ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൪. അ. Ezekiel, XIV. 261

ജനത്തെ നിങ്ങടേ കയ്യിൽനിന്നു ഞാൻ ഉദ്ധരിക്കും, ഞാൻ യഹോവ
എന്നു നിങ്ങൾ അറികയും ചെയ്യും.

൧൪. അദ്ധ്യായം.

ബിംബാൎച്ചികൾക്കു ദൈവം ഉത്തരം അരുളക ഇല്ല (൧൨) ചിലരുടേ നീ
തിയെ വിചാരിച്ചു ജനത്തെ ശിക്ഷിക്കാതേ വിടുകയും ഇല്ല.

<lg n="൧"> ഇസ്രയേൽമുപ്പമാരിൽ ചിലർ ഇങ്ങു വന്നു എന്റേ മുമ്പാകേ ഇരുന്ന
</lg><lg n="൨">.൩ പ്പോൾ, യഹോവയുടേ വചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനു
ഷ്യപുത്ര ഈ പുരുഷന്മാർ തങ്ങളുടേ മുട്ടങ്ങളെ മനസ്സിൽ കയറുമാറാക്കി
അകൃത്യത്തിനുള്ള ഇടൎച്ചയെ തങ്ങളുടേ മുഖത്തിൻ മുമ്പിൽ വെച്ചിരിക്കു
</lg><lg n="൪"> ന്നു, അവരെ ഞാൻ കേവലം എന്നോടു ചോദിപ്പിക്കാമോ? അതുകൊ
ണ്ട് അവരോട് ഉരിയാടി പറക: യഹോവാകൎത്താവ് ഇപ്രകാരം പറ
യുന്നു: ഇസ്രയേൽഗൃഹത്തിൽ ആരാനും തന്റേ മുട്ടങ്ങളെ മനസ്സിൽ ക
യറുമാറാക്കി തന്റേ അകൃത്യത്തിനുള്ള ഇടൎച്ചയെ തൻ മുഖത്തിൻ മുമ്പിൽ
വെച്ചിരിക്കേ പ്രവാചകനെ കാണ്മാൻ വന്നാൽ, യഹോവയാകുന്ന ഞാൻ
അവന്റേ മുട്ടങ്ങളുടേ പെരിപ്പത്തിന്ന് ഉചിതമായ ഉത്തരം അരുളുന്ന
</lg><lg n="൫"> വനായി കാട്ടുവതു, ഇസ്രയേൽഗൃഹം ഒക്കയും മുട്ടങ്ങളോടു പററി എ
</lg><lg n="൬"> ന്നേ വിട്ടു വാങ്ങുകയാൽ അവരെ ഹൃദയത്തിൽ പിടിപ്പാനത്രേ.- അതു
കൊണ്ട് ഇസ്രയേൽഗൃഹത്തോടു പറക: യഹോവാകൎത്താവ് ഇവ്വണ്ണം പ
റയുന്നു: നിങ്ങളുടേ മുട്ടങ്ങളെ വിട്ടു മടങ്ങി തിരിവിൻ, നിങ്ങടേ എല്ലാ
</lg><lg n="൭"> അറെപ്പുകളിൽ നിന്നും മുഖംതിരിപ്പിൻ. കാരണം: ഇസ്രയേൽഗൃഹ
ത്തിലും ഇസ്രയേലിൽ വന്നു പാൎക്കുന്ന പരദേശികളിലും ആരാനും എ
ന്നോട് അകന്നു തന്റേ മുട്ടങ്ങളെ മനസ്സിൽ കയറുമാറാക്കി അകൃത്യത്തി
നുള്ള ഇടൎച്ചയെ തൻ മുഖത്തിൻ മുമ്പിൽ വെച്ചിരിക്കേ എന്നെ തിരയു
വാൻ പ്രവാചകനെ ചെന്നു കണ്ടാൽ, യഹോവയാകുന്ന ഞാൻ എന്റേ
</lg><lg n="൮"> വിധത്തിൽ അവന്ന് ഉത്തരം അരുളും. ആയാൾക്കു നേരേ എൻമുഖ
ത്തെ വെച്ചു അവനെ അടയാളവും സദൃശങ്ങളും ആക്കിച്ചമെച്ചു എൻ
ജനത്തിൻ നടുവിൽനിന്നു ഛേദിച്ചുകളയും, ഞാൻ യഹോവ എന്നു നി
</lg><lg n="൯"> ങ്ങൾ അറികയും ചെയ്യും.- എന്നാൽ പ്രവാചകൻ വൾീകരിക്കപ്പെട്ട്
ഒരു വാക്ക് ഉരെച്ചാൽ ആ പ്രവാചകനെ യഹോവയാകുന്ന ഞാൻ വ
ശീകരിപ്പിച്ചിരിക്കുന്നു; അവന്മേൽ ഞാൻ കൈനീട്ടി എൻ ജനമായ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/267&oldid=192246" എന്ന താളിൽനിന്ന് ശേഖരിച്ചത്