ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൨. അ. Isaiah, XLIL. 67

<lg n="൨൦">യഹോവക്കൈ ഇതു ചെയ്തു എന്നും ഇസ്രയേലിലേ വിശുദ്ധൻ സൃഷ്ടിച്ചു
എന്നും അവർ ഒന്നിച്ചു കണ്ടറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.
</lg><lg n="൨൧">നിങ്ങളുടേ അന്യായം വെപ്പിൻ എന്നു യഹോവ പറയുന്നു; നിങ്ങടേ
പ്രബലന്യായങ്ങളെ ചേൎത്തുകൊൾവിൻ എന്ന് യാക്കോബിൻ രാജാവു
</lg><lg n="൨൨">ചൊല്ലുന്നു. സംഭവിപ്പാനുള്ളവ അവർ വരുത്തി അറിയിക്കട്ടേ! മുമ്പേ
തന്നേ ഉണ്ടാകുന്നവ ഇന്നവ എന്നു കഥിപ്പിൻ! പിന്നേ നാം മനസ്സിലാ
ക്കി ശേഷവും അറിയാമല്ലോ; എന്നിയേ ഭാവികളെ ഞങ്ങളോടു കേൾപ്പി
</lg><lg n="൨൩">പ്പിൻ! നിങ്ങൾ ദേവന്മാർ എന്നു നമുക്കു ബോധിക്കേണ്ടതിന്നു പിന്നേ
ടം വരുന്നവ കഥിപ്പിൻ! നല്ലതോ തീയതോ വല്ലതും ചെയ്‌വിൻ, എന്നാൽ
</lg><lg n="൨൪">തമ്മിൽ ഒന്നു നോക്കി ഒക്കത്തക്ക കാണാം. കണ്ടോ നിങ്ങൾ ഇല്ലായ്മ
യിലും നിങ്ങളുടേ ക്രിയ അഭാവത്തിലും ഉണ്ടായതു; നിങ്ങളെ തെരിഞ്ഞെ
ടുക്കുന്നവൻ അറെപ്പത്രേ.

</lg>

<lg n="൨൫">വടക്കുനിന്നു ഞാൻ ഉണൎത്തീട്ടു അവൻ എത്തി, സൂര്യോദയത്തിൽനിന്നു
വന്നു എൻ നാമത്തെ വിളിക്കുന്നവൻ, കുശവൻ കളിമണ്ണു ചവിട്ടുംപ്രകാ
</lg><lg n="൨൬">രം താൻ മാടമ്പികളുടേ മേൽ ചളി പോലേ ചവിട്ടി ചെല്ലുന്നു. ആദി
മുതൽ ഇതു കഥിച്ചത് ആർ? എന്നാൽ ഞങ്ങൾക്കു ബോധിക്കും; മുമ്പിൽ
കൂട്ടി ചൊല്ലിയവൻ എങ്കിൽ കണക്കിലായി എന്നു പറയും കഥിച്ചവനും
ഇല്ല കേൾപ്പിച്ചവനും ഇല്ല, നിങ്ങളുടെ മൊഴികൾ കേട്ടവനും ഇല്ല
</lg><lg n="൨൭">പോൽ. (ഞാനേ) ഒന്നാമതു ചിയ്യോനോട് "ഇതാ ഇവ കണ്ടാലും" എ
</lg><lg n="൨൮">ന്നു ചൊല്ലി യരുശലേമിന്നു സുവാൎത്തക്കാരനെ കൊടുത്തു. ഞാൻ ചുറ്റും
നോക്കിയാലോ ആൾ ഇല്ല; ഇവരിലോ ഞാൻ ചോദിച്ചാൽ പ്രത്യുത്തരം
</lg><lg n="൨൯"> തരുവാൻ മന്ത്രിക്കുന്നവനും ഇല്ല. ഇതാ ഇവർ ഒക്കയും (എന്തു) അവരു
ടേ ക്രിയകൾ മായയും നാസ്തിയും, അവരുടേ വിഗ്രഹങ്ങൾ കാറ്റും പാ
ഴുമത്രേ.

</lg>

൪൨. അദ്ധ്യായം.

യഹോവാദാസൻ എങ്ങും നീതിയെ ഉപദേശിച്ചാൽ (൧൦) സൎവ്വരും സ്തുതി
ക്കും (൧൪) അതിന്നായി ദൈവം താൻ വട്ടം കൂട്ടി (൧൮) അവിശ്വസ്തനായ ഇ
സ്രയേലിനെ നാണിപ്പിച്ചു പുതുക്കം വരുത്തും.

<lg n="൧">ഇതാ ഞാൻ താങ്ങുന്ന എന്റേ ദാസനും എൻ ഉള്ളം പ്രസാദിച്ചു തെരി
ഞ്ഞെടുത്തവനും! ആയവന്മേൽ ഞാൻ എന്റേ ആത്മാവിനെ ആക്കി,
</lg><lg n="൨">അവൻ ജാതികൽക്കൾക്കു ന്യായത്തെ പരത്തും. അവൻ വിളിക്കയില്ല കൂക്കു

</lg>5*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/73&oldid=191762" എന്ന താളിൽനിന്ന് ശേഖരിച്ചത്