ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊരിന്തർ ൧൨. അ. ൭൫

<lg n="൩">ങ്ങളെ ഗ്രഹിപ്പിക്കുന്നിതു— ദെവാത്മാവിൽ നിന്നു ഉരെക്കുന്ന
വൻ ആരും യെശുശാപഗ്രസ്തൻ എന്നു പറകയില്ല– വിശുദ്ധാ
ത്മാവിൽ അല്ലാതെ യെശുകൎത്താവെന്ന് പറവാൻ ആൎക്കും</lg><lg n="൪"> കഴികയും ഇല്ല— എന്നാൽ കൃപാവരങ്ങൾ്ക്ക പകുപ്പുകൾ ഉ</lg><lg n="൫">ണ്ടു ഏകാത്മാവുതാനും— ശുശ്രൂഷകൾ്ക്കും പകുപ്പുകൾ ഉണ്ടു</lg><lg n="൬"> കൎത്താവ് ഒരുവൻ- വ്യാപാരങ്ങൾ്ക്കും പകുപ്പുകൾ ഉണ്ടു എല്ലാ</lg><lg n="൭">വരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ— എ
ന്നാൽ ആത്മാവ് ഒരൊരുത്തനിൽ വിളങ്ങുന്നവിധം (സഭയു</lg><lg n="൮">ടെ) ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു— എന്തെന്നാൽ ഒരു
ത്തന്നു ആത്മാവിനാൽ ജ്ഞാനവചനവും മറ്റെവനു ആ ആത്മാ</lg><lg n="൯">വിനാൽ തന്നെ അറിവിന്റെ വചനവും നല്കപ്പെടുന്നു— അന്യനു
ആ ആത്മാവിൽ തന്നെ വിശ്വാസം മറ്റെവന്നു ആ ആത്മാവിൽ</lg><lg n="൧൦">തന്നെ ചികിത്സയുടെ വരങ്ങൾ മറ്റെവന്നു ശക്തിയുടെ വ്യാ
പാരങ്ങൾ മറ്റെവന്നു പ്രവചനം മറ്റെവനു ആത്മാക്കളെ</lg><lg n="൧൧"> വകതിരിവുകൾ— അന്യനുഭാഷകളുടെ വിധങ്ങൾ മറ്റെവ
നു ഭാഷകളെ വ്യാഖ്യാനം– ഇവ എല്ലാം വ്യാപരിക്കുന്നതൊ
താൻ ഇഛ്ശിക്കും പൊലെ അവനവനു വെവ്വെറെ പകുക്കുന്ന</lg><lg n="൧൨">ആ ഒർ ആത്മാവുതന്നെ— അങ്ങിനെ എന്നാൽ ശരീരം ഒ
ന്നെങ്കിലും പല അവയവങ്ങൾ ഉള്ളതാകുന്നുതല്ലാതെ ശ
രീരത്തിന്റെ അവയവങ്ങൾ പലതായിരുന്നും എല്ലാം ഒ</lg><lg n="൧൩">രു ശരീരം ആകുന്ന പ്രകാരംതന്നെ ക്രിസ്തനും ആകുന്നു— കാര
ണം യഹൂദരൊയവനരൊ അടിയാരൊ സ്വതന്ത്രരൊ നാം
എല്ലാവരും ഏകശരീരം ആമാറു ഒർ ആത്മാവിൽ സ്നാനംഎ</lg><lg n="൧൪">റ്റു എല്ലാവരും ഒർ ആത്മാവെയും കുടിക്കുമാറാക്കപ്പെട്ടു—</lg><lg n="൧൫"> ശരീരമല്ലൊ ഒർ അവയവമല്ല പലവും അത്രെ— കാലായ്തു
ഞാൻ കൈ അല്ല്ലായ്കയാൽ ശരീരത്തിൽ ചെരാ എന്നു ചൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/79&oldid=196584" എന്ന താളിൽനിന്ന് ശേഖരിച്ചത്