ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

പട്ടിക 2  : പശ്ചിമഘട്ടത്തിന്റെ ചരിത്രം - ഒരു പൊതു അവലോകനം

കാലഘട്ടം

സുപ്രധാന

വനവിനിയോഗം

സംരക്ഷണ നടപടികൾ

സാമൂഹ്യമായ മാറ്റം

നായാട്ടും മത്സ്യബന്ധനവും

ജൈവവിഭവങ്ങൾ ശേഖരിക്കൽ

നദീതീരങ്ങളിലെ കാർഷികവൃത്തി പുരോഗമിക്കുന്നു

നദീതടങ്ങൾ കൃഷിക്കുപയുക്ത മാക്കുന്നു

സമുദ്രാനന്തര വ്യാപാരം പുരോഗ മിക്കുന്നു

ബി.സി 1000 ന്‌ മുമ്പ്‌

ബിസി 1000 മുതൽ ബിസി 300 വരെ

ബിസി 300 മുതൽ എഡി 300 വരെ

ക്രമ നമ്പർ

1.

2

3

4

5

6

300 എഡി മുതൽ 1500 എഡി വരെ

ജാതിവ്യവസ്ഥ ഉടലെ ടുക്കുന്നു, സംസ്ഥാന ങ്ങൾ രൂപംകൊള്ളു ന്നു.

1500 എഡി മുതൽ 1800 എഡി വരെ

യൂറോപ്യൻ കോളനി വാഴ്‌ചയുടെ സ്വാധീനം ദൃശ്യമാകുന്നു

കുരുമുളക്‌, ഏലം തുടങ്ങി സുഗന്ധദ്ര വ്യങ്ങളുടെയും മറ്റ്‌ പ്രകൃതിവിഭവങ്ങളു ടെയും വ്യാപാരം പുരോഗമിക്കുന്നു

സുഗന്ധദ്രവ്യങ്ങൾ സംഭരിക്കുന്നു, നദീ തടങ്ങളിൽ സുഗന്ധ ദ്രവ്യതോട്ടങ്ങൾ പുരോഗമിക്കുന്നു.

സുഗന്ധദ്രവ്യ ങ്ങളുടെ വ്യാപാരം വർധിക്കുന്നു. കപ്പൽ നിർമാണ ത്തിനു വേണ്ടി തടി കൂടുതൽ ആവശ്യ മായി വരുന്നു

1800 എഡി മുതൽ 1860 എഡി വരെ

ബ്രിട്ടീഷ്‌ ഭരണത്തിന്‌ കീഴിൽ പരമ്പരാഗത സാമൂഹ്യവ്യവസ്ഥകൾ തകരുന്നു

സ്വാഭാവിക തേക്ക്‌ തുടങ്ങിയവയുടെ അനിയന്ത്രിത ഉപ യോഗം

വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളു ടെയും സംരക്ഷണം

വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളു ടെയും സംരക്ഷണം

വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളു ടെയും സംരക്ഷണം

വിശുദ്ധവനങ്ങളുടെയും, കാവുകളുടെയും, വിശുദ്ധജീവി വർഗങ്ങളു ടെയും സംരക്ഷണം. പ്രകൃതിവിഭവങ്ങളുടെ ഉപ യോഗം നിയന്ത്രണവിധേയമാ ക്കുന്നു

പ്രകൃതിവിഭവങ്ങളുടെ ഉപ യോഗം നിയന്ത്രണവിധേയമാ ക്കുന്നു വിശുദ്ധവനങ്ങളുടെ യും, കാവുകളുടെയും, വിശു ദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം തുടരുന്നു.

പ്രകൃതിവിഭവങ്ങളുടെ ഉപ യോഗം നയന്ത്രണവിധേയമാ ക്കുന്നു.വിശുദ്ധവനങ്ങളുടെ യും, കാവുകളുടെയും, വിശു ദ്ധജീവി വർഗങ്ങളുടെയും സംരക്ഷണം കുറയുന്നു. പ്രകൃതി വിഭവങ്ങൾ ധാരാളം നശിപ്പിക്കപ്പെടുകകൂടി ചെയ്യു ന്നു.

............................................................................................................................................................................................................

137

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/164&oldid=159240" എന്ന താളിൽനിന്ന് ശേഖരിച്ചത്