ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28 ൎത്തൃബാധയെ നിശ്ശേഷം നശിപ്പിച്ചു , അവളുടെ ചെലവിലേക്കായി കോാടതി 4500-ക വിധിച്ചുകൊടുക്കികയും ചെയ്തു. യുനൈററഡ് സ്റ്റേററ് സിലെ ചില ഭാഗങ്ങളിൽ, ഭാൎയ്യാഭറൎത്താക്കന്മാക്കു് കോടതിയിൽനിന്നു പരിത്യാാനുനതി ലഭിക്കുവാൻ 'എന്റെ മുഖത്തു' തുറിച്ചുനോക്കിയെന്നോ, എനിക്കു വയററിൽ നല്ല സുഖമില്ലാത്തപ്പോൾ പുറത്തുകൈവെച്ചുവെന്നോ', മറൈറാ വല്ല സംഗതിയും പറഞ്ഞാൽ കാര്യമെല്ലാം ശരിപ്പെടുന്നതാണ്, കലഹശീലത്തോടു കൂടിയവരും പരസ്പരാനുരാഗം ഇല്ലാത്തവരും അയുളള ദമ്പതിമാർ, വിവാഹമോചനത്തിനുളള അനുമതി നിഷ്പ്രയാസം ലഭിക്കുവാൻ ഈ വക സ്ഥലങ്ങിൽപോായി താമസിക്കാറും ഉണ്ട്.

വിവാഹബന്ധത്തെ നിരാകരിപ്പാനായി പറഞ്ഞുവരാറുളള കാരണങ്ങൾ തൂലോം രസകരമായിട്ടൂളളവയാണ് . ഒരു സത്രീയെ ത്യജിക്കാനായി, അവളുടെ ഭൎത്താവ്, അവൾ പുരുഷവേഷം ധരിച്ചു, ചുരുട്ടും വലിച്ച്, പുരുഷന്മാരുടെ സംഘത്തിൽ ചാഞ്ചാടി നടക്കുന്നതായി കോാടതി മുമ്പാകെ അക്ഷേപിക്കുകയും ,ഈ കുുററങ്ങളെ തെളിയിക്കാനായി ഛായാപടങ്ങൾ ഹാജരാക്കുകയും ചെയ്ക തതായി കാണുന്നു.ഒരു സ്ത്രീ , അവളുടെ ഭത്തവ് അഹോാരാത്രം അല‍ഞ്ഞു നടക്കാനുണ്ടെന്നുളള കാരണത്താൽ സ്വതന്ത്രനായി . തന്നെ അടികുുക്കയും,ശകാരിക്കുകയുംചെയ്തു കാരണത്തിന്മേൽ,ഒരു സ്ത്രീ, അവളുടെ ഭത്താവിനെ ത്യജിച്ച അവൾക്ക് 4,900-ക ചിലവിലേക്കായി വിധിച്ചുകിട്ടുകയുംചെയ്തു. ആ തരുണി, ഉട

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/33&oldid=180843" എന്ന താളിൽനിന്ന് ശേഖരിച്ചത്