ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 Jeremiah, XXXIX. യിറമിയാ ൩൯.അ.

<lg n="">വിൻ പ്രഭുക്കന്മാൎക്ക് ആമാറു കൊണ്ടുപോകപ്പെടും. "അയ്യോ നിന്റേ
ഇണങ്ങൾ നിന്നെ മോഹിപ്പിച്ചു തോല്പിച്ചു നിന്റേ കാൽ ചൊത്തയിൽ
പൂണ ഉടനേ അവർ പിന്വാങ്ങി പോയി" എന്ന് ആ സ്ത്രീകൾ ഇതാ
</lg><lg n="൨൩"> വായ്‌പാടും. നിന്റേ സ്ത്രീകളെയും മക്കളെയും ഒക്ക പുറത്തു കല്ദയരടു
ക്കേ കൊണ്ടുപോകും, ഇവരുടേ കൈക്കു നീ ചാടിപ്പോകാതേ ബാ
ബേൽരാജാവിന്റെ കയ്യാൽ പിടിക്കപ്പെടും, ഈ പട്ടണത്തെ നീ തന്നേ
</lg><lg n="൨൪"> തീയിൽ ചുട്ടുകളകയും ചെയ്യും.— ചിദക്കീയാ യിറമിയാവോടു പറഞ്ഞു:
</lg><lg n="൨൫"> നീ മരിക്കായ്‌വാൻ ഈ വാക്കുകൾ ആരും അറിയരുതു! ഞാൻ നിന്നോടു
സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു വന്നു: നീ രാജാവോടു സം
സാരിച്ചത് എന്ത്? എന്നു അറിയിച്ചു തരിക, ഞങ്ങളെ കറെക്കരുതേ!
നിന്നെ കൊല്ലുകയും ഇല്ല, രാജാവും നിന്നോടു ചൊല്ലിയത് എന്ത്?
</lg><lg n="൨൬"> എന്നു നിന്നോടു ചോദിച്ചാൽ, എന്നെ യോനാഥാൻ വീട്ടിൽ അവിടേ
മരിപ്പാനായി മടക്കരുതേ എന്നു ഞാൻ രാജസന്നിധാനത്തിൽ എന്റേ
</lg><lg n="൨൭"> സങ്കടം ബോധിപ്പിക്കായി എന്നു പറയേണം.— എന്നാറേ സകല
പ്രഭുക്കന്മാരും യിറമിയാവെ ചെന്നുകണ്ടു ചോദിച്ചപ്പോൾ, രാജാവു
കല്പിച്ച ഈ എല്ലാ വാക്കിൻപ്രകാരം അവൻ അറിയിച്ചു, അവർ
മിണ്ടാതേ അവനെ വിട്ടുപോന്നു, കാൎയ്യം വെളിയിൽ ആയതും ഇല്ല.
</lg><lg n="൨൮"> യരുശലേം പിടിച്ചുപോകും നാൾവരേ യിറമിയാ കാവൽമുറ്റത്തു
പാൎത്തതേ ഉള്ളു.

</lg> ൩൯. അദ്ധ്യായം.

പട്ടണകലാപത്തിൽ (൪) ചിദക്കീയാവിന്നു ശിക്ഷയും (൧൧) യിറമിയാവി
ന്നു (൧൫) എബദ് മെലകിന്നും രക്ഷയും വന്നഥു. <lg n="൧"> യഹൂദാരാജാവായ ചിദക്കീയാവിൻ ഒമ്പതാം ആണ്ടേ പത്താം മാസ
ത്തിൽ ബാബേൽരാജാവായ നബുക്കദ്രേചർ സകലബലവുമായി യരുശ
</lg><lg n="൨"> ലേമെക്കൊള്ള വന്നു അതിനെ വളഞ്ഞു മുട്ടിച്ചു. ചിദക്കീയാവിൻ പതി
നൊന്നാം ആണ്ടേ നാലാം മാസത്തിൽ ഒമ്പതാം തിയ്യതി പട്ടണം പിളന്നു
</lg><lg n="൩"> പോയി. യരുശലേം പിടിച്ചുപോയ ശേഷം നിൎഗ്ഗൽശരേചർ, സംഗർ
നബു, സൎസ്സകീം എന്ന ഷണ്ഡാദ്ധ്യക്ഷൻ, നിൎഗ്ഗൽശരേചർ എന്ന മഘാ
ദ്ധ്യക്ഷൻ തുടങ്ങിയുള്ള ബാബേൽരാജപ്രഭുക്കന്മാർ എപ്പേരും അക്കമ്പുള്ള
</lg><lg n="൫"> നടുവാതുക്കൽ ഇരുന്നു. ആയവരെ യഹൂദാരാജാവായ ചിദക്കീയാ എ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/200&oldid=192097" എന്ന താളിൽനിന്ന് ശേഖരിച്ചത്