ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ നുള്ള കഴിവ്‌ കുറവായിരിക്കും അതുകൊണ്ട്‌ ജൈവപരമായ സംവേദനക്ഷമത കൂടുതലായിരിക്കും. നിലവിലുള്ള സസ്യവൃക്ഷാദികളുടെ അനുപാതം കണക്കാക്കിയാൽ അത്‌ ജൈവഘടകത്തിന്റെ പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള നൈസർങ്ങികമായ കഴിവിന്റെ പ്രതിഫലനമായിരിക്കും ഈ അനുപാതത്തെ എല്ലാ ഗ്രിഡുകൾക്കുമായി നൽകുക എന്നിട്ട്‌ അവയെ റേഞ്ച്‌ ഒന്ന്‌ മുതൽ (ഏറ്റവും വലിയ വ്യതി യാനം 10 വരെ (ഏറ്റവും കുറഞ്ഞ വ്യതിയാനം സാധാരണനിലയിലാക്കുക.

(ള സാംസ്‌കാരിക പ്രാധാന്യം  : ചരിത്രാവശിഷ്‌ടങ്ങളും സാംസ്‌കാരിക വൈവിദ്ധ്യവും ഉള്ള പ്രദേ ശങ്ങളെ ജൈവ പ്രധാന പ്രദേശങ്ങൾപോലെ പ്രധാനമായി കണക്കാക്കാം സാംസ്‌കാരിക പ്രാധാന്യം മൂല്യനിർണ്ണയം നടത്താൻ കഴിയില്ലെങ്കിലും ഞങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും പഴക്കം ചെന്ന അവശിഷ്‌ടങ്ങൾക്ക്‌ ഉയർന്ന മൂല്യവും (10 ഏറ്റവും പുതിയവയ്‌ക്ക്‌ കുറഞ്ഞ മൂല്യവും (1), അവശി ഷ്‌ടങ്ങളൊന്നുമില്ലാത്ത ഗ്രിഡിന്‌ 0(പൂജ്യം മൂല്യവും ആണ്‌.

2)

മ)

ഭൗമ - കാലാവസ്ഥ അട്ടികൾ (ഏലീരഹശാമശേര ഹമ്യലൃ) ഭെൂതല സവിശേഷതകൾ  : കിഴക്കാംതൂക്കായ ചരിവുകളും ഉയരം കൂടിയതുമായ പ്രദേശങ്ങ ളിൽ കുത്തൊലിപ്പുകളുണ്ടാകും അവിടെ പ്രകൃത്യാ ഉള്ള മണ്ണൊലിപ്പിന്‌ സാധ്യതയേറും ഇത്തരം പ്രദേശങ്ങൾക്ക്‌ പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ്‌ കുറവായിരിക്കും പരിസ്ഥിതിപരമായി സംവേദനക്ഷമതയുള്ളവയായി ഈ പ്രദേശങ്ങളെ കണക്കാക്കണം ഓരോ ഗ്രിഡിലും 1 മുതൽ (കുറഞ്ഞ ശരാശരി ചരിവ്‌/ കുറഞ്ഞ ശരാശരി ഉയരം 10 വരെ ( ഉയർന്ന ചരിവ്‌/ വലിയ ഉയരം ചരിവും ഉയരവും സാധാരണ നിലയിലാക്കി ഗ്രിഡുകൾക്ക്‌ നൽകണം (ചിത്രം രണ്ടും മൂന്നും ഉദാഹരണം)

യ കാലാവസ്ഥാപരമായ സവിശേഷതകൾ  : ഉയർന്ന മഴലഭ്യതയും ചുരുങ്ങിയ മഴ സീസണും ഉള്ള പ്രദേശങ്ങൾ ഒലിച്ചുപോകാൻ ഏറെ സാധ്യത ഉള്ളതാണ്‌ ആകയാൽ ഇവയെ പരിസ്ഥി തിപരമായി സംവേദനക്ഷമതയുള്ള പ്രദേശമായി കണക്കാക്കണം (മൊത്തം വാർഷിക മഴ ലഭ്യത 3000 മി.മീ കൂടുതലും വരണ്ട സീസൺ 6 മാസത്തിൽ കൂടുതലുമായാൽ വളരെ നിർണ്ണാ യകവും പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള ശേഷി വളരെ കുറവും ആയിരിക്കും(ജമരെമഹ 19988). ഇവയെ ഓരോന്നിലും 1 മുതൽ (കുറഞ്ഞ മഴ ലഭ്യത അഥവാ മഴ ലഭ്യത അഥവാ ഏറ്റവും കുറഞ്ഞ മഴ ദിനങ്ങൾ സാധാരണ നിലയിലാക്കി ഗ്രിഡുകൾക്ക്‌ നൽകണം.

