ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൧൯. അ. ൩൨൭

<lg n="">തെജസ്സു കൊടുപ്പൂതാക കുഞ്ഞാടിന്റെ കല്യാണം വന്നുവ</lg><lg n="൮">ല്ലൊ അവന്റെ കാന്ത തന്നെത്താൻ ഒരുക്കി- അവൾ്ക്കുശുദ്ധ
വും ശുഭ്രവുമായ നെരിയ ശീല ഉടുപ്പാൻ വരം ലഭിക്കയും ചെ
യ്യും എന്നത്രെ- (നെരിയ തുണി എങ്കിലൊ കിശുദ്ധരുടെ നീ</lg><lg n="൯">തികൾ ആകുന്നു)- പിന്നെ (ദൂതൻ) എന്നൊടു പറയുന്നു- കുഞ്ഞാ
ടിൻ കല്യാണത്തിലെ അത്താഴത്തിന്നായി ക്ഷണിക്കപ്പെ
ട്ടവർ ധന്യർ എന്ന് എഴുതുക- ഇവ ദൈവത്തിന്റെ സത്യ</lg><lg n="൧൦">വചനങ്ങൾ ആകുന്നു എന്നും പറഞ്ഞാറെ- അവനെ കുമ്പിടെ
ണ്ടതിന്നു അവന്റെ കാലുകളിൽ വീണു- അരുതു നിന്നെ നൊ
ക്കികൊൾ ഞാൻ നിണക്കും യെശുസാക്ഷ്യത്തെ പിടിച്ചുള്ള
നിന്റെ സഹൊദരന്മാൎക്കും കൂട്ടുദാസനാകുന്നു- ദൈവത്തെ
കുമ്പിടുക- യെശുസാക്ഷ്യമല്ലൊ പ്രവാചകന്റെ ആത്മാവു
തന്നെ എന്ന് അവൻ എന്നൊടു പറയുന്നു-</lg>

<lg n="൧൧"> സ്വൎഗ്ഗം തുറന്നതും ഇതാവെള്ളക്കുതിര (ഇറങ്ങുന്നതും)
ഞാൻ കണ്ടു- അതിന്മെൽ ഇരിക്കുന്നവൻ വിശ്വസ്തനും സത്യ</lg><lg n="൧൨">വാനും (൩, ൧൪) എന്നു വിളിക്കപ്പെടുന്നവൻ- നീതിയിൽ വി
ധിച്ചു പൊരാടുന്നവനും തന്നെ- അവന്റെ കണ്ണുകൾ അഗ്നി
ജ്വാലെക്ക് ഒത്തതു- തലമെൽ അനെകം രാജമുടികളും
ഉണ്ടു- അവൻ ഒഴികെ ആരും അറിയാത്തൊരു നാമം എഴു</lg><lg n="൧൩">തീട്ടും ഉണ്ടു- ചൊരയിൽ മുക്കിയ ഉടുപ്പു ധരിച്ചിരിക്കുന്നു- അ</lg><lg n="൧൪">വന്റെ പെർ ദെവവചനം എന്നു തന്നെ- - സ്വൎഗ്ഗത്തിലെ
സൈന്യങ്ങൾ വെള്ളക്കുതിരകൾ പുറത്തും ശുദ്ധമുള്ള നെരിയ</lg><lg n="൧൫"> വെള്ളത്തുണികൾ ധരിച്ചും പിഞ്ചെല്ലുന്നു- ജാതികളെ വെ
ട്ടുവാൻ മൂൎച്ചയുള്ള വാൾ അവന്റെ വായിൽ നിന്നു പുറപ്പെ
ടുന്നു- അവൻ ഇരിമ്പുകൊൽ കൊണ്ടു അവരെ മെയ്ക്കും സൎവ്വ
ശക്തിയുള്ള ദൈവകൊപത്തിൻ ക്രൊധമദ്യത്തിന്റെ ചക്കി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/331&oldid=196242" എന്ന താളിൽനിന്ന് ശേഖരിച്ചത്