ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

340 Ezekiel, XLVIII. യഹെസ്കേൽ ൪൮. അ.

<lg n="">ന്നും പട്ടണസ്വത്തിന്നും അപ്പുറത്തു മന്നവന്റേതിൽ ഉൾപ്പെട്ടതായി യ
ഹൂദ അതിൎക്കും ബിന്യമീൻ അതിൎക്കും നടുവിലേതു മന്നവന്നു തന്നേ ആക.

</lg>

<lg n="൨൩">ശേഷം ഗോത്രങ്ങളോ: കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു
</lg><lg n="൨൪">ബുന്യമീനു (നറുക്ക്) ഒന്നു ബിന്യമീൻഅതിരിന്മേൽ കിഴക്കുപടി
</lg><lg n="൨൫">ഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു ശിമ്യോൻ ഒന്നു. ശിമ്യോൻഅതിരി
ന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു ഇസസ്കാരിന്ന് ഒന്നു.
</lg><lg n="൨൬">ഇസസ്കാർ അതിരിന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ ഉൾപ്പെട്ടതു
</lg><lg n="൨൭">ജബുലൂൻ ഒന്നു. ജബുലൂൻ അതിരിന്മേൽ കിഴക്കുപടിഞ്ഞാറുഭാഗങ്ങളിൽ
</lg><lg n="൨൮">ഉൾപ്പെട്ടതു ഗാദിന്ന് ഒന്നു. ഗാദിൻ അതിരിന്മേൽ തെക്കോട്ടു താമാർ
തൊട്ടു വിവാദവെള്ളമുള്ള കദേശിനോടു തോട്ടിനോടു വങ്കടല്വരയും
</lg><lg n="൨൯">ദക്ഷിണ അതിർ ആക (൪൭, ൧൯). ഇസ്രയേൽഗോത്രങ്ങൾക്കു നി
ങ്ങൾ നറുക്ക് എടുത്തു പകുക്കേണ്ടുന്ന ദേശം ഇതു തന്നേ, അവരുടേ
അംശങ്ങളും ഇവ, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൩൦">പട്ടണത്തിൻ പുറപ്പാടുകൾ ആവിതു: വടക്കുഭാഗങ്ങളിൽ അളവു
</lg><lg n="൩൧">നാലായിരത്തഞ്ഞൂറു (കോൽ) അല്ലോ. പട്ടനവാതിലുകളോ ഇസ്രയേൽ
ഗോത്രങ്ങളുടേ പേരുകളാൽ ആകും. വടക്കോട്ടു മൂന്നുവാതിലുകൾ,
രൂബന്വാതിൽ ഒന്നു, യഹൂദവാതിൽ ഒന്നു, ലേവിവാതിൽ ഒന്നു;
</lg><lg n="൩൨">കിഴക്കുഭാഗത്തിന്നു നാലായിരത്ത് അഞ്ഞൂറു അളന്നതിൽ മൂന്നു വാതിലുകൾ,</lg> യോസേഫ് വാതിൽ ഒന്നു, ബുന്യമീൻ വാതിൽ ഒന്നു, ദാൻ വാതിൽ ഒന്നു;
</lg><lg n="൩൩"> ശിമ്യോന്വാതിൽ ഒന്നു, ഇസസ്കാർവാതിൽ ഒന്നു, ജബുലൂൻവാ</lg><lg n="൩൪">തിൽ ഒനു. പ്ടിഞ്ഞാറുഭാഗത്തിന്നു നാലായിരത്ത് അഞ്ഞൂറു ഉള്ളതിൽ
മൂന്നു വാതിലുകൾ, ഗാദ് വാതിൽ ഒന്നു, അശേർവാതിൽ ഒന്നു, നപ്തലി
</lg><lg n="൩൫">വാതിൽ ഒന്നു. ചുറ്റളവു പതിനെണ്ണായിരം (കോൽ). പട്ടണത്തിന്റേ
പേരോ ഇന്നു മുതൽ "യഹോവ അവിടേ" എന്നത്രേ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/346&oldid=192447" എന്ന താളിൽനിന്ന് ശേഖരിച്ചത്