ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ പ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും മത്സ്യസമ്പത്തിനുള്ള പ്രാധാന്യം പരിഗ ണിക്കുമ്പോൾ സുസ്ഥിരതയോടെ ഈ മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്‌ നിരവധി പ്രായോഗിക നടപടികൾ ആവശ്യമാണ്‌ മത്സ്യബന്ധനവകുപ്പും മറ്റ്‌ അനുബന്ധമേഖലകളുമായി കൂടിയാലോചിച്ച്‌ പങ്കാളിത്ത വ്യവസ്ഥയോടെ സംരക്ഷണനടപടിക്ക്‌ രൂപം നൽകണം അതിപുരാതനകാലം മുതൽതന്നെ പ്രാദേശികമായി ലഭിക്കുന്ന മത്സ്യങ്ങൾ പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സമ്പന്ന മായ പ്രാട്ടീനിന്റെ ഉറവിടമാണ്‌. ഉത്‌ക്കണ്‌ഠ ഉയർത്തുന്ന പ്രശ്‌നങ്ങൾ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

കണ്ടൽകാടുകൾ ഉൾപ്പെടെ ആവാസകേന്ദ്രങ്ങളുടെ നശീകരണം

കീടനാശിനികൾ, വ്യാവസായിക മാലിന്യങ്ങൾ തുടങ്ങിവ മൂലമുള്ള മലിനീകരണം.

ഉപയോഗശൂന്യമായ വസ്‌തുക്കളും, മാലിന്യങ്ങളും നദികളിലും മറ്റും തള്ളുന്നത്‌

ശരിയായ നദിപരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും അഭാവം

മത്സ്യബന്ധനത്തിലെ അശാസ്‌ത്രീയത (നഞ്ച്‌ കലക്കൽ, വൈദ്യുതി കടത്തിവിടൽ, പടക്കം പൊട്ടിക്കൽ തുടങ്ങിയവ)

നദികളിൽ ചെക്കുഡാമുകളും മറ്റും നിർമ്മിച്ച്‌ ഒഴുക്ക്‌ തടയൽ.

വിദേശമത്സ്യ ഇനങ്ങളെ കടത്തിവിടൽ

പ്രജനന സ്ഥലങ്ങളുടെ നശീകരണം

മത്സ്യരോഗങ്ങൾ

(രശറ:132) (രശറ:132 അനിയന്ത്രിത ചൂഷണം (രശറ:132 അനധികൃത അലങ്കാരമത്സ്യവ്യാപാരം

(രശറ:132)

(രശറ:132)

(രശറ:132)

മണൽ ഖനനം

ശുദ്ധജല തടാകങ്ങളിലെ അതിരുകടന്ന ടൂറിസം പ്രവർത്തനങ്ങൾ

വിദേശമത്സ്യഇനങ്ങളുടെ വരവോടെ തദ്ദേശ ഇനങ്ങൾ അധ:പതിച്ചുതുടങ്ങിയത്‌.

കേരളത്തിലെ ഉദാഹരണങ്ങൾ

കേരളത്തിലെ ജൈവവൈവിദ്ധ്യ കലവറകളിലൊന്നായ പെരിയാർ തടാകത്തിൽ നിന്ന്‌ പിടി ക്കുന്ന മത്സ്യങ്ങളുടെ 70 ത്തിലേറെ അതിൽ വളർത്തുന്ന വിദേശമത്‌സ്യഇനങ്ങളാണ്‌ കേരളത്തിലെ എല്ലാ നദികളിലും "തിലോപ്യ' വേണ്ടുവോളമുണ്ട്‌ തദ്ദേശമത്സ്യങ്ങൾക്ക്‌ ഭീഷണി ഉയർത്തുന്ന മറ്റൊരു വിദേശിയാണ്‌ ആഫ്രിക്കൻ കാറ്റ്‌ഫിഷ്‌ കേരളത്തിലെ ജലാശയങ്ങളിലും കുളങ്ങളിലുമെല്ലാം ധാരാ ളമായി വരുന്ന വിദേശികളായ കട്‌ല, രോഹു, മൃഗാൾ എന്നിവയും നമ്മുടെ നാടൻ മത്സ്യഇനങ്ങളുടെ നിലനിൽപ്പിന്‌ കടുത്ത ഭീഷണിയാണ്‌.

ജലത്തിന്റെ ഗുണമേന്മ

ജലാശയങ്ങളുടെ വൃഷ്‌ടിപ്രദേശത്തെ കൃഷിക്ക്‌ പ്രയോഗിക്കുന്ന രാസകീടനാശിനികൾ ജലമ ലിനീകരണത്തെ രൂക്ഷമാക്കുന്നു വ്യവസായങ്ങൾ അനുവദനീയമായ അളവിൽ കൂടുതൽ മെർക്കുറി, സിങ്ക്‌, കാഡ്‌മിയം എന്നിവ അടങ്ങിയ മാലിന്യങ്ങൾ പുറന്തള്ളുന്നു വലിയ നദികളിൽ മത്സ്യകൂട്ട ങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ ഇത്‌ കാരണമാകുന്നു നദികളിലേക്ക്‌ പുറന്തള്ളുന്ന അമോണി യയുടെ അളവും അനുവദനീയമായതിനേക്കാൾ വളരെ കൂടുതലാണ്‌ കൊച്ചിമേഖലയിലെ വ്യവസാ യങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങളിൽ ആസിഡുകൾ, ആൽക്കലികൾ, ഫ്‌ളൂറൈഡുകൾ റേഡിയോ വികിരണ വസ്‌തുക്കൾ എന്നിവ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്‌ തന്മൂലം കൊച്ചി കായലിലെ ഏലൂർ-വരാപ്പുഴ ഭാഗം ഒരു ഊഷരമലിന മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. സ്ഥിതി മെച്ചപ്പെടുത്താനുള്ള മാർങ്ങങ്ങൾ

(രശറ:132)

മത്സ്യവൈവിദ്ധ്യവും ആരോഗ്യവും വിലയിരുത്താൻ മത്സ്യ സമ്പത്ത്‌ തുടർച്ചയായി അവലോ കന വിധേയമാക്കണം.

............................................................................................................................................................................................................

181

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/208&oldid=159289" എന്ന താളിൽനിന്ന് ശേഖരിച്ചത്