ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൨ വെളിപ്പാടു ൨൧. അ

<lg n="">വിശുദ്ധ യരുശലെം നഗരത്തെ എനിക്ക കാണിച്ചു- അവൾ്ക്ക</lg><lg n="൧൧"> ദൈവത്തിൻ തെജസ്സുണ്ടു- അവളുടെ ജ്യൊതിസ്സ് വിലയെറു
യ രത്നത്തിന്നു ഒത്തതു സ്ഫടിക സ്വഛ്ശതയുള്ളവ വജ്രക്കല്ലു പൊ</lg><lg n="൧൨">ലെ- ഉയൎന്നവന്മതിലും അതിന്നു പന്ത്രണ്ടുഗൊപുരങ്ങളും ഗൊ
പുരങ്ങളിൽ ൧൨ ദൂതന്മാരും (യശ. ൬൨, ൬) ഇസ്രയെൽ പുത്രരു
ടെ ഗൊത്രങ്ങൾ പന്ത്രണ്ടിന്നും ഉള്ള നാമങ്ങൾ കൊത്തിവരെച്ചും</lg><lg n="൧൩"> ഉണ്ടു (ഹജ. ൪൮, ൩൧)- കിഴക്ക ൩ ഗൊപുരം വടക്ക ൩ ഗൊപു</lg><lg n="൧൪">രം തെക്ക ൩ ഗൊപുരം പടിഞ്ഞാറു ൩ ഗൊപുരം പട്ടണത്തി
ന്റെ മതിലിന്നും ൧൨ അടിസ്ഥാനങ്ങളും അവറ്റിൽ കുഞ്ഞാ</lg><lg n="൧൫">ടിന്റെ ൧൨ അപൊസ്തലന്മാരുടെ പെരുകളും ഉണ്ടു- - എന്നൊ
ടു ഉരിയാടുന്നവനു പട്ടണത്തെയും അതിൻ ഗൊപുരങ്ങളെയും
മതിലിനെയും അളക്കെണ്ടതിന്നു പൊന്മുളയായൊരു കൊ</lg><lg n="൧൬">ൽ ഉണ്ടു- പട്ടണം സമചതുരമായി കിടക്കുന്നു- വീതിയുള്ള തി
നൊളം നീളവും ഉണ്ടു- കൊൽ കൊണ്ട് അവൻ പട്ടണത്തെ അള</lg><lg n="൧൭">ന്നത് പന്തീരായിരം സ്താദ്യതന്നെ- അതിന്റെ നീളവും വീതിയും ഉയരവും
സമം തന്നെ- അതിന്റെ മതിൽ അളന്നത് ദൂതന്റെ അളവായ മനു</lg><lg n="൧൮">ഷ്യക്കണക്കിൽ നൂറ്റ്നാല്പത്തുനാല് മുള (ഉയരം) തന്നെ- - ആ മതിലി
ന്റെ പണിയസ്പിക്കല്ലത്രെ- പട്ടണം സ്വഛ്ശകണ്ണാടിക്കൊത്ത ശുദ്ധ</lg><lg n="൧൯">പൊന്നും അത്രെ- നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകലരത്നം കൊ
ണ്ടും അലങ്കരിച്ചവ- ഒന്നാം അടിസ്ഥാനം വജ്രം, രണ്ടാമത് നീ</lg><lg n="൨൦">ലക്കൽ മൂന്നാമത് മാണിക്യം നാലാമത് മരതകം- അഞ്ചാമ
ത് നഖവൎണ്ണി ആറാമത് ചുവപ്പുകൽ എഴാമത് ഗൊമെദകം എ
ട്ടാമത് ബെരുല്ല് ഒമ്പതാമത് പുഷ്യരാഗം പത്താമത് വൈഡൂ</lg><lg n="൨൧">ൎയ്യം ൧൧ ആമത് പത്മരാഗം ൧൨ ആമത് സുഗന്ധിക്കല്ല്- പന്ത്ര
ണ്ടു ഗൊപുരങ്ങളൊ ൧൨ മുത്തുകളത്രെ- ഒരൊ ഗൊപുരം
ഒരു മുത്തുകൊണ്ടുള്ളതു- നഗരവീഥി തെളിവെറിയ കണ്ണാടി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/336&oldid=196235" എന്ന താളിൽനിന്ന് ശേഖരിച്ചത്