ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൦ ഗദ്രമാലിക ഒന്നാം ഭാഗം

യിരുന്ന പ്രഭുക്കന്മാരുടെ നില ഒന്നുതന്നെ ആയിരുന്നുവെന്നും ള്ളളതു് പതിനായിരത്തിൽ നായരു്, അയ്യായിരത്തിൽ പ്രഭുകത്താവുമുതലായ സ്ഥാനികളുടെ പേരുകളുടെ അത്ഥവും ഇപ്പോഴും നമ്മുടെ തന്വുരാക്കന്മാരുടെ സ്ഥാനാരോഹണം മുതലായ അടിയഞിരങ്ങഠംക്കു് ഇവർ അന്നത്തെ മയ്യാദപ്രകാരം വന്നു തങ്ങളുടെ ആദരവു കാണിക്കുന്ന സമ്പ്രദായവും നോക്കിയാൽ അറിയാവുന്നതാണ്. അതിനെപ്പറ്റി കേരളപഴമയിൽ അവിടവിടങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ടു്.

     ഇങ്ങിനെയാണ്  ഭ്രമിയിന്മേലുള്ള  അവകാശക്രമം  ഇപ്പോഴത്തെ  നിലയിൽ   എത്തിയതു്.

ഭ്രമി ആദ്വം ഏതു നിലയിൽ കിടന്നിരുന്നു എന്നും, അന്നത്തെ ആളുകൾ ഏതു തരക്കാരായിരുന്നു എന്നു, ​എങ്ങിനെ അവർ ഭ്രമി ഉപയോഗപ്പെടുത്തി എന്നും അതിനു കാരണങ്ങാം എങ്ങെല്ലാമായിരിക്കാമെന്നും, ഭ്രമിസ്വത്തിന്റെ ഉതവേം എവിടെയാണെന്നും, ക്രട്ടുസ്വത്തു ഏതുപ്രകാരം സ്വകായ്യസ്വത്തായി വന്നു എന്നും, ഗ്രാമസംഘങ്ങളുടെ മാതിരി ഇന്നതാണെന്നും, ഇപ്പോഴത്തെ ഒരോ അവകാശക്രമങ്ങളുടെ ആസ്പദം ഇന്നതാണെന്നും മറ്റും സമഷ്ടിയായി അപ്പോഠം ഞാൻ പ്രസ്താവിച്ചവല്ലോ. ഇക്കാലകത്തെ അവകാശക്രമങ്ങളും നടപ്പുകളും എല്ലാപേക്കും ഏറെക്കുറെ നിശ്ചയമുണ്ടാവാൻ സംഗതിയുള്ളതിനാൽ അവയെപ്പെറ്റി ഇവിടെ അധികം വിവരിക്കുന്നില്ല.

                                                                    ന.ർ.  യോഗം   
          

മലയാളബ്രാഹ്മണർ ത്രിശ്ശിവപേരുരു യോഗമെന്നും തിരുനാവായ യോഗമെന്നും ഇങ്ങിനെ രണ്ടുയോഗമായി ഭാഗിക്കപ്പെട്ടിട്ടുണ്ടു്. അതു് ഋഗ്വേദികളെ സംബന്ധിച്ചിടത്തോളം മാത്രമാണു്. മലയാളത്തിൽ മുന്നു വേദത്തെയും അനുസരിക്കുന്ന ബ്രാഹ്മണതുണ്ടു്, എങ്കിലും സാമവേദികഠം വളരെ ചുരക്കമേയുള്ളു. പത്തിരുപതിൽ അധികം ഇല്ലങ്ങാം ഉണ്ടെന്നു തോന്നുന്നില്ല. യജുവേദികാം ഇരിങ്ങാലക്കുട, പെരുമനം, ഈ രണ്ടു ഗ്രാമങ്ങളിലാണ് അധികമായിട്ടുള്ളതു്. പെരിഞ്ചല്ലർ മുതലായ ഉത്തരഗ്രാമങ്ങളിലും യജുസ്സുകഠം ധാരാളമായിട്ടുണ്ടെന്നു അറിയുന്നുണ്ടു്. മേല്പറഞ്ഞ റണ്ടു വകക്കാരും ഒഴികെ ശേഷം മലയാളത്തിലുള്ള എല്ലം നംപൂരിമാരും {ഓത്തില്ലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/202&oldid=159709" എന്ന താളിൽനിന്ന് ശേഖരിച്ചത്