ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൩൧. അ. Ezekiel, XXXI. 299

<lg n="൧൫"> കളെ നടത്തി, മിസ്രക്കോട്ടയായ സീനിൽ എൻ ഊഷ്മാവിനെ ചൊരി
</lg><lg n="൧൬"> ഞ്ഞു, നോക്ക്വിലേ ആരവാരത്തെ അറുതിവരുത്തും. മിസ്രയിൽ ഞാൻ അ
ഗ്നി ഇട്ടും, സീൻ നൊന്തു പിടെക്കും, നോ(മതിൽ) പിക്കന്നു കയറേണ്ടി
</lg><lg n="൧൭"> യതു, നോഫ് പകലേ ഞെരുക്കുന്നവരെ (കാണും), ഓനിലും പീപഷ്ടി
ലും ബാല്യക്കാർ വാളാൽ വീഴും. (പൌരന്മാർ) അടിമയിലേക്കു യാത്ര ആ
</lg><lg n="൧൮"> കും. തഃപഹ്നെസില്വെച്ചു ഞാൻ മിസ്ര (ചുമത്തിയ) നുകങ്ങാളെ ഒടിച്ചു
അതിൻ ശക്തിഡംഭത്തെ ശമിപ്പിച്ചാൽ പകൽ ഇരുണ്ടു മുക്കിൽ മൂടി പു
</lg><lg n="൧൯"> ത്രിമാർ അടിമപ്പെട്ടുപോകും. ഇങ്ങണെ ഞാൻ മിസ്രയിൽ ന്യായവി
ധികളെ നടത്തും ഞാൻ യഹോവ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൨൦"> പതിനൊന്നാം ആണ്ടിൽ ഒന്നും (തിങ്ങളുടേ) ഏഴാം തിയ്യതിയിൽ
</lg><lg n="൨൧"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മിസ്രരാജാവായ ഫ
റോവിൻ ഭുജത്തെ ഞാൻ ഒടിച്ചുകളഞ്ഞു; അതു വാൾ പിടിപ്പോളം ഉറ
പ്പുവരുമാറു മരുന്നിട്ടു തുണി ചുറ്റി മുറുക്കുവാൻ ഇതാ കെട്ടപ്പെടുകയും
</lg><lg n="൨൨"> ഇല്ല. അതുകൊണ്ടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു: ഫറോ എ
ന്ന മിസ്രരാജാവിന്ന് എതിരേ ഞാൻ ഇതാ (വന്നു) ഉറപ്പുള്ളതും ഒടിഞ്ഞ
തും ആക ഭുജങ്ങൾ രണ്ടിനെയും ഒടിച്ചു വാളിനെ കയ്യിൽനിന്നു വീഴി
</lg><lg n="൨൩"> ക്കും. മിസ്രക്കാരെ ജാതികളിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിക്കും.
</lg><lg n="൨൪"> ബാബേൽരാജാവിൻ ഭുജങ്ങളെ ഞാൻ ഉറപ്പിച്ചു എന്റേ വാളിനെ അ
വൻ കൈക്കൽ കൊടുത്തു ഫറോവിന്റേ ഭുജങ്ങളെ ഒടിച്ചു ഇവൻ അ
</lg><lg n="൨൫"> വന്റേ മുമ്പിൽ കുതൎന്നവന്റേ ഞരക്കങ്ങൾ ഞരങ്ങുമാറാക്കും. ബാബേ
ൽരാജാവിന്റേ ഭുജങ്ങളെ ഞാൻ ഉറപ്പിക്കും, ഫറോവിൻ ബ്ഭുജങ്ങൾ വീ
ണുപോം. എൻ വാളിനെ ബാബേൽരാജാവിൻ കൈക്കൽ കൊടുത്തിട്ട്
അവൻ അതു മിസ്രദേശത്തെക്കൊള്ളേ ഓങ്ങുകയിൽ ഞാൻ യഹോവ എ
</lg><lg n="൨൬"> ന്ന് അവർ അറിയും. മിസ്രക്കാരെ ഞാൻ ജാതികളിൽ ചിന്നിച്ചു രാജ്യ
ങ്ങളിൽ ചിതറിക്കയാൽ ഞാൻ യഹോവ എന്ന് അവർ ആറിയും.
</lg>

൩൧. അദ്ധ്യായം.

അശ്ശൂർ വളൎന്നു തെഴുത്തു (൧൦) ഡംഭിച്ചു വീണു (൧൫) ജാതികളെ ഞെട്ടിച്ച
തിന്നു ഫറോവും ഒത്തുവരും.

<lg n="൧"> പതിനൊന്നാം ആണ്ടിൽ മൂന്നാം (തിങ്ങളുടേ) ഒന്നാം തിയ്യതി യഹോ
</lg><lg n="൨"> വാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യപുത്ര മിസ്രരാജാവാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/305&oldid=192328" എന്ന താളിൽനിന്ന് ശേഖരിച്ചത്