ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

13.

14.

ഡോ ആർ.ആർ നവൽഗുണ്ട്‌ ഡയറക്‌ടർ സ്‌പേസ്‌ ആപ്ലിക്കേഷൻ സെന്റർ ( ടഅഇ) അഹമ്മദാബാദ്‌ 380 015, ഗുജറാത്ത്‌

ഡോ ജി.വി സുബ്രഹ്മണ്യൻ അഡ്വൈസർ (ഞ.ഋ) മിനിസ്‌ട്രി ഓഫ്‌ എൺവയോൺമെന്റ ്‌

 ഫോറസ്റ്റ്‌സ്‌

ന്യൂഡൽഹി

മെമ്പർ (എക്‌സ്‌ ഒഫീഷ്യോ മെമ്പർ എക്‌സ്‌ ഓഫീഷ്യോ

7 സമിതി ചുവടെ പറയുന്ന ചുമതലകൾ നിറവേറ്റും

ശ.

ശശ)

ശശശ)

ശ്‌)

്‌)

്‌ശ)

പശ്ചിമഘട്ട മേഖലയിലെ ഇപ്പോഴത്തെ പരിസ്ഥിതി നിലവാരം വിലയിരുത്തുക

പശ്ചിമഘട്ട മേഖലയ്‌ക്കുള്ളിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ അതിരുകൾ നിശ്ചയി ക്കുകയും പരിസ്ഥിതി (സംരക്ഷണ നിയമ (1986)പ്രകാരം പരിസ്ഥിതി ദുർബലമേഖലയായി വിജ്ഞാപനം ചെയ്യേണ്ടതുമായ ശുപാർശ ചെയ്യുകയും ചെയ്യുക നിലവിലുള്ള പ്രണാബ്‌ സെൻ കമ്മിറ്റി റിപ്പോർട്ട്‌, ഡോ ടി.എസ്‌ വിജയരാഘവൻ കമ്മിറ്റി റിപ്പോർട്ട്‌ , ബഹു സുപ്രിം കോട തിയുടെ നിർദ്ദേശങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ പരിശോധിക്കുകയും ബന്ധപ്പെട്ട എല്ലാ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കുകയും ചെയ്‌തശേഷമാ യിരിക്കണം ശുപാർശ സമർപ്പിക്കൽ.

പശ്ചിമഘട്ട മേഖലയുടെ പരിരക്ഷണം, സംരക്ഷണം, പുനരുജ്ജീവനം എന്നിവ സംബന്ധിച്ച ശുപാർശകൾ രൂപപ്പെടുത്തുന്നതിന്‌ മുൻപ്‌ ജനങ്ങളും ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളു മായി വിശദമായ കൂടിയാലോചന നടത്തിയിരിക്കണം.

പശ്ചിമഘട്ട മേഖലയിലെ പ്രത്യേക നിർദ്ദേശങ്ങൾ പരിസ്ഥിതി (സംരക്ഷണ നിയമ ( 1986) പ്രകാരം പരിസ്ഥിതി ദുർബലമേഖലയായി പ്രഖ്യാപിച്ചുകൊണ്ട്‌ കേന്ദ്രപരിസ്ഥിതി-വനം മന്ത്രാ ലയം പുറപ്പെടുവിക്കുന്ന വിജ്ഞാപനം ഫലപ്രദമായി പ്രാവർത്തികമാക്കാനുള്ള മാർങ്ങങ്ങൾ നിർദ്ദേശിക്കുക.

മേഖലയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട സംസ്ഥാന സർക്കാ രുകളുടെ പിൻബലത്തോടെ അവയുടെ സുസ്ഥിര വികസനം ഉറപ്പുവരുത്താനും ചുമതലപ്പെട്ട പ്രാഫഷണൽ, പരിസ്ഥിതി (സംരക്ഷണ നിയമ(1986 ത്തിലെ വ്യവസ്ഥകൾപ്രകാരം രൂപീക രിക്കുന്നതിനുള്ള മാർങ്ങനിർദ്ദേശങ്ങൾ ശുപാർശചെയ്യുക.

പരിസ്ഥിതി -വനം മന്ത്രാലയം റഫർ ചെയ്യുന്നതുൾപ്പെടെ പശ്ചിമഘട്ട മേഖലയിലെ പരി സ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രസക്തമായ ഏതു പ്രശ്‌നവും സമിതിക്ക്‌ കൈകാര്യം ചെയ്യാം.

8 ആവശ്യമെങ്കിൽ ചെയർമാന്റെ അനുമതിയോടെ ഏത്‌ വിദഗ്‌ധനെ/ ഒഫീഷ്യലിനെ വേണമെ

ങ്കിലും സമിതിക്ക്‌ കോ-ഓപ്‌ട്‌ ചെയ്യാം.

9 സമിതി രൂപീകരണ തീയതി മുതൽ 6 മാസത്തിനകം സമിതി അതിന്റെ റിപ്പോർട്ട്‌ പരി സ്ഥിതി-വനം മന്ത്രാലയം മുഖാന്തിരം കേന്ദ്രസർക്കാരിന്‌ സമർപ്പിക്കണം.അധികമായി എന്തെ ങ്കിലും സമർപ്പിക്കാനുണ്ടെങ്കിൽ അത്‌ ഈ കാലാവധിക്ക്‌ ശേഷവും സമർപ്പിക്കാം.

10 സമിതിയോഗം ഡൽഹിയിലോ ചെയർമാൻ തീരുമാനിക്കുന്ന ഇന്ത്യയിലെ മറ്റേതെങ്കിലും

സ്ഥലത്തോ ചേരാവുന്നതാണ്‌.

............................................................................................................................................................................................................

115

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/142&oldid=159216" എന്ന താളിൽനിന്ന് ശേഖരിച്ചത്