ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

318 Ezekiel, XXXIX. യഹെസ്കേൽ ൩൯. അ.

<lg n="">മലകൾ ഇടിഞ്ഞും കൊടുമുടികൾ പട്ടും എല്ലാ മതിലും നിലത്തു വീണും
</lg><lg n="൨൧">പോകും. ഞാൻ എല്ലാ മലകളിലേക്കും അവനെക്കൊള്ളേ വാൾ വിളി
ച്ചു വരുത്തും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു, ഓരോരുത്തന്റേ
</lg><lg n="൨൨">വാൾ മറ്റവനിലേക്ക് ആകും. മഗാവ്യാധിയാലും ചോരയാലും ഞാൻ
അവനോടു വ്യവഹരിക്കും, പൊഴിയുന്ന മാരിയും ആലിപ്പഴങ്ങളും തീ
യും ഗന്ധകവും ഞാൻ അവന്മേലും അവന്റേ സകലപടച്ചാൎത്തുകളി
</lg><lg n="൨൩">ന്മേലും കൂടേ ഉള്ള മഹുവംശങ്ങളിന്മേലും പെയ്യിക്കും, ഇങ്ങനേ വ
ലിയവനും വിശുദ്ധനുമായി കാട്ടി അനേകജാതികളും കണ്ങ്കേ എന്നെ
അറിവാറാക്കും, ഞാൻ യഹോവ് അ എന്ന് അവർ അറികയും ചെയ്യും.

</lg>

<lg n="൩൯,൧">നീയോ മനുഷ്യപുത്ര ഗോഗിന്നു നേറ്റേ പ്രവചിച്ചു പറക: യഹോ
വാകൎത്താവ് ഇവ്വണ്ണം പറയുന്നു: അല്ലയോ രോഷ് മേശൿ രൂബൽ എന്നവൎക്കു മന്നവനാകുന്ന ഗോഗേ ഞാൻ ഇതാ നിന്നെക്കൊള്ളേ (വന്നു),
</lg><lg n="൨">നിന്നെ വഴിതെറ്റിച്ചു തെളിച്ചു വടക്കിൻ അറ്റത്തിൽനിന്നു കരേറ്റി</lg><lg n="൩">ഇസ്രയേൽമലകളിന്മേൽ വരുത്തിയിട്ടു, നിന്റേ വില്ലിനെ ഇടങ്കയ്യിൽ
നിന്നു തട്ടിക്കളഞ്ഞു നിൻ അമ്പുകളെ വലങ്കയ്യിൽനിന്നു വീഴിക്കും.
</lg><lg n="൪">ഇസ്രയേൽമലകളിന്മേൽ നീയും സകലപടച്ചാൎത്തുകളും കൂടേ ഉള്ളവംശ
ങ്ങളുമായി വീഴും, സകലവിധകഴുപ്പക്ഷിക്കും വയലിലേ മൃഗത്തിന്നും
</lg><lg n="൫">ഞാൻ നിന്നെ ഊണാക്കിക്കൊടുത്തു. നിലനിരപ്പിൽ നീ വീഴും, ഞാൻ
</lg><lg n="൬">ഉരെച്ചുവല്ലോ എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. - മാംഗോഗി
ലും ദ്വീപുകളിൽ നിൎഭയമായി ബസിക്കുന്നവരിലും ഞാൻ അഗ്നി അയപ്പ
</lg><lg n="൭">തു ഞാൻ യഹോവ എന്ന് അവർ അറിവാൻ തന്നേ. എൻ ജനമായ
ഇസ്രയേലിൻ നടുവുൽ ഞാൻ എൻ വിശുദ്ധനാമത്തെ അറിവാറാക്കും
എൻ വിശുദ്ധനായ യഹോവ ഞാൻ എന്നു ജാതികൾ അറിവാൻ തന്നേ.
</lg><lg n="൮">ഇതാ അതു വരുന്നു സംഭവിക്കുന്നു എന്നു യഹോവാകൎത്താവിൻ അരുള
പ്പാടു, ഞാൻ ഉരെച്ച നാൾ ഇതത്രേ.

</lg>

<lg n="൯">അന്ന് ഇസ്രയേൽ പട്ടണങ്ഗ്നളിൽ വസിക്കുന്നവർ പുറത്തു വന്നു പരി
ച വൻപലക വില്ലമ്പുകൾ കൈവടി കുന്തങ്ങൾ തുടങ്ങിയുള്ള ആയുധ
ങ്ങളെ (കൂട്ടി) തീ കത്തിച്ച് എരിക്കും, ഏഴു വൎഷം കൂടി ഇവകൊണ്ടു
</lg><lg n="൧൦">തീ മൂടും, പറമ്പിൽനിന്നു വിറക് എടുക്കയും കാടുകളിൽനിന്നു വെട്ടു
കയും വേണ്ടാതേ ആയുധങ്ങളെകൊണ്ടു തീ കൂടും, പിന്നേ കവൎന്നവരെ
അവർ കവരുകയും കൊള്ളയിട്ടവരെ കൊള്ളയിടുകയും ചെയ്യും, എന്നു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/324&oldid=192393" എന്ന താളിൽനിന്ന് ശേഖരിച്ചത്