ കലശത്തെ ആകാശത്തിൽ ഒഴി
ച്ചാറെ ചെയ്തുതീൎന്നു എന്നു ഒരു മഹാശബ്ദം സ്വൎഗ്ഗാലയത്തി</lg><lg n="൧൮">ൻ പൊക്കൽ സിംഹാസനത്തിൽ നിന്നു വന്നു- മിന്നലുക
ളും ഒലികളും മുഴക്കങ്ങളും സംഭവിച്ചു ഭൂമിയിൽ മനുഷ്യ
ർ ഉള്ളനാൾമുതൽ ഉണ്ടായിട്ടില്ലാത്ത വലിപ്പത്തിൽ മഹാ</lg><lg n="൧൯">ഭൂകമ്പം ജനിക്കയും ചെയ്തു- മഹാനഗരം മൂന്നംശമായി
തിരിഞ്ഞു ജാതികളുടെ പട്ടണങ്ങളും വീണു- ദെവ
കൊപത്തിന്റെ ക്രൊധമദ്യമുള്ള പാത്രം അവൾ്ക്കു കൊടുക്കെ
ണ്ടുന്നതിന്നു മഹതിയായ ബാബെലിന്റെ ഒൎമ്മ ദൈവത്തി</lg><lg n="൨൦">ന്മുമ്പിൽ വരികയും ചെയ്തു- സകല ദ്വീപും മണ്ടിപ്പൊയി</lg><lg n="൨൧"> മലകൾ ഇനി കാണ്മാറും ഇല്ല- താലന്തൊളം കനത്തിൽ
വലിയ കന്മഴവാനത്തിൽ നിന്നു മനുഷ്യരുടെ മെൽ ഇ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/324&oldid=196251" എന്ന താളിൽനിന്ന് ശേഖരിച്ചത്