ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൩൯. അ. Jeremiah, XXXIX. 195

<lg n="൫">ല്ലാ പോരാളികളുമായി കണ്ടു മണ്ടിപ്പോയി രാക്കു രാജത്തോട്ടംവഴിയാ
യി രണ്ടു മതില്ക്കും നടുവിലേ വാതിലുടേ പട്ടണത്തെ വിട്ടു യൎദ്ദൻതാഴ്വ
</lg><lg n="൫"> രെക്കു പുറപ്പെട്ടു. കൽദയസേന അവരെ പിന്തേൎന്നു യറിഹോതാഴ്വര
യിൽ ചിദക്കീയാവെ എത്തി അവനെ പിടിച്ചു, ഹമാത്ത് നാട്ടിലേ റി
ബ്ലെക്കു കരേറ്റി ബാബേൽരാജാവായ നബുകദ്രേച്ചൎക്കു മുന്നിറുത്തി, ഇ
</lg><lg n="൬">വൻ അവനു ന്യായം വിധിക്കയും ചെയ്തു. അവൻ കാൺങ്കേ ബാബേൽ
രാജാവു റിബ്ലയിൽവെച്ചു ചിദക്കീയാവിൻ മക്കളെ കൊത്തി, യഹൂദയി
</lg><lg n="൭"> ലേ സകല ആഢ്യന്മാരെയും ബാബേൽരാജാവു കൊന്നു, ചിദക്കീയാ
വിൻ കണ്ണുകളെ പൊട്ടിച്ചു അവനെ ബാബേലിൽകൊണ്ടുപോവാൻ
</lg><lg n="൮"> ചെമ്പുവിലങ്ങുകളെ കെട്ടിച്ചു.- പിന്നേ കൽദയർ രാജാലയത്തെയും
ജനവീടുകളെയും തീയിട്ടു ചുട്ടു യരുശലേംമതിലുകളെ ഇടിച്ചുകളഞ്ഞു,
</lg><lg n="൯"> പട്ടണത്തിൽ മിഞ്ചിയ ജനശേഷത്തെയും ആ പക്ഷം ചേൎന്നവരുടേ<lb/കൂട്ടത്തെയും ശിഷ്ടമുള്ള ജനശേഷിപ്പിനെയും നബുജരദാൻ എന്ന അക
</lg><lg n="൧൦"> മ്പടി മേലാൾ ബാബേലിലേക്കു പ്രവസിപ്പിച്ചു. ഒന്നും ഇല്ലാത്ത എളി
യ ജനത്തിൽ മാത്രം അകമ്പടിമേലാൾ നബുജരദാൻ ചിലരെ യഹൂദാ
ദേശത്തിൽ പാൎപ്പിച്ചു, അവൎക്കു ആ സമയത്തു കണ്ടം പറമ്പുകളെ കൊ
ടുക്കയും ചെയ്തു.

</lg>

<lg n="൧൧"> യിറമിയാവെ ചൊല്ലി ബാബേൽരാജാവു നബുകദ്രേചർ അകമ്പടി
</lg><lg n="൧൨"> മേലാളായ നബുജരദാനു കല്പന കൊടുത്തു: അവനെ വരുത്തി ദോഷം
ഒട്ടും ചെയ്യാതേ കടാക്ഷിച്ചു നോക്കുക! അവൻ നിന്നോടു ചൊല്ലുമ്പോ
</lg><lg n="൧൩"> ലേ തന്നേ അവനോടു ചെയ്ക! എന്നു പറഞ്ഞിരുന്നു. അവ്വണ്ണം അക
മ്പടിമേലാൾ നബുജരദാൻ ഷണ്ഡാദ്ധ്യക്ഷൻ നബുശിസ്ബാൻ മഘാദ്ധ്യ
ക്ഷൻ നിൎഗ്ഗൽശരേചർ മുതലായ ബാബേൽരാജവീരന്മാർ ആളയച്ചു,
</lg><lg n="൧൪"> യിറമിയാവെ കാവൽമുറ്റത്തിങ്കന്ന് എടുത്തു വരുത്തി ശഫാൻപുത്രനായ
അഹിക്കാംപുത്രനായ ഗദല്യവിൻവശം കൊടുത്തു, അവനെ വീട്ടിൽ
കൊണ്ടുപോവാൻ സമ്മതിച്ചു. അങ്ങനേ അവൻ ജനത്തിൻ മദ്ധ്യേ
പാൎത്തു നിൽക്കയും ചെയ്തു.

</lg>

<lg n="൧൫"> യിറമിയാ കാവൽമുറ്റത്തു തടഞ്ഞിരുന്ന സമയം അവനു യഹോവാ
</lg><lg n="൧൬"> വചനം ഉണ്ടായിരുന്നിതു: നീ ചെന്നു കൂശ്യനായ എബദ് മെലകിനോടു
പറക: ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവ ഇപ്രകാ
രംപറയുന്നു: ഈ പട്ടണത്തിന്മേൽ എന്റേ വചനങ്ങളെ ഞാൻ ഇതാ
നന്മെക്കല്ല തിന്മെക്കത്രേ വരുത്തുന്നു, തൽക്കാലത്ത് അവ നീ കാൺങ്കേ സംഭ
</lg>13*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/201&oldid=192100" എന്ന താളിൽനിന്ന് ശേഖരിച്ചത്