ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ (രശറ:132 അളവിൽ കൂടുതൽ കയറ്റുന്നില്ലെന്ന്‌ മൈനിങ്ങ്‌ കമ്പനികൾ ഉറപ്പുവരുത്തണം.

ഇത്‌ ലംഘിക്കുന്നവരുടെ പെർമിറ്റ്‌ റദ്ദാക്കണം.

(രശറ:132) (രശറ:132 സാധനം കയറ്റിയതിനുശേഷം ട്രക്കും ബാർജും ടാർപാളിൻകൊണ്ട്‌ മൂടുന്നത്‌ നിർബന്ധമാ

ക്കണം ട്രക്കുകളുടെ വേഗത കർശനമായി നിയന്ത്രിക്കണം.

(രശറ:132 അനുവദിച്ചിട്ടുള്ള അളവിൽ കൂടുതലായുണ്ടാകുന്ന മലിനീകരണം ഇല്ലാതാക്കേണ്ട ചുമതല

(രശറ:132)

(രശറ:132)

(രശറ:132)

കമ്പനിയുടേതാണ്‌. ട്രാൻസ്‌പോർട്ടേഷൻ റേറ്റ്‌ പുതുക്കൽ ട്രക്കുകൾക്ക്‌ 10 ടൺ പരിധി മന ിൽ കണ്ടുവേണം മൈനിംഗ്‌ കമ്പനികൾ ട്രാൻസ്‌പോർട്ടേ ഷൻ നിരക്ക്‌ കണക്കുകൂട്ടാൻ. 10 ടണ്ണിൽ കൂടുതൽ കയറ്റുന്ന ട്രക്കുകൾ പൊതുനിരത്തിൽ ഓടിക്കാൻ അനുവദിക്കരുത്‌. ഇതിനായി പശ്ചിമഘട്ട അതോറിട്ടിക്ക്‌ കീഴിൽ ഒരു ഖനന അവലോകന ഉപസമിതി രൂപികരി ക്കണം.

ഉപേക്ഷിക്കപ്പെട്ട ഖനികൾ

(രശറ:132)

(രശറ:132)

ഉപേക്ഷിക്കപ്പെട്ട ഖനികൾ ഉല്‌പാദന സ്രാത ുകളാക്കി മാറ്റണം.

ഇത്‌ സെസ്‌ ഏർപ്പെടുത്തിയോ, പ്ലാൻ ഫണ്ട്‌ ഉപയോഗിച്ചോ മറ്റു മാർങ്ങത്തിലോ ആകാം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടുകൂടിയും ആകാം.

ഖനനപ്രവർത്തനം മെച്ചപ്പെടുത്താൻ

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

കുറഞ്ഞ അളവിൽ കാർബൺ പുറത്തുവിടുന്ന ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്‌ വായുമലി നീകരണം നിയന്ത്രിക്കുക

ഖനികളുടെ ഓരോ വാതിലിലും വീൽ വാഷിങ്ങ്‌ സംവിധാനം ഉപയോഗിച്ച്‌ മലിനീകരണം തടയുക.

കുഴികളിൽ ചളിനിറയുന്നത്‌ ജിയോടെക്‌സ്റ്റേൽസ്‌ ഉപയോഗിച്ച്‌ തടയുക.

ഖനനത്തിന്‌ ശാസ്‌ത്രീയമായ സാങ്കേതിക വിദ്യ ഉപയോഗിക്കുക.

ഒരു ഭാഗത്ത്‌ പൂർണ്ണമായി ഖനനം ചെയ്‌ത്‌ മാറുമ്പോൾ ആ ഭാഗം നികത്തി പോവുന്ന രീതി അവലംബിക്കാൻ പുതിയ കുഴിയുടെ അവശിഷ്‌ടങ്ങൾ പഴയതിലിട്ടു മൂടാൻ കഴിയും.

കുഴി നികത്തുന്നതിനും കുത്തിയൊലിപ്പ്‌ നിയന്ത്രിക്കുന്നതിനും ശാസ്‌ത്രീയ മാർങ്ങങ്ങൾ അവ ലംബിക്കണം.

ചുറ്റുപാടുമുള്ള ജലാശയത്തിലേക്ക്‌ വെള്ളം ഒഴുക്കി വിടും മുൻപ്‌ ആ ജലം ശുദ്ധമാക്കി കാന യിലൂടെ ഒഴുക്കിപോകാനുള്ള സംവിധാനം ഏർപ്പെടുത്തണം.

ബോക്‌സ്‌ 10  : നിയന്ത്രിത ഖനന മാതൃക സിന്ധുദുർഗ ജില്ലയിലെ (മഹാരാഷ്‌ട്ര സാവന്ത്‌വാടി എം.എൽ.എ. ശ്രീ ഡി.വി കെസാർക്കർ നിർദ്ദേശിച്ചത്‌

ഈ മേഖലയിലെ ജനപ്രതിനിധി എന്ന നിലയിലും ഈ സ്ഥലത്തെയും ഖനന പ്രവർത്തന ങ്ങളെയും സംബന്ധിച്ച്‌ പ്രായോഗിക പരിജ്ഞാനമുള്ള ആൾ എന്ന നിലയിലും ഈ ജില്ലയ്‌ക്ക്‌ മൊത്തത്തിലും എന്റെ നിയോജക മണ്ഡലത്തിന്‌ പ്രത്യേകിച്ചും ബാധകമാക്കാവുന്ന ഖനനപ്ര വർത്തനങ്ങളുടെ മാതൃകയാണ്‌ ഞാൻ നിർദ്ദേശിക്കുന്നത്‌ ഈ മേഖലയുടെ താല്‌പര്യത്തിനായി നിങ്ങൾ നിശ്ചയമായും ഇത്‌ പരിഹരിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.

1.

2.

ഒരു വില്ലേജിൽ ഒരു സൈറ്റ്‌ മാത്രമേ അനുവദിക്കാവൂ

ഓരോ മൈനിങ്ങ്‌ സീസണിലും ഉല്‌പാദിപ്പിക്കാവുന്ന ധാതുക്കൾക്ക്‌ നിയന്ത്രണം ഏർപ്പെടു ത്തണം.

............................................................................................................................................................................................................

209

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/236&oldid=159320" എന്ന താളിൽനിന്ന് ശേഖരിച്ചത്