ര)

പ്രകൃതി ദുരന്തങ്ങൾ ഹിമപാതം, അന്മിപോലെയുള്ള പ്രകൃതി ദുരന്തങ്ങളെ സംബന്ധിക്കുന്ന ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും സമാഹരിച്ച്‌ ഗ്രിഡുമയി ബന്ധിപ്പിച്ച്‌ 1 മുതൽ 10 വരെ സാധാരണ നിലയിലാക്കണം.

3 ബന്ധപ്പെട്ടവരുടെ മൂല്യനിർണ്ണയം (ടമേസലവീഹറലൃ മെിമഹ്യശെ)

പെശ്ചിമഘട്ട സമിതി പ്രാദേശിക ചർച്ചകളും പൊതു തെളിവെടുപ്പുകളും നടത്തുകയും വെബ്‌ സൈറ്റിലൂടെ അവരുടെ പ്രതികരണം സ്വീകരിക്കുകയും ചെയ്‌തു പൊതുജനങ്ങളിൽ നിന്നും തദ്ദേ ശസ്ഥാപനങ്ങളിൽ നിന്നും ഇതുപോലെ പ്രതികരണം ക്ഷണിക്കുന്നതാണ്‌ പലപ്പോഴും ഇത്‌ യഥാർത്ഥ അതിർത്തികൾക്കുള്ളിൽ നിന്നായിരിക്കില്ല ആകയാൽ ഇവ ഗ്രിഡുകൾക്കു നൽകി പ്രദേശം 1 മുതൽ 10 വരെ സാധാരണ നിലയിലാക്കണം. ജൈവ പ്രധാന പ്രദേശങ്ങളുടെ ഗ്രഡിങ്ങ്‌

മേൽപറഞ്ഞ മൂന്ന്‌ ഘടകങ്ങളിൽ ഓരോന്നിനും എന്ത്‌ പ്രാധാന്യം നൽകണമെന്നതിനെ സംബ ന്ധിച്ച്‌ സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല അതുകൊണ്ട്‌ ഇത്‌ എല്ലാവർക്കും സ്വീകാര്യവുമല്ല. മൂന്ന്‌ മാനദണ്ഡങ്ങൾക്കും തുല്യ പ്രാധാന്യം കല്‌പിക്കുക എന്നതാണ്‌ ഏക പോംവഴി ഇത്തരം ഒരു പ്രക്രിയയുമായി മുന്നോട്ടുപോകാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌ കാരണം ഒരിക്കൽ ഫലം പുറത്തു വന്നു കഴിഞ്ഞാൽ പിന്നെ തുടർ ചർച്ചകളും പുനർമൂല്യനിർണ്ണയവും ജൈവപ്രധാന പ്രദേശങ്ങളുടെ (ഋടഅ പുന പരിശോധനയും നടക്കും എന്തായിരുന്നാലും ഇപ്പോഴത്തേയ്‌ക്ക്‌ ജീവശാസ്‌ത്രപരവും ഭൗമകാലാവസ്ഥാപരവും പൊതുജന കാഴ്‌ചപ്പാട്‌ സംബന്ധവും ആയ ഘടകങ്ങളെ ചുവടെ പട്ടിക രണ്ടിലെ പോലെ വികസിപ്പിച്ച്‌ ഗ്രഡ്‌ നിശ്ചയിക്കണം ജീവശാസ്‌ത്രഘടകത്തിന്റെയും പരിസ്ഥിതി സംവേദനക്ഷമതയുടെയും പൊതുജനമൂല്യനിർണ്ണയത്തിന്റെയും അടിസ്ഥാനത്തിൽ ഓരോന്നിനെയും മൂന്ന്‌ ഘടകങ്ങളായി തിരിച്ച്‌ തദനുസൃതമായി റാങ്ക്‌ ചെയ്യണം ജീവശാസ്‌ത്രപരവും ഭൗമ-കാലാവ സ്ഥാപരവുമായ അട്ടികൾ ഒന്നിച്ചുചേർത്ത്‌ അതിനുമുകളിൽ പൊതുജന കാഴ്‌ചപ്പാട്‌ സംബന്ധിച്ച

............................................................................................................................................................................................................

106

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/133&oldid=159207" എന്ന താളിൽനിന്ന് ശേഖരിച്ചത്