ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൭. അ. ൩൨൧

<lg n="">റങ്ങുന്നു- മനുഷ്യരും കന്മഴയുടെ ബാധ എറ്റം വലുതാകകൊ
ണ്ടു ആ ബാധ നിമിത്തം ദൈവത്തെ ദുഷിക്കയും ചെയ്തു-</lg>

൧൭ അദ്ധ്യായം

ബാബെൽ എന്നവളെയും ആദ്യമൃഗത്തെയും (൧൩,൨)
വൎണ്ണിച്ചത്

<lg n="൧">എഴുകലശങ്ങളുള്ള ദൂതന്മാർ എഴുവരിലും ഒരുവൻ വന്നു എ
ന്നൊടു ഉരിയാടി- വാ എറിയ വെള്ളങ്ങളുടെ മീതെ ഇരിക്കു
ന്ന മഹാവെശ്യയുടെ ന്യായവിധിയെ ഞാൻ നിണക്ക കാ</lg><lg n="൨">ണിക്കും- യാതൊരുത്തിയൊടു ഭൂമിയിലെ രാജാക്കന്മാർ
പുലയാടിയതും യാതൊരുത്തിയുടെ പുലയാട്ടിന്റെ മദ്യ
ത്താൽ ഭൂവാസികൾ മത്തരായ്ചമഞ്ഞതും ആയവൾ ത</lg><lg n="൩">ന്നെ- എന്നു പറഞ്ഞു ആത്മാവിൽ എന്നെ മരുഭൂമിയി
ലെക്ക് കൊണ്ടുപൊയി- ഉടനെ ൭ തലയും പത്തുകൊമ്പും
ഉള്ളതും ദൂഷണനാമങ്ങൾ നിറഞ്ഞതുമായി അരക്കുനിറ</lg><lg n="൪">മുള്ള മൃഗത്തിന്മെൽ ഒരു സ്ത്രീ കുത്തിരിക്കുന്നതും കണ്ടു- സ്ത്രീ
ധൂമ്രവൎണ്ണവും അരക്കുനിറവും ഉള്ളതു ധരിച്ചും പൊന്നു ര
ത്നം മുത്തുകളും അണിഞ്ഞും വെറുപ്പുകളാലും തന്റെ പുല
യാട്ടിൻ അശുദ്ധികളാലും നിറഞ്ഞുള്ള പൊൻപാത്രം കയ്യി</lg><lg n="൫">ൽ പിടിച്ചും കൊണ്ടിരിക്കുന്നു- മൎമ്മം- വെശ്യമാൎക്കും ഭൂമിയു
ടെ വെറുപ്പുകൾ്ക്കും മാതാവായ മഹാബാബെൽ എന്ന നാ</lg><lg n="൬">മം അവളുടെ നെറ്റിമെൽ എഴുതീട്ടും ഉണ്ടു- വിശുദ്ധരു
ടെ രക്തം കൊണ്ടും യെശുസാക്ഷികളുടെ രക്തം കൊണ്ടും
സ്ത്രീമത്തായതും കണ്ടു- അവളെ കണ്ടിട്ടു മഹാശ്ചൎയ്യത്താ
ൽ അതിശയിക്കയും ചെയ്തു-</lg>

<lg n="൭">പിന്നെ ദൂതൻ എന്നൊടു പറഞ്ഞു നീ അതിശയിച്ചത് എന്തു
- ഈ സ്ത്രീയിയുടെയും അവളെ ചുമന്നു എഴു തലയും പത്തുകൊമ്പും</lg>


41

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/325&oldid=196250" എന്ന താളിൽനിന്ന് ശേഖരിച്ചത്