ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
5 രങ്ങളെ ജനിപ്പിക്കേണ്ടതാണ്. മനുഷ്യനു തന്നേക്കുറിച്ചൂളള യഥാത്ഥജ്ഞാനമുണ്ടാകുമ്പോൾ,തനിക്കുതന്നെ നാശം വരുത്തുന്ന ദുർവ്വിചാങ്ങളായ ശത്രുക്കളെ ദൂരീകരിക്കുകയും സമഭാവനയാകുന്ന കുളുർതെന്നിലൽ ചാഞ്ചാടിഅതുലമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.
2.ഒരു പൗരസ്ത്യകഥ.
അഫ്ഘാനിസ്ഥാനിന്നുസമീപമുള്ള ഒരു ചെറിയ രാജ്യത്തിൽ ബുദ്ധിശാലിയായ ഒരു മുഹമമദീയരാജാവ്, കുറെ ശതാബ്ദങ്ങൾമുമ്പ്, കൃത്യനഷ്ഠയൊടും നീതിന്യായല്പരതയൊടും കൂടി ഭരണകൃത്യങ്ങൾ നടത്തി, സ്വപ്രജകളുടെ അതിരറ്റ ഭക്തിബഹുമാനാദരങ്ങക്കു പാതിത്രീഭവിച്ചുവർത്തിച്ചുപോന്നു. തന്റെഅന്ത്യകാലം,ജനങ്ങൾ ക്കു ഭാവിയിൽ ഗുണപ്രദമായിത്തീരുന്ന ഒരേർപ്പാടോടുക്കൂടി പര്യവസാനിപ്പിക്കേണമെന്നു അദ്ദെഹം തീർച്ചപ്പെ