ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ ചരിത്രപരവും പുരാവസ്‌തുപരവും ആയി പ്രധാന്യമുള്ളവകൂടി കണക്കിലെടുക്കണം ചരിത്രാ തീത മാനവതൊഴിൽ സൈറ്റുകൾ, കുടിയേറ്റ റൂട്ടുകൾ, പാറശില്‌പ സൈറ്റുകൾ തുടങ്ങിയവ ഉദാഹരണം.

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

(രശറ:132)

ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ചിട്ടുള്ള സ്ഥിതിവിവരണക്കണക്ക്‌ ശേഖരണത്തിനാണ്‌ ഇപ്പോൾ പ്രാധാന്യം കല്‌പിക്കുന്നത്‌ പക്ഷേ, 5 പശ്ചിമഘട്ട സംസ്ഥാനങ്ങളിലെയും പ്രാദേശി കഭാഷകളിൽ പശ്ചിമഘട്ടത്തെ സംബന്ധിച്ച വിജ്ഞാനശേഖരമുണ്ട്‌ ഇവയുടെ രത്‌നചുരുക്ക മെങ്കിലും ശേഖരിച്ച്‌ സൂക്ഷിക്കണം.

പശ്ചിമഘട്ടത്തിലെ ഗിരിവർങ്ങക്കാർക്ക്‌ പ്രത്യേക പ്രാധാന്യം കല്‌പിക്കണം കാരണം അവി ടത്തെ വനവിഭവങ്ങളെ സംബന്ധിച്ച്‌ അവർക്ക്‌ വലിയ പാരമ്പര്യവിജ്ഞാനമുണ്ട്‌.

പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിച്ച പ്രണാബ്‌സെൻ, ഡോ ടി.എസ്‌ വിജയരാഘ വൻ കമ്മിറ്റികളുടെ റിപ്പോർട്ടുകളും, നാഷണൽ പാർക്കുകൾക്കും, വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ദുർബല മേഖലകളെ സംബന്ധിക്കുന്ന സുപ്രിംകോടതി തീരുമാനങ്ങളും ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകളും പരിസ്ഥിതി വനം മന്ത്രാലയം ലഭ്യമാക്കണം.

ഇന്ത്യ ബയോ-റിസോഴ്‌സസ്‌ ഇൻഫർമേഷൻ നെറ്റ്‌വർക്ക്‌ വികസിപ്പിച്ചെടുത്തതിൽ പങ്കുവഹിച്ച ഡോ.ഗണേശയ്യ, പശ്ചിമഘട്ട ജൈവവൈവിദ്ധ്യ ഇൻഫർമേഷൻ സിസ്റ്റത്തിന്റെ രൂപകല്‌പന യിൽ പങ്കാളികളായ ഡോ സുകുമാർ എന്നിവർ ആധുനിക വിവരസാങ്കേതിക വിദ്യകൾ (ഐ.സി.ടി, വെബ്‌.2.0 ടെക്‌നോളജീസ്‌ തുടങ്ങിയവ ഉപയോഗിച്ച്‌ പ്രസക്തമായ ഒരു ഇൻഫർമേ ഷൻ സിസ്റ്റം രൂപപ്പെടുത്തുന്നതിന്‌ സമിതിയെ സഹായിക്കണമെന്ന്‌ തീരുമാനിച്ചു സി.ഇ.എസ്‌.ലെ സിസ്റ്റം മാനേജർ ശ്രീ ജനാർദ്ദനൻ പിള്ളയുടെ സഹായവും തേടി.

പശ്ചിമഘട്ട ഡാറ്റാ ബേസ്‌ സൈറ്റ്‌ നിർമ്മിക്കുന്നതിന്‌ ഒരു പ്രാരംഭ ബജറ്റ്‌ നിർദ്ദേശം സമർപ്പി ക്കാൻ ഡോ ഗണേശയ്യയെ ചുമതലപ്പെടുത്തി ഈ വെബ്‌സൈറ്റ്‌ തുടക്കത്തിൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിക്കുവേണ്ടി ആണെങ്കിലും അവസാനം ഇത്‌ പശ്ചിമഘട്ട ഡാറ്റാ ബേസ്‌ മാനേജ്‌മെന്റിനുള്ള സൈറ്റായി വിപുലീകരിക്കും.

