ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

ബോക്‌സ്‌ 12  : വനാവകാശനിയമം നടപ്പാക്കുന്നതുസംബന്ധിച്ച്‌

എൻ.സി.സക്‌സേന കമ്മിറ്റി റിപ്പോർട്ട്‌ 2010

വന അവകാശനിയമം പ്രാവർത്തികമാക്കുന്ന ഇന്നത്തെ രീതി ഗുരുതരമായ നിരവധി പ്രശ്‌ന

ങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌.

1.

ഗ്രാമസഭകൾ രൂപീകരിക്കുന്നത്‌ വില്ലേജ്‌ തലത്തിനു പകരം പഞ്ചായത്ത്‌ തലത്തിലാണ്‌ നിയ മത്തിലെ 2(ഴ), 2(ു വകുപ്പുകൾ പ്രകാരം പട്ടിക ഢ പ്രദേശങ്ങളിൽ ഗ്രാമസഭകൾ വിളിക്കേ ണ്ടത്‌ ചെറുഗ്രാമങ്ങളുടെ തലത്തിലാണ്‌ മറ്റ്‌ പ്രദേശങ്ങളിൽ ഇത്‌ റവന്യു വില്ലേജ്‌ തലത്തി ലായിരിക്കണം എന്നാൽ ആന്ധ്രപ്രദേശ്‌, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്‌ തുടങ്ങിയ പല സംസ്ഥാനങ്ങളിലും നിയമവിരുദ്ധമായി പഞ്ചായത്ത്‌ തലത്തിലാണ്‌ ഗ്രാമസഭകൽ വിളിക്കു ന്നത്‌.

2 അന്വേഷണം ധൃതി പിടിച്ച്‌ നടത്തുന്നതു കൊണ്ടും തള്ളുന്ന അപേക്ഷകൾ സീനിയർ ഉദ്യോ ഗസ്ഥർ നന്നായി പരിശോധിക്കാത്തതു മൂലവും തെറ്റായി തള്ളുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു ചട്ടം 4(ര നിഷ്‌കർഷിക്കുന്നതു പോലെ തള്ളുന്ന അപേക്ഷകർക്ക്‌ അവരുടെ ഭാഗം വിവരിക്കാൻ "ന്യായമായ അവസരം' നൽകുന്നില്ല അപേക്ഷ നിരസിച്ച തായ അറിയിപ്പ്‌ ആരെയും എഴുതി അറിയിക്കാറില്ല തന്മൂലം ഇതിന്മേൽ അപ്പീൽ നൽകാൻ കഴിയുന്നില്ല റവന്യൂ, വനം വകുപ്പ്‌ ഉദ്യോഗസ്ഥർ വില്ലേജ്‌ തലത്തിൽ ചെയ്യുന്ന ജോലി ക്രാസ്‌ ചെക്ക്‌ ചെയ്യാനോ ഒരു പുറം ഏജൻസിയെ കൊണ്ട്‌ ഇത്‌ വിലയിരുത്താനോ സംസ്ഥാന ഗിരിവർങ്ങ വികസന വകുപ്പുകൾ ശ്രമിക്കാറില്ല.

3.

ഗ്രാമസഭകളുടേയും മറ്റും അധികാരങ്ങൾ വിനിയോഗിക്കുന്നത്‌ വില്ലേജ്‌ ഉദ്യോഗസ്ഥരാണ്‌. ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഗ്രാമസഭകളും മറ്റും ഒപ്പു വയ്‌ക്കുന്നു എന്ന്‌ മാത്രം. ഗ്രാമതല അന്വേഷണ റിപ്പോർട്ടുകൾ ഞ്ഞോക്കു തല, ജില്ലാതല ഉദ്യോഗസ്ഥർ പരിശോധിക്കാ റില്ല.

4 ചട്ടം 10 പ്രകാരം സംസ്ഥാനതല അവലോകനസമിതി അംഗീകാര പ്രക്രിയയ്‌ക്കും വന അവ കാശങ്ങൾ നിക്ഷിപ്‌തമാക്കലിനും അവലോകന സൂചികകളും നിബന്ധനകളും രൂപീകരി ക്കേണ്ടതുണ്ട്‌ ഗുണമേന്മ സൂചികകൾ വികസിപ്പിച്ചെടുക്കേണ്ടതും ജനപ്രതിനിധികളുമായി യോഗം ചെയ്യേണ്ടതും പൊതു കൂടിയാലോചനകൾ സംഘടിപ്പിക്കേണ്ടതും വനനിവാസിക ളോട്‌ നീതി പുലർത്താൻ ജില്ലാതലത്തിൽ റവന്യു വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തേണ്ടതും ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ച പ്പെടുത്തേണ്ടതും സംസ്ഥാനങ്ങളിലെ ഗിരിവർങ്ങവകുപ്പുകളുടെ ചുമതലയാണ്‌ എന്നാൽ മിക്ക സംസ്ഥാനങ്ങളിലും അവലോകനങ്ങൾ വെറും കണക്കുകളിലൊതുങ്ങുന്നു.

5 വനഅവകാശനിയമം അനുശാസിക്കുന്നുണ്ടെങ്കിലും ടഉഘഇ, ഉഘഇ തുടങ്ങിയ സമിതികൾ ഗ്രാമ

സഭകൾക്കും മറ്റും ഭൂപടങ്ങളോ രേഖകളോ മറ്റ്‌ തെളിവുകളോ നൽകാറില്ല.

6 ബന്ധപ്പെട്ട പലരും പരിശോധിക്കുകയും പല തലങ്ങളിൽ തീരുമാനമെടുക്കുകയും വേണ മെന്ന്‌ വനഅവകാശനിയമം അനുശാസിക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും ഇക്കാര്യത്തിൽ ഉദ്യോ ഗസ്ഥന്മാരുടെ അഭിപ്രായത്തിനാണ്‌ മുൻതൂക്കം വനനിയമങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗിരിവർങ്ങവകുപ്പ്‌ ഉദ്യോഗസ്ഥർക്കുള്ള താല്‌പര്യമില്ലായ്‌മയും കഴി വുകേടുമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌ ഗുണഭോക്താക്കൾക്ക്‌ സ്‌കോളർഷിപ്പുകളും ഗ്രാന്റുകളും നൽകുന്നത്‌ ഈ വകുപ്പാണെങ്കിലും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ആവശ്യമുള്ള പരി പാടികൾ കൈകാര്യം ചെയ്യുന്നതിൽ ഇവയ്‌ക്ക്‌ വേണ്ടത്ര പരിചയമില്ല ആകയാൽ മിക്ക നോഡൽ ആഫീസർമാരും സ്ഥിതി വിവരിക്കണക്കുകൾ ശേഖരിക്കുന്നതിൽ അവരുടെ ചുമ തല ഒതുക്കുന്നു ഈ കണക്കുകളുടെ നിജസ്ഥിതി പരിശോധിക്കാനോ മേൽനോട്ടത്തിനോ ജില്ലകളിലെ പ്രവർത്തനങ്ങളുടെ ഗുണമേന്മ വിലയിരുത്താനോ മെനക്കെടാറില്ല.

............................................................................................................................................................................................................

233

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/260&oldid=159347" എന്ന താളിൽനിന്ന് ശേഖരിച്ചത്