ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83ഹിച്ച സമ്പ്രദായത്തേപ്പറ്റി ചോദിച്ചു. ആ വേലക്കാരൻ തന്നെ ധൃതിയോടുകീടിച്ചെന്നു ഇത്ര അധികം നൂറു വാങ്ങുന്നതു കണ്ടപ്പോൾ തനിക്ക് സംശയമുണ്ടായെന്നും , രാജാവ് മുറുക്കിയ ഉടനെ ഉണ്ടായ കല്പനപ്രകാരമാണ് അങ്ങിനെ പ്രവത്തിക്കുന്നതെന്നറിഞ്ഞപ്പോൾ തന്റെ സംശയമൊക്കെ അവസാനിച്ചുവെന്നും അവന്റെ നേരേ ദയ തോന്നി ചിലത് ഉപദേശിച്ചു എന്നും മറ്റുംഅവൻ രാജാവിനെ താഴ്മയോടെ ഉണത്തിച്ചു. പുണ്യശ്ലോകനായ അൿബ‍ർ സന്തുഷ്ടനായി,ബ്രാഹ്മണന്നു മന്ത്രിസ്ഥാനം നൽകി. ഇങ്ങിനെ കുറെക്കാലം കഴിഞ്ഞപ്പോൾ അൿബർ ചക്രവത്തിക്കു ബീർബലിന്റെ നേരേ അൽപം തിരുവുള്ളക്കേടുെണ്ടാവാനിടയായി. തല്ക്കാലത്തെ കോപംനിമിത്തം, അദ്ദേഹത്തേതലസ്ഥാന നഗരിയിൽ നിന്നു ഭ്രഷ്ടനാക്കി. ഉടനെ തന്നെ രാജാവു

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/88&oldid=200432" എന്ന താളിൽനിന്ന് ശേഖരിച്ചത്