ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാംപ്രകരണം----പാലിസി ൯൯

കഴിഞ്ഞിടത്തോളം ജയം തന്നെ ആയിരുന്നുവെങ്കിലും പരമാർത്ഥത്തിൽ അത്ര സന്തോഷിക്കത്തക്ക അവസ്ഥയിൽ എത്തിക്കഴിഞ്ഞില്ല. എല്ലാത്തിന്മേലും ഒന്നുപോലെ പിടിച്ചാലേ ശ്രമം സഫലമായി എന്നു വിചാരിക്കാവു. അല്ലെങ്കിൽ അതൊരു വിദ്യയാവുകയില്ല. ലോകത്തിനും തനിക്കും പ്രയോജനകരമായിത്തീരുകയും ഇല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/116&oldid=159731" എന്ന താളിൽനിന്ന് ശേഖരിച്ചത്