ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ കർമപദ്ധതി

12.1 പരമ്പരാഗത കൃഷികൾ നശിച്ച ഗിരിവർങ്ങക്കാർക്ക്‌ പോഷകമൂല്യമുള്ള ഭക്ഷ്യവസ്‌തുക്കൾ ലഭ്യ

മാക്കുക.

12.2 അവരുടെ പരമ്പരാഗത കൃഷി രീതികൾ പുനരുജ്ജീവിപ്പിക്കാനും പാരമ്പര്യവിജ്ഞാനം സംര

ക്ഷിക്കാനും പ്രത്യേക പരിപാടികൾ ആവിഷ്‌ക്കരിക്കുക.

12.3

ചെറുകിട വന ഉല്‌പങ്ങൾ സംഭരിക്കുവാനും അവ ജൈവ വില്‌പന കേന്ദ്രങ്ങളിലൂടെ ന്യായവി ലയ്‌ക്ക്‌ വില്‌ക്കാനും ഉള്ള സൗകര്യമേർപ്പെടുത്തുക.

12.4 ഗിരിവർങ്ങ കുട്ടികൾക്ക്‌ ദിവസം ഒരു നേരമെങ്കിലും അവരുടെ പരമ്പരാഗത ഭക്ഷണം ലക്ഷ്യമാ

ക്കാനുള്ള നടപടി സ്വീകരിക്കുക.

12.5 ഓരോ ഊരുതലത്തിലും അവരുടെ പരമ്പരാഗത വിളകളുടെയും ഔഷധ സസ്യങ്ങളുടെയും

വിത്തുബാങ്കുകൾ സ്ഥാപിക്കുക.

12.6 ഗിരിവർങ്ങക്കാരുടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിൽ നീർത്തടപദ്ധതിയേയും തൊഴിലുറപ്പ്‌

പദ്ധതിയേയും സംയോജിപ്പിക്കുക.

തന്ത്രം 13 - ജൈവകാർഷിക ഉൽപാദനകമ്പനി

കർമപദ്ധതി

13.1

ജൈവകർഷകരുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഓഹരി നിക്ഷേപത്തോടെ ജൈവകർഷക ഉല്‌പാദന കമ്പനികളോ അതുപോലെയുള്ള സ്ഥാപനങ്ങളോ സ്ഥാപിക്കുക.

തന്ത്രം 14 - സംഭരണത്തിനും കടത്തിനുമുള്ള സൗകര്യങ്ങൾ

കർമപദ്ധതി

14.1

14.2

ജൈവ ഉല്‌പന്നങ്ങൾക്ക്‌ പ്രത്യേകമായി വികേന്ദ്രീകൃത ഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തു കയും സർട്ടിഫിക്കേഷൻ പ്രക്രിയയ്‌ക്ക്‌ കർഷകരെ സഹായിക്കുകയും ചെയ്യുക.

ജൈവഉല്‌പ്പന്നങ്ങൾ അടുത്തുള്ള വിപണിയിലെത്തിക്കുന്നതിന്‌ പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തണം.

തന്ത്രം 15 - സംസ്‌കരണം, മൂല്യവർധനവ്‌, വിനിയോഗം ഇവയ്‌ക്കുള്ള പ്രോത്സാഹനം

കർമപദ്ധതി

15.1 കർഷക ഗ്രൂപ്പുകളും,സ്വയം സഹായ സംഘങ്ങളും ഉല്‌പാദക കമ്പനികളും മൂല്യവർദ്ധനയ്‌ക്കായി

ഉല്‌പന്നങ്ങൾ സംസ്‌കരിക്കുന്നതിനെ പ്രാത്സാഹിപ്പിക്കുക.

15.2 മൂല്യവർദ്ധന പ്രക്രിയ ജൈവ ഉല്‌പ്പന്നങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നില്ലെന്ന്‌ ഉറപ്പുവരു ത്താനായി കാർഷിക സർവ്വകലാശാലയുടെയും മറ്റ്‌ ഗവേഷണ സ്ഥാപനങ്ങളുടേയും സഹാ യത്തോടെ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുക.

15.3

15.4

കേരളത്തിലെ ഭക്ഷ്യഅധിഷ്‌ഠിത വ്യവസായം അവരുടെ ഉല്‌പ്പന്നങ്ങളിൽ കൂടുതൽ ജൈവ ഉല്‌പന്നങ്ങൾ ഉപയോഗിക്കാൻ പ്രരിപ്പിക്കുക.

പ്രത്യേക പ്രാത്സാഹന പാക്കേജോടുകൂടി കൈകാര്യം ചെയ്യാവുന്ന വികേന്ദ്രീകൃത തലത്തിൽ സംസ്ഥാനത്ത്‌ ഭക്ഷ്യവ്യവസായങ്ങൾ സ്ഥാപിക്കുക.

തന്ത്രം 16 - വിപണനശൃംഖല വികസിപ്പിക്കുക

കർമപദ്ധതി

16.1 നിലവിലുള്ള ഉല്‌പ്പന്ന വിപണന ശൃംഖലയായ മിൽമ, സപ്ലൈകോ, ഹോർട്ടി-ക്രാപ്‌, ഹരിത പീപ്പിൾസ്‌ മാർക്കറ്റ്‌ എന്നിവയിലൂടെ ജൈവ ഉല്‌പ്പന്നങ്ങൾക്ക്‌ പ്രത്യേക വിപണന സൗകര്യ മൊരുക്കുക.

............................................................................................................................................................................................................

265

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/292&oldid=214417" എന്ന താളിൽനിന്ന് ശേഖരിച്ചത്