ചുവടെ പറയുന്ന അച്ചടിച്ച കോപ്പികളുടെ കമ്പ്യൂട്ടർ ഫ്‌ളോപ്പി തയ്യാറാക്കി അവ നിർദ്ദിഷ്‌ട ഇൻഫർമേഷൻ സിസ്റ്റത്തിലും വെബ്‌സൈറ്റിലും ഉൾപ്പെടുത്തണം.

(രശറ:122 ദക്ഷിണ കന്നട ജില്ലയുടെ വാഹകശേഷി അപഗ്രഥനത്തിനുള്ള ചട്ടക്കൂട്‌- ഡോ ടി.കെ. സുബ്രഹ്മണ്യൻ.

(രശറ:122 പ്രാ മാധവ്‌ ഗാഡ്‌ഗിൽ തയ്യാറാക്കിയ നീലഗിരി ജന്തുലോകറിസർവ്വിന്റെ 10 വർഷഅപ ഗ്രഥനവും പ്രാജക്‌ടിന്റെ പ്രാഥമിക രേഖകളും.

(രശറ:122 പ്രസക്തമായ ആഘാത അപഗ്രഥന രേഖകൾ പ്രത്യേകിച്ച്‌ പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളുമായി ബന്ധപ്പെട്ടുവ പരിസ്ഥിതി-വനം മന്ത്രാലയം ലഭ്യമാക്കണം.

(രശറ:122 പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പ്രദേശങ്ങൾ നിർവ്വഹിക്കുന്ന പ്രാധാ ന്യം സംബന്ധിച്ച പ്രത്യേക റിപ്പോർട്ടുകൾ സമിതി കണ്ടെത്തണം.

(രശറ:122 ഭൂപ്രദേശതല വിവരങ്ങൾക്ക്‌ ഡോ പി.എസ്‌ റോയിയെ ചുമതലപ്പെടുത്തി. (രശറ:122 നിയമപരവും നയപരവുമായ വിവരങ്ങൾ ശ്രീ ബി.ജെ കൃഷ്‌ണൻ ലഭ്യമാക്കും. (രശറ:122 സർക്കാർ ഇതര സംഘടനകളിൽ നിന്നുള്ള വിവരങ്ങൾ, സി.ഡി.എഫ്‌ സിയുടെ മില്ലേ നിയം ജൈവവൈവിധ്യ റിപ്പോർട്ട്‌, വിശുദ്ധകാവുകളെ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ സമാഹരിക്കാൻ ശ്രീമതി വിദ്യ എസ്‌ നായക്കിനെ ചുമതലപ്പെടുത്തി.

(രശറ:122 ഡോ നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ ഗോവയെ സംബന്ധിച്ച വിവിരങ്ങൾ ലഭ്യമാക്കും. (രശറ:122 പശ്ചിമഘട്ടത്തിലെ സൂക്ഷ്‌മ ജൈവ വൈവിദ്ധ്യത്തെ സംബന്ധിച്ച്‌ നിലവിലുള്ള വിവരസമാ ഹരണവും ശാസ്‌ത്രീയ ജൈവ സംരക്ഷണവും സുസ്ഥിര വിനിയോഗവും സംബന്ധിച്ച നിർദ്ദേ ശങ്ങളും ഡോ നന്ദകുമാർ മുകുന്ത്‌ കാമത്ത്‌ സമർപ്പിക്കും.

(രശറ:132)

പരിസ്ഥിതി -വനം മന്ത്രാലയത്തിന്റെ ആർക്കൈവ്‌സിൽ പ്രസക്തമായ ധാരാളം വിവരങ്ങൾ

............................................................................................................................................................................................................

286

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/313&oldid=159405" എന്ന താളിൽനിന്ന് ശേഖരിച്ചത്