ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൮. അ. ൩൨൩

<lg n="൧൭">വളെ തീ കൊടുത്തു ദഹിപ്പിക്കയും ചെയ്യും- ദൈവമല്ലൊ അ
തിന്റെ അഭിപ്രായം ചെയ്വാനും എകമായ അഭിപ്രായം
നടത്തുവാനും ദെവമൊഴികൾ നിവൃത്തിയാകുവൊളത്തെ
ക്ക് തങ്ങളുടെ രാജത്വത്തെ മൃഗത്തിന്നു കൊടുപ്പാനും അവരു</lg><lg n="൧൮">ടെ ഹ്ർദയങ്ങളിൽ തൊന്നിച്ചതു- നീ കണ്ട സ്ത്രീയൊ ഭൂമി
യുടെ രാജാക്കളിൽ രാജത്വമുള്ള മഹാനഗരമത്രെ-</lg>

൧൮ അദ്ധ്യായം

ബാബെലിന്റെ നാശത്തെ അറിയിക്കുന്നതു

<lg n="൧">അനന്തരം ഞാൻ വലിയ അധികാരമുഌഅ മറ്റൊരു ദൂതൻ
സ്വൎഗ്ഗത്തിൽ നിന്നു ഇറങ്ങുന്നത് കണ്ടു- അവന്റെ തെജ</lg><lg n="൨">സ്സിനാൽ ഭൂമിപ്രകാശിക്കയും ചെയ്തു- അവൻ മഹാസബ്ദ
ത്തൊടെ ഉറക്കെ ആൎത്തു പറഞ്ഞു മഹാബാബെൽ വീണു
വീണു (൧൪, ൮) ഭൂതങ്ങളുടെ പാൎപ്പിടവും എല്ലാ അശുദ്ധാത്മാ
വിൻ കാവലും അറെക്കത്തക്ക അശുദ്ധപക്ഷികൾ്ക്ക് ഒക്ക</lg><lg n="൩">വെ തടവുമായ്തീൎന്നു- കാരണം അവളുടെ പുലയാട്ടിൻ ക്രൊധ
മദ്യത്തിൽ നിന്നു സകലജാതികളും കുടിച്ചു ഭൂമിയിലെ രാ
ജാക്കൾ അവളൊടു പുലയാടി ഭൂമിയിലെ വ്യാപാരികൾ അ
വളുടെ പുളപ്പിന്റെ വമ്പിനാൽ സമ്പത്തുണ്ടാക്കി-</lg>

<lg n="൪">ഞാൻ വെറൊരു ശബ്ദം സ്വൎഗ്ഗത്തിൽ നിന്നു പറഞ്ഞു
കെട്ടിതു- (യിറ ൫൧, ൪൫) എൻ ജനമായുള്ളൊരെ അവളി
ൽ നിന്നു പുറപ്പെട്ടു പൊരുവിൻ- അവളുടെ പാപങ്ങളിൽ കൂ
ട്ടാളികളായിതൻ ബാധകളിൽ നിന്നു കൊള്ളായ്വാൻ തന്നെ-</lg><lg n="൫"> അവളുടെ പാപങ്ങളല്ലൊ വാനൊളം എത്തി അവളുടെ അ</lg><lg n="൬">തിക്രമങ്ങളെ ദൈവം ഒൎത്തും ഇരിക്കുന്നു- 0 അവൾ ആച
രിച്ച പ്രകാരം അവളൊടു പ്രതിയായിട്ടു ആചരിപ്പിൻ (യിറ
൫൦, ൧൫) അവളുടെ ക്രീയകൾ്ക്കടുത്തത് ഇരട്ടിച്ചു കൊടുപ്പിൻ-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/327&oldid=196246" എന്ന താളിൽനിന്ന് ശേഖരിച്ചത്