ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (രശറ:132 അണക്കെട്ടുകളുള്ള നദികളിൽ താഴെയുള്ള ജനങ്ങളുടെ ജല ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയും വിധം റിസർവോയർ ഓപ്പറേഷൻ മാനേജ്‌മെന്റ ്‌ മെച്ചപ്പെടുത്തുക ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനങ്ങളേയും മറ്റും ഉൾപ്പെടുത്തി റിസർവ്വോയർ ഓപ്പറേഷൻ നിരീക്ഷിക്കാൻ സംവി ധാനം ഏർപ്പെടുത്തണം.

(രശറ:132)

(രശറ:132)

6

7

നദികളിലെ ജലസംബന്ധമായ ഡേറ്റാബേസുകൾ പുതുക്കുകയും പരിസ്ഥിതി ഡാറ്റാബേസും നദീതടതലത്തിലെ അറിവുകളും സംയോജിപ്പിക്കുക.

ഈ സംയോജിത ഡേറ്റാബേസിന്റെ അടിസ്ഥാനത്തിൽ നദികളിൽ ഉയർന്ന സംരക്ഷണ മൂല്യ മുള്ള ഭാഗങ്ങളെ പരിസ്ഥിതി ദുർബലമെന്ന്‌ പ്രഖ്യാപിച്ച്‌ തുടർവികസനത്തിൽ നിന്ന്‌ അവയെ പൂർണ്ണമായി ഒഴിവാക്കുക.

പുനരുദ്ധാരണം കൂടി ഉൾപ്പെടുത്തി വികേന്ദ്രീകൃത നദീതട ആസൂത്രണം നടത്താൻ സംസ്ഥാന സർക്കാരുകളോട്‌ ശുപാർശ ചെയ്യുക.

നദികളെ സ്വന്തം നിലയിൽ ഇപ്പോൾ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പി ക്കാൻ നിയമപരമായി അധികാരമുള്ള സ്ഥാപനങ്ങളുടെ പിന്തുണയോടുകൂടി വേണം നദീതട ആസൂത്രണം നിർവ്വഹിക്കേണ്ടത്‌ സംസ്ഥാനത്തിന്റെ ഭരണപശ്ചാത്തലത്തിന്‌ അനുയോജ്യമായ നദീതട സംഘടനകളെ ഇതിനായി ഏർപ്പെടുത്തണം.

8 അണക്കെട്ടുകൾ, ഖനികൾ,ടൂറിസം, ഭവനനിർമ്മാണം തുടങ്ങി ജലസ്രാത ുകളിൽ ആഘാ തമേൽപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ എല്ലാ പുതിയ പദ്ധതികളെയും സംബന്ധിച്ച ആവർത്തന ആഘാത അപഗ്രഥനം നടത്തുകയും ഇവയെല്ലാം താങ്ങാനുള്ള ശേഷിയിൽ കവിയുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയും വേണം.

9

10

മണൽ ഖനനം നിയന്ത്രിക്കുന്നതിന്‌ ശക്തവും കർശനവുമായ നിയമം ആവിഷ്‌ക്കരിക്കണം.

ശേഷി പൂർണ്ണമായി ഉപയോഗപ്പെടുത്തി കഴിഞ്ഞവയോ പ്രതീക്ഷിതശേഷിയോളം എത്താൻ കഴിയാത്തവയും അംഗീകൃതനിലവാരത്തിൽ കൂടുതൽ എക്കലും ചളിയും അടിഞ്ഞിട്ടുള്ളവയു മായ അണക്കെട്ടുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ശുപാർശ ചെയ്യണം.

ബോക്‌സ്‌ 2  : കാലു അണക്കെട്ട്‌

കാലു അണക്കെട്ട്‌ സൈറ്റ്‌ സ്ഥിതിചെയ്യുന്നത്‌ മഹാരാഷ്‌ട്ര സംസ്ഥാനത്തെ താനെ ജില്ല യിൽ മുർബാദ്‌ താലൂക്കിലെ ഗിരിവർങ്ങ ഉപപദ്ധതി മേഖലയിലുൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖല പ്രദേശത്താണ്‌ ഈ അണക്കെട്ടിന്റെ സംഭരണശേഷി 407.99 ങഇങ വെള്ളമാണ്‌ ഇത്‌ മൂലം വെള്ളത്തിനടിയിലാവുന്ന പ്രദേശത്തിന്റെ വിസ്‌തീർണ്ണം 2100 ഹെക്‌ട റാണ്‌ ഇതിൽ 1000 ഹെക്‌ടർ വനഭൂമിയാണ്‌.

ഈ പദ്ധതിക്ക്‌ ഫോറസ്‌റ്റ്‌ ക്ലിയറൻസ്‌ ലഭിച്ചിട്ടില്ല ലാന്റ ്‌ അക്വിസിഷൻ നടപടികൾ ആരംഭി ച്ചിട്ടുമില്ല മുംബൈയ്‌ക്ക്‌ കുടിവെള്ളവും മറ്റ്‌ വ്യവസായിക ആവശയങ്ങൾക്കുമുള്ള വെള്ളവും ലഭ്യ മാക്കാനുള്ള പണി നടന്നുവരുന്ന പല അണക്കെട്ടുകളുടെയും കരാറുകാരായ മെസേഴ്‌സ്‌ എഫ്‌. എ.എന്റർപ്രസസ്‌ (ഖർ, മും ആൈണ്‌ ഇതിന്റെയും കരാറുകാർ "ബന്ധപ്പെട്ട സബ്‌ ഡിവിഷ ണൽ എഞ്ചിനീയറുടെ മേൽനോട്ടത്തിൽ ഇവർ പണി ആരംഭിച്ചു പദ്ധതി അധികൃതരുടെ നിർദ്ദേ ശാനുസരണം കരാറുകാർ പണി തുടങ്ങിയത്‌ തികച്ചും നിയമവിരുദ്ധമായാണ്‌ ആ മേഖലയിലെ വിലപ്പെട്ട പരിസ്ഥിതക്കും ആദിവാസികളുടെ ജീവതത്തിനും ഇത്‌ ഏറെ ഹാനികരവുമാണ്‌.

കാലു അണക്കെട്ടിലെ ക്രമക്കേടുകൾ

1.

ഫോറസ്റ്റ്‌ ക്ലിയറൻസ്‌ ലഭിക്കാതെ തന്നെ പണി തുടങ്ങി അവർ അവകാശപ്പെടുന്ന വനേതര ഭൂമി യഥാർത്ഥത്തിൽ ആദിവാസി വനഭൂമിയാണ്‌ വനഭൂമിക്കും വനേതര ഭൂമിക്കും ആവശ്യ മുള്ള പദ്ധതിയുടെ കാര്യത്തിൽ വനഭൂമിയിലെ ക്ലിയറൻസ്‌ ലഭിക്കാതെ പണി തുടങ്ങാൻ പാടില്ലെന്നാണ്‌ സുപ്രിംകോടതി ഉത്തരവ്‌.

............................................................................................................................................................................................................

170

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/197&oldid=159276" എന്ന താളിൽനിന്ന് ശേഖരിച്ചത്