ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൬൩. ൬൪. അ. Isaiah, LXIII. LXIV. 101

<lg n="">ക്കയും (രസത്തെ) സംഗ്രഹിച്ചവർ എൻ വിശുദ്ധപ്രാകാരങ്ങളിൽ കുടി
ക്കയും ചെയ്യും.

</lg> <lg n="൧൦"> കടപ്പിൻ, വാതിലുകളൂടേ കടപ്പിൻ! ജനത്തിൻ വഴിയെ ഒരുക്കുവിൻ!
നികത്തുവിൻ, കല്ലു പെറുക്കിക്കളഞ്ഞു നിരത്തിനെ നികത്തുവിൻ! വംശ
</lg><lg n="൧൧"> ങ്ങൾക്കു കൊടി ഏറ്റുവിൻ! ഭൂവറ്റത്തോളം യഹോവ ഇതാ കേൾപ്പി
ക്കുന്നിതു: ചിയ്യോൻപുത്രിയോടു കണ്ടാലും നിൻ രക്ഷ വരുന്നു അവന്റേ
കൂലി അവന്റേ പക്കലും തൽപ്രതിഫലം അവന്റേ മുമ്പിലും ഇതാ എ
</lg><lg n="൧൨"> ന്നു ചൊല്ലുവിൻ! അവർക്കു വിശുദ്ധജനം യഹോവാമുക്തർ എന്നും നി
ണക്കു ഉപേക്ഷിത അല്ല അന്വേഷിതനഗരം എന്നും വിളിപ്പാറാകയും
ചെയ്യും.

</lg>

൬൩. അദ്ധ്യായം.

കുടിപ്പകയുള്ള എദോമിന്നു കർത്താവു ന്യായം വിധിക്കും.

<lg n="൧"> എദോമിൽനിന്ന് അതാ തുടുതുടേ ഉടുത്തിട്ടു ബൊച്രയിൽനിന്നു ഈ
വരുന്നതാർ? വസ്ത്രാലങ്കാരത്തിൽ ഞെളിഞ്ഞു ഊക്കിൻ നിറവിൽ ഈ നി
വിർന്നുകൊള്ളുന്നവൻ? നീതിയിൽ ഉരെച്ചു രക്ഷിപ്പാൻ പോരുന്ന ഞാൻ
</lg><lg n="൨"> തന്നേ. നീ ഉടുത്തതു ചുവപ്പാനും വസ്ത്രങ്ങൾ ചക്കു ചവിട്ടിക്ക് ഒപ്പാ
</lg><lg n="൩"> നും എന്തു? വംശങ്ങളിൽ ആരും കൂടാതേ ഞാൻ ഏകനായി ചക്കാല
ചവിട്ടി, അവരെ എൻ കോപത്തിൽ മെതിച്ചു എൻ ഊഷ്മാവിൽ ഞെരി
ച്ചു, അവരുടേ ചാറ് എൻ വസ്ത്രങ്ങളിൽ തെറിച്ചിട്ട് ഉടുപ്പ് എല്ലാം പി
</lg><lg n="൪"> രട്ടി. കാരണം പ്രതിക്രിയാദിവസം എൻ മനസ്സിൽ ആയി, എൻ വീ
</lg><lg n="൫"> ണ്ടെടുപ്പിൻ വർഷം വന്നിരുന്നു. ഞാൻ നോക്കി സഹായി ഇല്ല, ഞാൻ
സ്തംഭിച്ചു താങ്ങോനും ഇല്ല; പിന്നേ എൻ ഭുജം എനിക്കു തുണെച്ചു എൻ
</lg><lg n="൬"> ഊഷ്മാവത്രേ എന്നെ താങ്ങി. ഞാൻ വംശങ്ങളെ എൻ ക്രോധത്തിൽ
ചവിട്ടിക്കളഞ്ഞു, എൻ ഊഷ്മാവിൽ അവരെ മത്തരാക്കി, അവരുടേ ചാ
റു നിലത്തു പൊഴിക്കയും ചെയ്തു.

</lg>

൬൪. അദ്ധ്യായം.

(൬൩, ൭) ഉപവസിച്ച സഭ പണ്ടേത്ത കൃപാധിക്യം ഓർത്തു (൧൧) വിശ്വ
സ്ത ഇടയനെ വാഞ്ച്ഛിച്ചു (൧൫) അപ്പനോടു കരുണ യാചിച്ചു (൬൪, ൧) ദൈ
വം പ്രകാശിച്ചുവരേണം എന്നു (൪) പാപസ്വീകാരത്തോടും (൯)സങ്കടവർണ്ണ
നത്തോടും അപേക്ഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/107&oldid=191835" എന്ന താളിൽനിന്ന് ശേഖരിച്ചത്