ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്ടായിരിക്കണം? ഇപ്രകാരം മറ്റു ഗ്രഹചക്രമദ്ധ്യസ്ഥങ്ങളായ മഹാഗോളങ്ങൾക്കും അവയെച്ചുറ്റി ഭൂമിക്കുന്ന ഗ്രഹങ്ങൾക്കും തമ്മിലുള്ള അകൽച്ചയേയും മനസ്സുകൊണ്ടു ധ്യാനിക്കുക. സംഖ്യാതീതങ്ങളായ ഈ ഗ്രഹചക്രങ്ങളെല്ലാം അന്യഥാശൂന്യമായ ആകാശമണ്ഡലത്തിൽ അവിടവിടെ ഭൂമിച്ചുകൊണ്ടിരിക്കയാണെന്നുള്ള വസ്തുതയേയും ഓർക്കുക. അപ്പോൾ ആകാശമണ്ഡലത്തിന്റെ വ്യാപകത്വം ഏറക്കുറെ ഊഹ്യമായി വരുന്നതാണു്.

മേല്പറയപ്പെട്ട തത്വങ്ങളെല്ലാം വളരെ സൂക്ഷ്മമായി ചെയ്യപ്പെട്ട സംപ്രവീക്ഷണം, ഗമൻം, അനുമാനം എന്നിതുകളാൽ അറിയപ്പെട്ടിട്ടുള്ളവയാകുന്നു. അല്ലാതെ, മനുഷ്യന്റെ മാംസചക്ഷുസ്സിന്നൊ, അതിന്റെ ശക്തിയെ അനേകായിരം മടങ്ങു വർദ്ധിപ്പിക്കുന്ന ദൂരദർശിനിക്കണ്ണാടിയ്ക്കൊ അവ ഗോചാരങ്ങളല്ല.


പ്രാണികളുടെ സമുദായവാസം

ജീവജന്തുക്കൾ പല പ്രകാരേണ നമ്മ രസിപ്പിക്കുന്നുണ്ടു്. പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവ ഭംഗിയേറിയ രൂപംകൊണ്ടു നമുക്കു് ആനന്ദം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/30&oldid=159598" എന്ന താളിൽനിന്ന് ശേഖരിച്ചത്