ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൬ വെളീപ്പാടു ൧൯. അ.

<lg n="">വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു സത്യം-
പ്രവാചകർ വിശുദ്ധർ മുതലായി ഭൂമിയിൽ അറുക്കപ്പെട്ട സ
കലുടെ ചൊരകളും അവളിൽ അത്രെ കാണപ്പെട്ടതു-</lg>

൧൯ അദ്ധ്യായം

ബാബെൽ വിനാശത്തെ സ്വൎഗ്ഗത്തിൽ കൊണ്ടാടിയതും (൧൧)
ദെവപുത്രൻ ജയം കൊണ്ടു (൧൭) രണ്ടു മൃഗങ്ങളെയും നി
ഗ്രഹിക്കുന്നതു-

<lg n="൧">അവറ്റിന്റെ ശെഷം ഞാൻ സ്വൎഗ്ഗത്തിൽ എറിയ കൂട്ടത്തി
ന്റെ മഹാശബ്ദം പൊലെ പറഞ്ഞു കെട്ടിതു- ഹല്ലലുയാ ര
ക്ഷയും തെജസ്സും ശക്തിയും നമ്മുടെ (കൎത്താവായ) ദൈവ</lg><lg n="൨">ത്തിന്നത്രെ- തൻ പുലയാട്ടു കൊണ്ടു ഭൂമിയെ കെടുത്ത മ
ഹാവെശ്യക്ക് അവൻ ശിക്ഷ വിധിച്ചു സ്വദാസരുടെ രക്ത
ത്തെ അവളുടെ കൈയിൽ നിന്നു (ചൊദിച്ചു) പ്രതിക്രിയ ചെ
യ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയും ഉള്ള</lg><lg n="൩">വ (൧൬, ൭)- പിന്നെയും അവൻ പറഞ്ഞു ഹല്ലലുയാ- അവളു</lg><lg n="൪">ടെ പുകയുഗാദിയുഗങ്ങളിലും പൊങ്ങുന്നു (യശ. ൩൪, ൧൦)- ഇരു
പത്തുനാലുമൂപ്പന്മാരും നാലുജീവികളും വീണു ആമെൻ ഹല്ല
ലുയാ എന്നു സിംഹാസനസ്ഥനായ ദൈവത്തിന്നു കുമ്പിടുക</lg><lg n="൫">യും ചെയ്തു- - സിംഹാസനത്തിങ്കന്നു ഒരു ശബ്ദം പുറപ്പെട്ടു
പറഞ്ഞിതു നമ്മുടെ ദൈവത്തെ പുകഴുവിൻ അവന്റെ സ
കലദാസരും (സങ്കീ. ൧൩൪, ൧) അവനെ ഭയപ്പെടുന്ന ചെ</lg><lg n="൬">റിയവരും വലിയവരുമായുള്ളൊരെ (സ ൧൧൫, ൧൩)- എന്നാ
റെ എറിയ കൂട്ടത്തിന്റെ ശബ്ദവും വളരെ വെള്ളങ്ങളുടെ ഒ
ലിയും തകൎത്ത ഇടികളുടെ മുഴക്കവും പൊലെ ഞാൻ കെൾ്ക്കെ
പറയുന്നിതു- ഹല്ലലുയാ- സൎവ്വശക്ത ദൈവമായ കൎത്താവ്</lg><lg n="൭"> വാണു കൊണ്ടു സത്യം- നാം സന്തൊഷിച്ചുല്ലസിച്ചു അവനു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/330&oldid=196243" എന്ന താളിൽനിന്ന് ശേഖരിച്ചത്