ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൬

             ഗദ്യപ്രദീപം

ല്യത്തിനാണ് മനുഷ്യ൪ അശ്രാന്തപരിശ്രമം ചെയ്യേണ്ടത്. പ്ര കൃതത്തെ അനുസരിച്ച് ഒരു പ്രാചീനകവി,

                 "ജന്തുനാംനരജന്മദുർല്ലഭമതഃ
                      പുംസ്ത്വംതതോവിപ്രതാ
                   തസ്മാദ്വൈതികധ൪മ്മാ൪ഗ്ഗപരതാ
                         വീദ്വത്വമസ്മാൽപരം!
                   ആത്മാനാത്മവിവേചനംസ്വനുഭവോ
                      ബ്രപ്പാത്മനായംസ്ഥിതി-
                  ൪മ്മക്തി൪ന്നോശതജന്മകൊടിസുകൃതൈഃ
               പുണ്വൈ൪വ്വിനാലഭ്വതേ."
  എന്നിങ്ങിനെ  അഭിപ്രായപ്പെട്ടിട്ടുണ്ട്.   അതിനാൽ  എ

ല്ലാവരും പൌരാണികവചനം ആദരണീയമാണെന്ന് ഓർത്ത്, മനുഷ്യജന്മോദ്ദേശ്യമെന്താണെന്ന് അറിത്ത്, ജന്മസാഫല്യം വരുത്തുവാൻ അവശ്യം ആവശ്യമുള്ള സൽകൃത്യങ്ങളെ ചെയ്തു സാധിക്കുവാൻ ശ്രമിക്കണമെന്ന് അനവരതം സ്മരിക്കുന്നതിന്ന് ആദരപൂ൪വ്വം ഉപദേശിച്ചുകൊള്ളുന്നു.."

സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/107&oldid=159894" എന്ന താളിൽനിന്ന് ശേഖരിച്ചത്