ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................

വിഭാഗം

മേഖല-1

മേഖല-2

മേഖല-3

അനുവദനീയമാണ്‌.

പുതിയ തെർമൽ പ വർ പ്ലാന്റുകളൊ ന്നും അനുവദനീയമല്ല

നിലവിലുള്ള തെർ മൽ പവർപ്ലാന്റുകൾ ക്ക്‌ കർശനമായ പരി സ്ഥിതി നിയന്ത്രണം ഏർപ്പെടുത്തുക.

ഫ്‌ളൈ ആഷ്‌/കട്ടകൾ ഉണ്ടാക്കുന്ന നിലവി ലുള്ള രീതിക്കുപുറമെ റോഡ്‌ നിർമ്മാണ ത്തിനും മറ്റും ഫ്‌ളൈ ആഷ്‌ ഉപയോഗി ക്കുന്ന രീതി

നിലവിലുള്ള തെർമ ൽ പ്ലാന്റുകൾ പ്രാ ത്സാഹിപ്പിക്കണം.

വൻകിട കാറ്റാടിയന്ത്ര പദ്ധതികൾ പാടില്ല.

വികേന്ദ്രീകരണ ഊർ ജ്ജ ആവശ്യങ്ങൾ ക്കായി സൗ രോർജ്ജ

   സ്ര  ാ  ത      ു    ക    ളെ

പ്രാത്സാഹിപ്പിക്ക ണം.

ഒരു ഊർജ്ജഉൽപ്പാദന പദ്ധതിക്കുവേണ്ടിയും നദികളുടെ ഗതി തിരി ക്കുവാൻ അനുവദിക്കില്ല നിലവിൽ അങ്ങനെ ഉണ്ടെങ്കിൽ അത്‌ ഉടൻ അവസാനിപ്പിക്കും.

ജലസ്രാത ്‌ സംബന്ധിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിൽ അണ ക്കെട്ടിന്റെ വൃഷ്‌ടിപ്രദേശം ഘട്ടം ഘട്ടമായി സംപുഷ്‌ടമാക്കി സംരക്ഷി ക്കണം തുടർച്ചയായി 3 വർഷം ഇപ്രകാരം ചെയ്യാതിരുന്നാൽ നിലവി ലുള്ള പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിക്കും.

അനുവദിച്ച കാലപരിധികഴിഞ്ഞതും പ്രവർത്തനക്ഷമത ഇല്ലാത്തതു മായ അണക്കെട്ടുകളുടെയും (30-50 വർഷം തെർമൽപ്ലാന്റുകളുടെയും പ്രവർത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കും.

ജില്ലാ പരിസ്ഥിതി കമ്മിറ്റികളുടെ കർശന നിയന്ത്രണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും പവർബോർഡുകളുടെയും സംയുക്താഭിമുഖ്യത്തി ലായിരിക്കും എല്ലാ വിഭാഗം പ്രാജക്‌ടുകളും പ്രവർത്തിക്കുക.

............................................................................................................................................................................................................

51

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/78&oldid=159462" എന്ന താളിൽനിന്ന് ശേഖരിച്ചത്