ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

പരിശിഷ്‌ട രേഖകൾ അിിലഃൗൃല

പെരിശിഷ്‌ട രേഖ 1  : പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി

യോഗത്തിന്റെ മിനുട്‌സ്‌

സമിതിയുടെ ആദ്യയോഗം 2010 മാർച്ച്‌ 31 ന്‌ ബാംഗ്‌ളൂരിൽ ചേർന്നു.

പങ്കെടുത്തവർ

(1)

(2)

(3)

(4)

(5)

(6)

(7)

(8)

(9)

പ്രാ ആർ സുകുമാർ

ഡോ ലിജിയ നൊറോണ

ശ്രീമതി വിദ്യ എസ്‌ നായക്‌

(10 പ്രാ എസ്‌.പി ഗൗതം

പ്രാ മാധവ്‌ ഗാഡ്‌ഗിൽ

- ചെയർമാൻ

ശ്രീ.ബി.ജെ കൃഷ്‌ണൻ

- മെമ്പർ

ഡോ നന്ദകുമാർ മുകുന്ദ്‌ കാമത്ത്‌

- മെമ്പർ

ഡോ.കെ എൻ ഗണേശയ്യ

ഡോ വി.എസ്‌ വിജയൻ

- മെമ്പർ

- മെമ്പർ

പ്രാ ശ്രീമതി റനീ ബേർജസ്‌

- മെമ്പർ

- മെമ്പർ

- മെമ്പർ

- മെമ്പർ

- മെമ്പർ

(11)

ഡോ ജി.വി സുബ്രഹ്മണ്യം

- മെമ്പർ സെക്രട്ടറി

ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടി ചെയർമാൻ ഡോ പി.എൽ ഗൗതം ഹാജരായില്ല. അഹമ്മദാബാദ്‌ എസ്‌.എ.സി ഡയറക്‌ടർ, ഡോ ആർ.ആർ നവൽ ഗുണ്ട്‌ പങ്കെടുത്തിട്ടില്ലെങ്കിലും പകരം ഹൈദരാബാദ്‌ എൻ.ആർ എസ്‌.സി ഡെപ്യൂട്ടി ഡയറക്‌ടർ ഡോ.പി.എസ്‌.റോയിയെ നിയോ ഗിച്ചു.

എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്‌ത ചെയർമാൻ അംഗങ്ങൾ സ്വയം പരിചയപ്പെടാൻ നിർദ്ദേശിച്ചു തുടർന്ന്‌ ഡോ ജി വി സുബ്രഹ്മണ്യം സമിതിയുടെ ചുമതലകളും ലക്ഷ്യങ്ങളും ചുരു ക്കിപറഞ്ഞു പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിയുടെ നിലവിലുള്ള സമിതിയുടെ അപഗ്രഥനം 1986 ലെ പരിസ്ഥിതി (സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപി ക്കേണ്ടവയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയം, പശ്ചിമഘട്ട പരിസ്ഥിതി അതോ റിട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു സമിതിയുടെ കാലാവധി ഒരു വർഷമാണെന്നും 6 മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും അദ്ദേഹം അംഗങ്ങളെ അറിയിച്ചു.

സമിതിയുടെ പരാമർശ വിഷയങ്ങളും ചർച്ച ചെയ്യേണ്ട ചുവടെ പറയുന്ന പ്രധാന അജണ്ടയും

ചെയർമാൻ വിശദീകരിച്ചു.

(1 കർമ്മപദ്ധതി

(2)

ഒരു ഇൻഫർമേഷൻ സംവിധാനം സംഘടിപ്പിക്കുക

(3 വിശദമായ കൂടിയാലോചന പ്രക്രിയ സംഘടിപ്പിക്കുക.

(4 സമയപരിധി നിശ്ചയിക്കുക.

............................................................................................................................................................................................................

284

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/311&oldid=159403" എന്ന താളിൽനിന്ന് ശേഖരിച്ചത്