ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
34 യുനൈററഡ് സ്റ്റെയിററ്സിലെ കനേഷമാരികണക്ക് ഇപ്രകാരം പറയുന്നു. 1867-ൽ യുനൈററഡ് സ്റ്റെയിററിസിൽ ത്യാഗാനുമതിക്കു 327-ം 1867 ൽ 716ം കേസ്സുകളുണ്ടായിരുന്നു. 1906-ൽ 945 ആയിരിക്കുന്നു. ചുരുക്കി പറയുന്നതായാൽ ഓരോ 12 വിവാഹങ്ങളിലും കുറഞ്ഞ പക്ഷം ഒന്നെങ്കിലും പര്യവസാനിക്കുന്നത് ദമ്പതിമാരിൽ ഒരു കക്ഷി, മറേറക്കക്ഷിയെ പരിത്യജിക്കുന്നതിലാണ്.