ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

347 ദാനിയേൽ ൩. അ. Daniel, III.

<lg n="">എന്നവരെ നിയമിച്ചു, ദാനിയേൽ താൻ രാജവാതില്ക്കൽ പാൎക്കയും
ചെയ്തു.

</lg>

൩. അദ്ധ്യായം.

സാമ്രാജ്യത്തിന്റേ വിഗ്രഹം പ്രതിഷ്ഠിക്കയിൽ (൮) ദാനിയേലിൻ പാങ്ങ
ന്മാർ മൂവരും തൊഴായ്കയാൽ (൧൯) ചൂളയിൽ എറിയപ്പെട്ടാറേ ദൈവം രക്ഷി
ച്ചതു.

<lg n="൧"> നബുകദ്രേചർരാജാവ് ഒരു സ്വൎണ്ണവിഗ്രഹത്തെ അറുപതു മുളം ഉയര
ത്തിലും ആറു മുളം വീതിയിലും ഉണ്ടാക്കിച്ചു ബാബേൽനാട്ടിൽ ദൂരവെ
</lg><lg n="൨"> ളിഭൂമിയിൽ നിറുത്തി. നബുകദ്രേചർരാജാവ് സ്ഥാപിച്ച വിഗ്രഹത്തി
ന്റേ പ്രതിഷ്ഠെക്കു വരേണം എന്ന് ആളയച്ചു ക്ഷത്രപന്മാർ മാടമ്പി
കൾ നാടുവാഴികൾ ന്യായാധിപർ ഭണ്ധാരക്കാർ ധൎമ്മജ്ഞന്മാർ മന്ത്രി
മാർ നാടുകളിലേഅധികാരസ്ഥന്മാരെ ഒക്കയും കൂട്ടുവാൻ കല്പിച്ചു.
</lg><lg n="൩"> അപ്പോൾ ക്ഷത്രപന്മാർ മാടമ്പികൾ നാടുവാഴികൾ ന്യായാധിപർ
ഭണ്ധാരക്കാർ ധൎമ്മജ്ഞന്മാർ മന്ത്രിമാർ നാടുകളിലേഅധികാരസ്ഥന്മാർ
ഒക്കയും നബുകദ്രേചർരാജാവു നിറുത്തിയ വിഗ്രഹത്തിൻ പ്രതിഷ്ഠക്കു
കൂടി നബുകദ്രേചർ സ്ഥാപിച്ച വിഗ്രഹത്തിനുമുമ്പാകേ നിൽക്കയും ചെയ്തു.
</lg><lg n="൪"> ഉടനേ ഘോഷകൻ ഉറക്കേ വിളിച്ചു: ഹേ വംശങ്ങൾ ഗോത്രങ്ങൾ ഭാഷ
</lg><lg n="൫"> കൾ ആയുള്ളോരേ നിങ്ങളോടു കല്പ്പിക്കുന്നതു: നിങ്ങൾ കൊമ്പു മുര
ളി വീണ കിന്നരം തമ്പുർ സഞ്ചിക്കുഴൽ മുതലായ സകലവിധവാദ്യങ്ങ
ളുടേ നാദം കേട്ടാൽ ഉടനേ നബുകദ്രേചർ സ്ഥാപിച്ച സ്വൎണ്ണവിഗ്രഹ
</lg><lg n="൬"> ത്തിനു വീണു നമസ്കരിപ്പിൻ. വീണുനമസ്കരിക്കാത്തവനോ ആ നൊ
</lg><lg n="൭"> ടിയിൽ എരിയുന്ന തീച്ചൂളയുടേ നടുവിൽ എറിയപ്പെടും. അതുകൊണ്ടു
സകലവംശങ്ങളും കൊമ്പു മുരളി വീണ കിന്നരം തമ്പുർ മുതലായ വിധ
വാദ്യങ്ങളുടേ നാദത്തെ കേട്ട ഉടനേ നബുകദ്രേചർരാജാവു നിറുത്തിയ
സ്വൎണ്ണവിഗ്രഹത്തിന്നു സകലവംശഗോത്രഭാഷകളും വീണു നമസ്ക്രരി
</lg><lg n="൮"> ച്ചു.— അതുകൊണ്ട് ആ സമയത്തു കല്ദയപുരുഷന്മാർ അടുത്തുവന്നു
</lg><lg n="൯"> യഹൂദരെക്കൊണ്ട് ഏഷണി പറഞ്ഞു. അവർ നബുകദ്രേചർരാജാ
</lg><lg n="൧൦"> വോടു വിടകൊണ്ടുപറഞ്ഞു:രാജാവേ എന്നും വാഴുക! കൊമ്പു മുരളി
വീണ കിന്നരം തമ്പൂർ സഞ്ചിക്കുഴൽ മുതലായ വാദ്യങ്ങളുടേ നാദം കേ
ട്ടാൽ ഏതു മനുഷ്യനും സ്വൎണ്ണവിഗ്രഹത്തിന്നു നമസ്കരിച്ചു വീഴേണം എ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/353&oldid=192457" എന്ന താളിൽനിന്ന് ശേഖരിച്ചത്