ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൨. അ. Jeremiah, XVII. 135

<lg n="൬"> ആശ്രയിച്ചു വസിച്ചാൽ യൎദ്ദെന്റേ ഡംഭിൽ എങ്ങനേ ചെയ്യും? എന്തെ
ന്നാൽ നിന്റേ സഹോദരന്മാരും അപ്പന്റേ ഗൃഹവും കൂടേ നിന്നെ
തോല്പിച്ചു നിന്റേ വഴിയേ വിരിഞ്ഞു കൂക്കുന്നു. നിന്നോടു നല്ലവ സം
സാരിച്ചാൽ അവരെ വിശ്വസിക്കരുതേ.

</lg>

<lg n="൭"> എൻ ആലയത്തെ ഞാൻ വിട്ടൊഴിഞ്ഞു എൻ അവകാശത്തെ തള്ളി
ക്കളഞ്ഞു, എൻ പ്രാണപ്രിയത്തെ ശത്രുക്കളുടേ കയ്യിൽ കൊടുത്തുപോയി.
</lg><lg n="൮"> എൻ അവകാശമായത് എനിക്കു കാട്ടിലേ സിംഹത്തിന്ന് ഒത്തുചമഞ്ഞു.
</lg><lg n="൯">എനിക്കു നേരേ ഒലി കേൾപ്പിക്കയാൽ ഞാൻ അതിനെ പകെച്ചു. എൻ
അവകാശം എനിക്കു പുള്ളിക്കഴുവായി തീൎന്നിട്ടോ കഴുക്കൾ അതിനെ ചു
റ്റിനിൽക്കുന്നതു? അല്ലയോ നാട്ടിലേ സകലമൃഗവും കൂടി തിന്മാൻ വരു
</lg><lg n="൧൦"> ത്തുവിൻ. അനേകം ഇടയന്മാർ എന്റേ പറമ്പിനെ നശിപ്പിച്ചു എൻ
കണ്ടത്തെ ചവിട്ടി എൻ മനോഹരക്കണ്ടത്തെ പാഴ്മരുവാക്കിക്കളഞ്ഞു;
</lg><lg n="൧൧"> പാഴാക്കി വെച്ചിട്ടു അതു ശൂന്യമായി എന്നോടു ഖേദിക്കുന്നു; ദേശം അ
</lg><lg n="൧൨"> ശേഷം ശൂന്യമായതു ആരും മനസ്സുവെക്കായ്കയാൽ തന്നേ. മരുവിലേ
സകലപാഴ്മലകൾമേലും സംഹാരികൾ കടന്നു, യഹോവയിൽനിന്നുള്ള
വാളാകട്ടേ നാട്ടറ്റം മുതൽ നാട്ടറ്റം വരേ തിന്നുന്നു. സൎവ്വജഡത്തി
</lg><lg n="൧൩"> ന്നും സമാധാനം ഇല്ലപോൽ. അവർ കോതമ്പo വിതെച്ചു മുള്ളുകൾ മൂ
രുന്നു, എത്ര ദണ്ഡിച്ചാലും ഒന്നും സാധിയാതു. എന്നിട്ടു യഹോവാകോപ
ച്ചൂടു നിമിത്തം നിങ്ങളുടേ വരവുകളെ എണ്ണി നാണിച്ചുപോവിൻ!

</lg>

<lg n="൧൪"> എൻ ജനമായ ഇസ്രയേലിനെ ഞാൻ അടക്കിച്ച അവകാശത്തെ തൊ
ടുന്ന ആകാത്ത അയൽക്കാരെ ഒക്കയും കുറിച്ചു യഹോവ പറയുന്നിതു: അ
വരുടേ നാട്ടിൽനിന്നു ഞാൻ ഇതാ അവരെ പറിച്ചുകളയുന്നു, യഹൂദാ
</lg><lg n="൧൫"> ഗൃഹത്തെ അവരുടേ നടുവിൽനിന്നും പറിച്ചെടുക്കും. അവരെ പറിച്ചു
കളഞ്ഞ ശേഷമോ ഞാൻ തിരികേ അവരെ കനിഞ്ഞുകൊണ്ടു അവനവ
നെ തൻ അവകാശത്തിലേക്കും സ്വദേശത്തേക്കും മടക്കിവെക്കയും ആം.
</lg><lg n="൧൬"> പിന്നേ അവർ എൻ ജനത്തിന്നു ബാൾ ആണ എന്നു സത്യം ചെയ്‌വാൻ
പഠിപ്പിച്ചതു പോലേ യഹോവാജീവൻ ആണ എന്നു എൻ നാമംകൊ
ണ്ടു സത്യം ചെയ്‌വോളം എൻ ജനത്തിൻ വഴികളെ പഠിച്ചു ശീലിച്ചു എ
</lg><lg n="൧൭"> ങ്കിൽ അവർ എൻ ജനത്തിൻ നടുവിൽ പണിയപ്പെടുകയും ആം. അ
വർ കേളായ്കിലോ ആ ജാതിയെ ഞാൻ അശേഷം പറിച്ചു കെടുത്തുകള
യും എന്നു യഹോവയുടേ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/141&oldid=191907" എന്ന താളിൽനിന്ന് ശേഖരിച്ചത്