ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 Jeremiah XIV. യിറമിയാ ൧൪. അ.

യരുശലേമേ നിണക്കു ഹാ കഷ്ടം! നീ ശുദ്ധ ആകയില്ല ഇനി എത്രോ
ടം കാലം ചെന്നാൽ!

5. ൧൪-൧൭. വറുതികളെക്കൊണ്ടുള്ള അഞ്ചാം പ്രബോധനം.

൧൪. അദ്ധ്യായം.

വറുതിയെ വിചാരിച്ചു (൭) ജനത്തിന്നു വേണ്ടി പ്രാൎത്ഥിച്ചപ്പോൾ
(൧൦) അതിന്നു ഫലം ഇല്ല എന്നു കാട്ടിയതു.

<lg n="൧"> വറുതികളെ ചൊല്ലി യിറമിയാവിന്നു ദേവവചനമായി ഉണ്ടായിതു:
</lg><lg n="൨"> യഹൂദ ഖേദിക്കുന്നു, അതിലേ ഊർവാതിലുകൾ മാഴ്കിത്തൊഴിച്ചു നി
</lg><lg n="൩"> ലത്തിരിക്കുന്നു, യരുശലേമിൻ മുറവിളിയും പൊങ്ങുന്നു. അതിലേ പ്ര
മാണികൾ ചെറുമക്കളെ വെള്ളത്തിന്ന് അയക്കുന്നു, ഇവർ കൂപങ്ങളിൽ
ചെന്നു വെള്ളം കാണാതേ വെറുമ്പാത്രങ്ങളോടു മടങ്ങി വന്നു നാണിച്ച്
</lg><lg n="൪"> അമ്പരന്നു തലയും പൊത്തിക്കൊള്ളുന്നു. മാരി ഭൂമിയിൽ പെയ്യായ്കയാൽ
</lg><lg n="൫"> നിലം സ്തംഭിച്ചതുകൊണ്ടു കൃഷിക്കാർ നാണിച്ചു തല പൊത്തുന്നു. മാൻ
പേടയും നിലത്തു പെറ്റു സസ്യം ഇല്ലായ്കയാൽ (കുട്ടിയെ) കൈവിടുന്നു.
</lg><lg n="൬"> കാട്ടുകഴുതകൾ പാഴ്ക്കുന്നുകളിൽ നിന്നു കുറുക്കനെ പോലേ കാറ്റു കപ്പുന്നു,
പച്ചില കാണായ്കയാൽ കണ്ണുകൾ മങ്ങുന്നു.

</lg>

<lg n="൭"> അല്ലയോ യഹോവേ ഇങ്ങേ അതിക്രമങ്ങൾ ഞങ്ങൾക്കു നേരേ സാ
ക്ഷി നിന്നാൽ തിരുനാമം നിമിത്തം പ്രവൃത്തിക്ക! ഞങ്ങടേ പിൻവാങ്ങൽ
</lg><lg n="൮"> പെരുകിയല്ലോ, നിന്നോടു ഞങ്ങൾ പിഴെച്ചു. ഇസ്രയേലിൻ പ്രത്യാശ
യായി ഞെരുക്കക്കാലത്ത് അവനെ രക്ഷിപ്പവനേ, നീ നാട്ടിൽ പരദേ
ശിക്കും രാപ്പാൎപ്പാൻ പൂകുന്ന വഴിപോക്കന്നും ഒത്തു ചമവാൻ എന്തു?
</lg><lg n="൯"> കുഴങ്ങുന്ന ആൾക്കും രക്ഷിപ്പാൻ കഴിയാത്ത വീരന്നും ഒത്തു ചമവാൻ
എന്തു? നീയോ ഞങ്ങളുടേ ഉള്ളിൽ ഉള്ളവൻ, യഹോവേ, തിരുനാമം ഞ
ങ്ങളുടേ മേൽ വിളിക്കപ്പെടുന്നുവല്ലോ, ഞങ്ങളെ വിട്ടേക്കോലാ!

</lg>

<lg n="൧൦"> യഹോവ ഈ ജനത്തോടു പറയുന്നിതു: ഇങ്ങനേ അലഞ്ഞു നടപ്പാൻ
അവർ വാഞ്ഛിച്ചു കാലുകളെ അടക്കാതേ പോയല്ലോ (ഹോശ. ൮, ൧൩).
യഹോവ അവരിൽ പ്രസാദിക്കാതേ ഇപ്പോൾ അവരുടേ അതിക്രമം
</lg><lg n="൧൧"> ഓൎത്തു പാപങ്ങളെ സന്ദൎശിക്കും.- എന്നോടോ യഹോവ പറഞ്ഞു:
</lg><lg n="൧൨"> ഈ ജനത്തിന്നു വേണ്ടി നന്മെക്കായി പക്ഷവാദം തുടങ്ങരുതു. അവർ
നോറ്റാൽ കെഞ്ചലിനെ ഞാൻ കേൾക്കയില്ല, ഹോമവും വഴിപാടും ക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/144&oldid=191913" എന്ന താളിൽനിന്ന് ശേഖരിച്ചത്