ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ രൊമർ ൧൫.അ.

കയാൽ എനിക്കുദെവകാൎയ്യത്തിൽക്രീസ്തയെശുവിങ്കൽപ്ര</lg><lg n="൧൮">ശംസഉണ്ടു—ക്രീസ്തൻ‌എന്നെ കൊണ്ടല്ലൊജാതികളുടെഅ
നുസരണത്തിന്നുവെണ്ടി വാക്കിനാലും‌ക്രിയയാലും അടയാള
ങ്ങളുടെയും‌അത്ഭുതങ്ങളുടെയും‌ശക്തി കൊണ്ടുവിശുദ്ധാത്മാ
വിൻശക്തിയിൽ തന്നെപ്രവൃത്തിച്ചവഅല്ലാതെഞാൻ</lg><lg n="൧൯">ചൊല്ലുവാൻതുനികയില്ല—അതിനാൽ ഞാൻ മുമ്പെയരു
ശലെമിലുംചുഴലവും‌പിന്നെഇല്ലുൎയ്യവരെയും‌ക്രീസ്തന്റെസു</lg><lg n="൨൦">വിശെഷണത്തെഅനുഷ്ഠിച്ചിരിക്കുന്നു—ഇതിൽഞാ
ൻ‌അന്യന്റെഅടിസ്ഥാനത്തിൻമെൽപണിചെയ്യാതെഇ</lg><lg n="൨൧">രിക്കെണ്ടതിന്നു ക്രീസ്തന്റെ പെർകെൾ്ക്കായഇടത്തിലല്ല–(യ
ശ.൫൨,൧൫) അവനെകൊണ്ട് അറിയിക്കപ്പെടാത്തവർകാ
ണുംകെൾ്ക്കാത്തവർബൊധിക്കുംഎന്ന്എഴുതിയപ്രകാര</lg><lg n="൨൨">മത്രെ സുവിശെഷിപ്പാൻ‌അഭിമാനിച്ചുനടക്കുന്നു—അതു
കൊണ്ടത്രെഞാൻനിങ്ങളുടെഅടുക്കൽവരുന്നതിന്നുപല</lg><lg n="൨൩">പ്പൊഴും‌മുടക്കംവന്നു—ഇപ്പൊഴൊഎനിക്ക് ഈദിക്കുകളി
ൽഇനിസ്ഥലംശെഷിക്കായ്കയാൽ അങ്ങുചെല്ലുവാൻപലആ</lg><lg n="൨൪">ണ്ടുകൾ തുടങ്ങി വാഞ്ഛഉണ്ടു—ഞാൻ സ്പാന്യയിലെക്ക്‌യാത്ര
യാകുമ്പൊഴെക്കുനിങ്ങളുടെഇടയിൽവരും–ഞാനല്ലൊകടക്കു
ന്നപന്തിയിൽനിങ്ങളെ ദൎശിപ്പാനുംമുമ്പെതന്നെനിങ്ങളി
ൽനിന്ന്എകദെശം‌തൃപ്തിവന്നശെഷംനിങ്ങളാൽ യാത്ര</lg><lg n="൨൫">അയക്കപ്പെടുവാനുംആശഉണ്ടു—ഇപ്പൊൾതന്നെയൊ
ഞാൻയരുശലെമിലെക്കു വിശുദ്ധൎക്കശുശ്രൂഷചെയ്‌വാൻ</lg><lg n="൨൬">യാത്രപുറപ്പെടുന്നു—എങ്ങിനെഎന്നാൽയരുശലെമിലെ
വിശുദ്ധരിൽദരിദ്രരായവൎക്കുഅല്പംകൂട്ടായ്മകാട്ടുവാൻമ</lg><lg n="൨൭">ക്കെദൊന്യയുംഅഖായയും‌പ്രസാദിച്ചു—പ്രസാദംതൊന്നി
സത്യം അവൎക്കുകടമ്പെട്ടിരിക്കുന്നതുംഉണ്ടു–ജാതികളല്ലൊ</lg>


6.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/46&oldid=196631" എന്ന താളിൽനിന്ന് ശേഖരിച്ചത്